Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ഉറങ്ങുമ്പോൾ മുറിയില്‍ വെളിച്ചമുണ്ടാകാറുണ്ടോ? അപകടമാണ് കേട്ടോ ഈ ശീലം; ഈ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

01 JULY 2022 05:08 PM IST
മലയാളി വാര്‍ത്ത

ഉറങ്ങുന്ന സമയത്ത് മുറിയിൽ ബെഡ് ലാംപ് തെളിച്ചു വയ്ക്കുന്ന ശീലം മിക്കവർക്കും ഉള്ളതാണ്. എന്നാൽ ഉറങ്ങുന്ന മുറിയിൽ അൽപം പോലും വെളിച്ചമുണ്ടാകുന്നത് ഹൃദ്രോഗം, പ്രമേഹം, ചയാപചയ രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫെയ്ന്‍ബര്‍ഗ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇത് പ്രകാരം വെളിച്ചമുള്ള മുറിയില്‍ ഉറങ്ങിയാല്‍ ഉറക്കത്തിലും ഒരാളുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക് വര്‍ധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണയായി ഹൃദയമിടിപ്പും ഹൃദയധമനികളുടെ പ്രവര്‍ത്തനങ്ങളുമൊക്കെ പകല്‍ കൂടിയും രാത്രി കുറ‍ഞ്ഞുമിരിക്കും. ഈ ക്രമത്തെയാണ് വെളിച്ചമുള്ള ഇടത്ത് കിടന്നുള്ള ഉറക്കം താളം തെറ്റിക്കുന്നത്.

അതേസമയം ഇങ്ങനെ രാത്രിയില്‍ വെളിച്ചം കൂടുതല്‍ കണ്ണില്‍ അടിക്കുന്നവര്‍ക്ക് അമിതഭാരവും അമിതവണ്ണവും ഉണ്ടാകാറുണ്ടെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം ഉറങ്ങുന്ന മുറിയില്‍ ടിവിയും കംപ്യൂട്ടറുകളും ഓണാക്കി വയ്ക്കുന്നതും വെളിച്ചത്തിന്‍റെ സാന്നിധ്യം വര്‍ധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. ചെറിയ വെളിച്ചം പോലും ശരീരത്തെ ഉറക്കത്തിലും അതിജാഗ്രതാവസ്ഥയില്‍ എത്തിക്കുന്നതായി ഗവേഷണറിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ ഉറങ്ങുന്ന മുറിയിലെ വെളിച്ചങ്ങള്‍ എല്ലാം അണയ്ക്കാന്‍ ശ്രദ്ധിക്കുകയും പുറത്തെ വെളിച്ചം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ട്ടനുകള്‍, ഐ മാസ്ക് പോലുള്ളവ ഉപയോഗിക്കുകയും ചെയ്യുക. ഇനി സുരക്ഷാ കാരണങ്ങളാല്‍ ബെഡ് ലാംപ് വച്ചാല്‍ത്തന്നെ അവ തറയോട് ചേർത്തു വയ്ക്കാൻ ശ്രദ്ധിക്കുക. ഉറക്കമുറിയിലെ വെളിച്ചം വെള്ളയോ നീലയോ നിറമാകാതിരിക്കാനും ശ്രദ്ധിക്കണം. ചുവപ്പ്, ഓറഞ്ച്, അംബര്‍ തുടങ്ങിയ നിറങ്ങള്‍ തലച്ചോറിനെ വലിയ തോതില്‍ ഉത്തേജിപ്പിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (9 minutes ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (20 minutes ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (30 minutes ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (6 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (6 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (6 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (6 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (6 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (7 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (7 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (7 hours ago)

കര്‍ണാടകയിലെ കൊടുംകാട്ടില്‍ റഷ്യന്‍ യുവതിയും പെണ്‍മക്കളും  (8 hours ago)

ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി  (8 hours ago)

സിപിഎം നേതാവ് കെ.വി. തോമസ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (8 hours ago)

മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും  (9 hours ago)

Malayali Vartha Recommends