Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നാരങ്ങാവെള്ളം ദിവസവും കുടിക്കാറുണ്ടോ നിങ്ങൾ...?എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കണം..!

21 AUGUST 2023 10:16 PM IST
മലയാളി വാര്‍ത്ത

നാരങ്ങയിൽ വൈറ്റമിൻ സി, നാരുകൾ, ധാതുക്കൾ എന്നിവ ധാരാളമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം,കൂടാതെ  ദഹനത്തെ സഹായിക്കുന്നതിനും സെൽ ഓക്‌സിഡേഷൻ തടയുന്നതിനും അതിന്റെ രൂപീകരണം തടയുന്നതിനും ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിക്കാൻ ശുപാർശ ചെയ്യപെട്ടിട്ടുമുണ്ട്.... എന്നിരുന്നാലും, കയ്പേറിയ സത്യം, ഈ വൈവിധ്യമാർന്ന പഴത്തിന്റെ പലതരം ഉപയോഗങ്ങൾ മിക്ക ആളുകളും പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യാൻ നാരങ്ങയ്ക്ക് കഴിയും - മറ്റൊരു പുളിയുള്ള  യാഥാർത്ഥ്യം. നിങ്ങൾക്ക് ഒരു അപകടം  ഒഴിവാക്കാൻ  ഈ സാധാരണ തെറ്റുകൾ ശ്രദ്ധിക്കുക.


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതു തന്നെയാണ് നാരങ്ങ. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ നല്ലതാണ്.  എന്നാല്‍ എന്തും അമിതമായാല്‍ ദോഷം ചെയ്യുമെന്നാണല്ലോ. നാരങ്ങാവെള്ളം അമിതമായി കുടിക്കുന്നത് നല്ലതല്ല എന്നാണ് ഒരു വിഭാഗം ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ദിവസവും രണ്ട് ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതില്‍ കൂടുതല്‍ കുടിക്കുന്നത് ചിലപ്പോള്‍ ചിലരുടെ ശരീരത്തെ മോശമായി ബാധിക്കാം.

നാരങ്ങാവെള്ളം കൂടുതൽ കുടിച്ചാൽ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ദിവസവും വെറും വയറ്റിൽ നാരങ്ങാവെള്ളം തേൻ ചേർത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കും എന്നത് ശരിയാണ്. എന്നാല്‍ അസിഡിറ്റി പ്രശ്നമുള്ളവര്‍ക്ക് ഇത് ദോഷമായി ബാധിക്കാം. ഇവരില്‍ നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം വായുക്ഷോഭം ഇവയ്ക്ക് കാരണമാകും.

രണ്ട്...

ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തെയും പല്ലിന്‍റെ ഇനാമലിനെയും മോശമായി ബാധിക്കാം.   നാരങ്ങ അസിഡിക് ആയതു കൊണ്ട് നാരങ്ങാവെള്ളം കൂടുതൽ കുടിക്കുന്നത് പല്ലിന് പുളിപ്പ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമൽ ദ്രവിക്കാൻ ഇടയാക്കുകയും ചെയ്യും.

മൂന്ന്...

വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നത് ശരിയാണ്. എന്നാല്‍ അതും അധികമാകാതെ നോക്കുക.

നാല്...

ദിവസവും കൂടിയ അളവിൽ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകാം.

അഞ്ച്...

പുറത്തുനിന്നും വാങ്ങുന്ന പാക്കേജിഡ് നാരങ്ങാവെള്ളം കുടിക്കാതിരിക്കുക. ഇവയില്‍ അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. 

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends