Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കുട്ടികൾക്ക് പ്രായത്തിന് അനുസരിച്ചുള്ള മാനസിക, ശാരീരിക വളർച്ച വന്നിട്ടുണ്ടോ?? ആദ്യ ആറുമാസങ്ങളിലെ ബുദ്ധിവികാസം ഇങ്ങനെ...

02 SEPTEMBER 2021 05:06 PM IST
മലയാളി വാര്‍ത്ത

മാതാപിതാക്കൾ ആദ്യ നാൾ മുതലേ തങ്ങളുടെ മക്കളുടെ ബുദ്ധിയ്ക്കും വളർച്ചയ്ക്കും പ്രധാന്യം നൽകുന്നവരാണ്. കുട്ടികളുടെ വളര്‍ച്ചയും ബുദ്ധി വികാസവും തുടര്‍ച്ചയായ ഒരു ക്രമത്തിന് അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.

തങ്ങളുടെ കുട്ടി പ്രായത്തിനനുസരിച്ചുള്ള മാനസികവും ശാരീരികവുമായ വളര്‍ച്ച നേടുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ഉറപ്പാക്കേണ്ടതാണ്. ഇതിനുവേണ്ടി പ്രായത്തിനനുസരിച്ച് കുട്ടികള്‍ കൈവരിക്കേണ്ട ബുദ്ധി വികാസത്തിന്റെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടകാര്യമാണ്.

കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന ശബ്ദം മുതല്‍ തന്നെ ഭാഷാവികസനം ആരംഭിക്കുന്നു പിന്നീട് മറ്റുള്ളവരുമായി സംവദിക്കുന്നതിന് ആവശ്യമായുള്ള വാക്കുകളായും വാക്യങ്ങളായും ആയും രൂപാന്തരപ്പെടുന്നു.

കുഞ്ഞുങ്ങൾ ഉദരത്തില്‍ നിന്ന് പുറത്തേക്ക് വരുന്നത് മുതൽ തന്റെ ചുറ്റുപാട് വീക്ഷിക്കാനും അമ്മയെ തിരിച്ചറിയാനും തുടങ്ങുന്നു. ആദ്യ മാസങ്ങളില്‍ കുഞ്ഞിനു കറുപ്പും വെള്ളയും നിറങ്ങള്‍ കാണുവാന്‍ സാധിക്കുന്നു. ഏകദേശം എട്ട് ഇഞ്ച് (20cm) ദൂരത്തിലുള്ള വസ്തുക്കള്‍ ഈ കാലയളവില്‍ കുഞ്ഞിനു ദൃശ്യമാണ്. പതിയെ ചലിക്കുന്ന വസ്തുവിനോടൊപ്പം കണ്ണുകള്‍ ചലിപ്പിക്കുന്ന കുഞ്ഞ് മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിക്കുവാന്‍ പഠിക്കുന്നു. ഇതോടൊപ്പം കുഞ്ഞ് തന്റെ ആദ്യ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ആരംഭിക്കുന്നു.

മൂന്നാം മാസം മുതൽ കുഞ്ഞ് തന്റെ കണ്ണിനു മുകളിലൂടെ ചലിക്കുന്ന വസ്തുക്കളെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് പിന്‍തുടരുകയും ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കുവാനും ആരംഭിക്കുന്നു. കമഴ്ത്തി കിടത്തുമ്പോള്‍ തലയും നെഞ്ചും ഉയര്‍ത്താന്‍ കുഞ്ഞ് ശ്രമിക്കുന്നു.

നാലു മാസം ആകുമ്പോഴേക്കും കുഞ്ഞിന്റെ കഴുത്ത് പൂര്‍ണ്ണമായും ഉറയ്ക്കുകയും കമഴ്ത്തി കിടത്തുമ്പോള്‍ തല നന്നായി ഉയര്‍ത്തിപ്പിടിക്കുവാനും പഠിക്കുന്നു. കുഞ്ഞു ശബ്ദമുണ്ടാക്കി ചിരിക്കുകയും തന്റെ കുഞ്ഞി കൈകള്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ച് കളിക്കാനും ആരംഭിക്കുന്നു.

അഞ്ചാം മാസം ആകുമ്പോഴേക്കും കുഞ്ഞ് കമഴ്ന്നു വീഴുവാന്‍ പഠിക്കുന്നു. കൈനീട്ടി വസ്തുക്കള്‍ വാങ്ങുകയും കുഞ്ഞു വസ്തുക്കള്‍ പോലും ശ്രദ്ധിക്കുകയും ചെയ്യുന്നു. കണ്ണാടിയിലെ സ്വന്തം പ്രതിഫലനം നോക്കി സന്തോഷിക്കുന്നു.

ആറാം മാസത്തോടുകൂടി കഴുത്തും നെഞ്ചും ഉയര്‍ത്താന്‍ ശ്രമിക്കുകയും മറ്റുള്ളവരുടെ സഹായത്തോടുകൂടി ഇരിക്കുവാനും പഠിക്കുന്നു. അപരിചിതരെ ഭയക്കാന്‍ കുഞ്ഞു തുടങ്ങുന്നു. മറ്റുള്ളവരെ വീക്ഷിക്കാനും അവരെ അനുകരിച്ച് ശബ്ദങ്ങള്‍ ഉണ്ടാക്കുവാനും തുടങ്ങുന്നു.

ഈ സമയം വരെ കുട്ടിക്ക് പൂര്‍ണ്ണമായും അമ്മയുടെ മുലപ്പാല്‍ നല്‍കുകയും ആറു മാസത്തിനു ശേഷം മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ ഓരോന്നോരോന്നായി നല്‍കി തുടങ്ങുകയും ചെയ്യാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (25 minutes ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (36 minutes ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (38 minutes ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (50 minutes ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (1 hour ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (2 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (2 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (2 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (2 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (2 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (2 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (2 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (2 hours ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (2 hours ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (3 hours ago)

Malayali Vartha Recommends