Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഓൺലൈൻ ലോട്ടറിയുടെ സമ്മാനത്തിന് അർഹനായെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയിൽ നിന്നും പണം തട്ടാൻ ശ്രമം...

04 OCTOBER 2023 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കഴിഞ്ഞ ദിവസം അജയകുമാറിന്റെ ഫോണിലേക്കു വന്ന വാട്സ്ആപ്പ് സന്ദേശത്തോടെയായിരുന്നു സംഭവത്തിന്റെ തുടക്കം. സംസ്ഥാന ഭാഗ്യക്കുറി ഓൺലൈനായി നറുക്കെടുക്കുന്നുണ്ടെന്നും 40 രൂപ മുടക്കിയാൽ ആർക്കും ടിക്കറ്റുകൾ സ്വന്തമാക്കാം എന്നുമായിരുന്നു വാട്സ്ആപ്പ്‌ സന്ദേശം. ഇതിനു പിനാലെ അജയകുമാറിന്റെ ഫോണിലേക്ക് ഒരു വിളിയെത്തി.

40 രൂപ മുടക്കിയാൽ 12 കോടി വരെ സമ്മാനം നേടാം എന്നായിരുന്നു വിളിയുടെ ഉള്ളടക്കം. തട്ടിപ്പായിരിക്കാം എന്ന് സംശയം തോന്നിയെങ്കിലും അജയകുമാറും 40 രൂപ മുടക്കി ഓൺലൈൻ ആയി ഒരു ടിക്കറ്റ് എടുത്തു. ഉടൻതന്നെ ടിക്കറ്റിന്റെ ഫോട്ടോ വാട്സാപ്പിൽ ലഭിക്കുകയും ചെയ്തു.

റിസൾട്ട് അറിയാൻ വൈകുന്നേരം ഈ ലിങ്കിൽ കയറി നോക്കിയാൽ മതിയെന്ന് പറഞ്ഞുകൊണ്ട് ഒരു ലിങ്കും നൽകി. വൈകുന്നേരം ലിങ്കിൽ കയറി നോക്കിയപ്പോൾ അജയ് കുമാറിന്റെ കയ്യിലിരിക്കുന്ന ടിക്കറ്റിനുമുണ്ട് സമ്മാനം. അഞ്ചാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. ഇതോടെ ടിക്കറ്റ് അയച്ചു നൽകിയ നമ്പറിലേക്ക് അജയകുമാർ തിരിച്ചു വിളിച്ചു. തനിക്ക് സമ്മാനം ഉണ്ടെന്ന് അജയകുമാർ പറഞ്ഞപ്പോൾ സിസ്റ്റത്തിൽ നോക്കി അവിടെ ഉണ്ടായിരുന്നവർ അത് സ്ഥിരീകരിക്കുകയും ചെയ്തു.

സമ്മാനത്തുക കൈപ്പറ്റാൻ എന്ത് ചെയ്യണമെന്ന് അജയകുമാർ ചോദിച്ചപ്പോൾ ആദ്യം ജിഎസ്ടി ഇനത്തിൽ 6200 രൂപ അവർ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകണമെന്നായിരുന്നു മറുപടി. ഇതോടെ അജയന് തട്ടിപ്പിന്റെ ചിത്രം വ്യക്തമായി. തന്റെ കയ്യിൽ ഇപ്പോൾ പണമില്ലെന്നും നാളെ നൽകാമെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം അജയൻ സൈബർ പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകി. ആ 6200 രൂപയ്ക്ക് വേണ്ടി അവർ ഇപ്പോഴും അജയകുമാറിന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്.

താൻ ഈ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടുവെന്നും ഇനി ആർക്കും ഈ അബദ്ധം പറ്റരുത് എന്നുമാണ് അജയകുമാറിന് പറയാനുള്ളത്. സൈബർ പോലീസിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകാനാണ് അജയകുമാറിന്റെ തീരുമാനം. സൈബർസെൽ നടത്തിയ പ്രാഥമിക അന്വഷണത്തിൽ പ്രായമായവരെ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പുനടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (1 minute ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (10 minutes ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (15 minutes ago)

RAIN ALERT കേരളത്തെ കാത്തിരിക്കുന്നത്  (21 minutes ago)

വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ  (21 minutes ago)

ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്  (28 minutes ago)

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (33 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (36 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (1 hour ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (2 hours ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (2 hours ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (3 hours ago)

Malayali Vartha Recommends