Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

അടുക്കള നിര്‍മ്മിക്കുമ്പോള്‍ ചെലവു നിയന്ത്രിക്കാന്‍ എന്തെല്ലാം ചെയ്യാം

01 AUGUST 2016 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കാലം മാറുന്തോറും വീട് എന്ന സങ്കല്‍പ്പത്തിനും മാറ്റം വരുന്നു. എന്നാല്‍ പാടേ മാറിയത് അടുക്കളയെപ്പറ്റിയുള്ള സങ്കല്‍പങ്ങളാണ്. ചെലവും അഴകും കുറയ്ക്കാനുള്ള ഇടമാണ് അടുക്കളയെന്ന കണക്കുകൂട്ടല്‍ എന്നേമാറിയിരിക്കുന്നു. അടുക്കുംചിട്ടയും അഴകുമുള്ള അടുക്കളകളാണ് വീടിന് ഐശ്വര്യം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ എന്തിനും മിതത്വം പാലിക്കണം. പെരുമാറാനുള്ള സൗകര്യത്തിനുപരി ആഡംബരത്തിന് പ്രാധാന്യം കൊടുക്കരുത്.
കുടുംബത്തിന്റെ ഘടനയും സ്വഭാവവും മാറുന്നതിനനുസരിച്ച് അടുക്കള ഉപയോഗവും വ്യത്യസ്തമായിരിക്കും. വീട്ടുകാരുടെ ഉപയോഗത്തിനനുസരിച്ച് അടുക്കളയുടെ വലിപ്പം നിയന്ത്രിക്കുകയാണ് ആദ്യപടി. കുടുംബാംഗങ്ങളുടെ എണ്ണം, വീട്ടമ്മയുടെ പ്രൊഫഷന്‍ എന്നിവയെല്ലാം അടുക്കള ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


അടുക്കള ഫര്‍ണീഷിംഗ് തടികൊണ്ട് വേണമെന്ന് ശാഠ്യം പിടിക്കേണ്ട കാര്യമില്ല. കംപ്രസ്ഡ് വുഡ് പകരം ഉപയോഗിക്കാം. ഇത് ഓട്ടോമോട്ടീവ് പെയ്ന്റ് ചെയ്ത് 2-3 വര്‍ഷത്തിലൊരിക്കല്‍ പോളിഷ് ചെയ്താല്‍ മതിയാവും. മാറ്റ് ഫിനിഷിംഗ് കഴിവതും ഒഴിവാക്കുക. പരിപാലിക്കാനും വൃത്തിയാക്കാനും പ്രയാസകരമാണ് മാറ്റ് ഫിനിഷിംഗുകള്‍. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സാമ്പത്തിക ലാഭമുള്ളതും ഈടുനില്‍ക്കുന്നതും ഗ്ലോസി ഫിനിഷുകളാണ്. ഒപ്പം പ്ലൈവുഡ്, പ്ലാസ്റ്റിക്, അലുമിനിയം, ഫൈബര്‍ തുടങ്ങിയവയും ഉപയോഗിക്കാം. ചെലവുകുറഞ്ഞ മെറ്റീരിയലുകളാണ് ഇവ എന്നതാണ് മെച്ചം.


കൗണ്ടര്‍ടോപ്പില്‍ ഉപയോഗിക്കാന്‍ കറുപ്പ് നിറമുള്ള ഗ്രാനൈറ്റിന് പകരം വയ്ക്കാന്‍ മെറ്റീരിയലുകളൊന്നും മാര്‍ക്കറ്റില്‍ ലഭ്യമല്ല. ചെലവുകുറവാണെന്നത് മാത്രമല്ല ഗ്രാനൈറ്റിനെ വ്യത്യസ്തമാക്കുന്നത്. ഈടിന്റെ കാര്യത്തിലും വെള്ളത്തിനോട് പ്രതികരിക്കുന്ന കാര്യത്തിലും ഗ്രാനൈറ്റിനെ വെല്ലാന്‍ മറ്റൊന്നിനും കഴിയില്ല.
പ്ലേറ്റുകളും ഗ്ലാസുകളും മറ്റും സൂക്ഷിക്കാന്‍ ഒന്നോ രണ്ടോ റാക്കുകള്‍ മതിയാകും. ഒഴിഞ്ഞു കിടക്കുന്ന കബോര്‍ഡുകള്‍ വലിയ പാത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കാം. റാക്കുകളിലും കാബിനുകളിലും ആക്‌സസറീസ് കുത്തിനിറയ്ക്കാതിരിക്കുക. അനാവശ്യമായി സ്ഥലം നഷ്ടപ്പെടുമെന്ന് മാത്രമല്ല ചെലവ് കൂടുതലാണ് താനും.


സ്റ്റൗവിനും സിങ്കിനും പുറകിലായി ടൈല്‍ പതിപ്പിക്കുക. മാറ്റ് ഫിനിഷുള്ള ടൈലുകളാണെങ്കില്‍ വൃത്തിയാക്കാനും എളുപ്പമായിരിക്കും. കൂടുതല്‍ ഗ്ലോസിയും റസ്റ്റിക്കുമായ ടൈലുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും  (3 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി....  (12 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (21 minutes ago)

6 പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളി  (31 minutes ago)

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍  (1 hour ago)

18 ദിവസത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശുഭാംശുവും സംഘവും  (1 hour ago)

.താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുത്...  (1 hour ago)

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (8 hours ago)

Couple arrives with four-year-old child to buy cannabis  (8 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (8 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (8 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (8 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (9 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (11 hours ago)

Malayali Vartha Recommends