EDITORIAL
വിജയന്‍ മുക്കാല്‍ സംഘി പിണറായീടെ ഫ്യൂസൂരി ഷാഫി ! കൊന്നേച്ച് പോടാന്ന് മുഖ്യന്‍ സതീശാ...ഉണ്ടോ ഈ ധൈര്യം
താക്കോല്‍ സ്ഥാനങ്ങളില്‍ പി.എഫ്.ഐ നുഴഞ്ഞുകയറ്റം...ലക്ഷ്യം: കലാപം, കൊലപാതകം..?കമാലിന്റെ അറസ്റ്റോടെ കൂടുതല്‍ വ്യക്തത...
06 March 2023
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ നാടായി കേരളം മാറിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കിനെ തുടര്‍ന്നാണ് ഇവിടെ തീവ്രവാദം വേരുറപ്പിക്കാന്‍ തുടങ്ങിയത്...
പാലത്തായി കേസിലും വിവാദത്തിലായ ദൃശ്യ മാധ്യമം വ്യാജവാർത്ത നൽകിയതായി ബി ജെ പി....ലഹരിക്കേസിൽ 12 കാരിയുടെ വ്യാജ അഭിമുഖം സൃഷ്ടിച്ചെന്ന ആരോപണമുള്ള മാദ്ധ്യമപ്രവർത്തകൻ ഇതിന് മുൻപും സമാനമായ വ്യാജ വാർത്തകൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്.... പാലത്തായി പീഡനക്കേസിൽ അദ്ധ്യാപകനെതിരെ ഇരയുടെ സുഹൃത്ത് എന്ന നിലയിൽ നടത്തിയ ഇന്റർവ്യൂ സംശയത്തിന്റെ നിഴലിലാണെന്ന് കണ്ണൂരിലെ ബി ജെ പി നേതാക്കൾ ആരോപിക്കുന്നു....
06 March 2023
ലഹരിക്കേസിൽ 12 കാരിയുടെ വ്യാജ അഭിമുഖം സൃഷ്ടിച്ചെന്ന ആരോപണമുള്ള മാദ്ധ്യമപ്രവർത്തകൻ ഇതിന് മുൻപും സമാനമായ വ്യാജ വാർത്തകൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്. പാലത്തായി പീഡനക്കേസിൽ അദ്ധ്യാപകനെതിരെ ഇ...
തന്റെ മകളെ സഹപാഠി പീഡിപ്പിച്ചുവെന്ന തരത്തിൽ അച്ഛൻ നൽകിയ വാർത്ത
05 March 2023
കണ്ണൂരിൽ മയക്കുമരുന്ന് നല്‍കി തന്റെ മകളെ സഹപാഠി പീഡിപ്പിച്ചുവെന്ന തരത്തിൽ അച്ഛൻ നൽകിയ വാർത്തയുടെ പേരിൽ ഏഷ്യാനെറ്റിനു മുകളിൽ കുതിരകേറുന്നവർ ഈ വാർത്തകൂടി ഒന്ന് കാണുക.. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ...
മൂന്നാറിൽ വീണ്ടും കാട്ടിലെ ഒറ്റയാൻ പടയപ്പയുടെ വിളയാട്ടം...
05 March 2023
മൂന്നാറിൽ വീണ്ടും കാട്ടിലെ ഒറ്റയാൻ പടയപ്പയുടെ വിളയാട്ടം. നയമക്കാട് എസ്‌റ്റേറ്റിനു സമീപം നടുറോഡിലിറങ്ങിയ അവൻ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് .... ബസിന്റെ സൈഡ് ഗ്ലാസ് തകര്‍ക്കുകയും ചെയ്തു.. ഇന്നലെ രാത്രി 1...
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുജനത്തെ അറിയിക്കാന്‍ പിആര്‍ഡി വിഭാഗത്തില്‍ നൂറോളം ഉദ്യോഗസ്ഥര്‍.... കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ സംഘം
05 March 2023
മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ സംഘത്തിന്റെ കരാര്‍ ഒരു വര്‍ഷം കൂടി നീട്ടി നല്‍കാന്‍ തീരുമാനം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുജനത്തെ അറിയിക്കാന്‍ പിആര്‍ഡി വിഭാഗത്തില്‍ നൂറോളം ഉദ്യോഗസ്ഥര്‍ ...
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് റെയിൽവേ
05 March 2023
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് റെയിൽവേ. പൊങ്കാല ദിവസമായ മാർച്ച് ഏഴിന് നാഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഏഴിന് പുലർച്ചെ 1....
എന്താണ് ഈ കാപ്പ ചുമത്തി എന്ന് പറഞ്ഞാൽ ? ഇനീ അത് വല്ല പച്ചകുത്തലുപോലെ വല്ലതുമായാണോ ? പണ്ട് കാലാപാനി ജയിലിലേയ്ക്ക് അയക്കുന്നവരുടെ പുറത്ത് ചാപ്പ കുത്താറുണ്ട് എന്ന് കേട്ടിട്ടില്ലേ? അതുപോലെയൊന്നാണോ ഈ കാപ്പ? ഇങ്ങനെ പല സംശയങ്ങളും മലയാളിവാർത്ത ന്യൂസ്‌റൂമിലേയ്ക്ക് വിളിച്ചു പലരും ചോദിച്ച ആ ചോദ്യം ഇങ്ങനെ....
05 March 2023
കാപ്പ' തടവുകാരായ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും വിയ്യൂരിലേക്ക് മാറ്റി എന്ന ന്യൂസ് പുറത്തുവന്നതോടെ ആണിത് .. കണ്ണൂര്‍ ജയിലില്‍ നിന്നും ആണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.കാ...
ചുട്ടുപൊള്ളി കേരളം...രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ശരീരത്തില്‍ നേരിട്ട് തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം...! കേരളത്തില്‍ എല്ലാ ജില്ലകളിലും റിക്കാര്‍ഡ് താപനില..?!അന്തരീക്ഷ ഈര്‍പ്പം കുറഞ്ഞുനില്‍ക്കുന്നതിനാല്‍ ഈ മാസം സംസ്ഥാനത്ത് വേനല്‍മഴ ലഭിക്കാനുള്ള സാധ്യത തുലോം വിരളം..പരീക്ഷകളെഴുത്തുന്ന വിദ്യാര്‍ഥികളും കടുത്ത പ്രതിസന്ധിയിൽ
04 March 2023
കേരളം ചുട്ടുപൊള്ളുന്നു. വരുംദിവസങ്ങളില്‍ അപ്രതീക്ഷിതമായി പകല്‍താപനില 41 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. കേരളത്തില്‍ ഏറെക്കുറെ എല്ലാ ജില്ലകളിലും ഇക്കൊല്ലം റിക്കാര്‍ഡ് താപനില രേഖപ്പ...
മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാലിയെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് വിഭാഗം കൈയോടെ പൊക്കി
03 March 2023
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാലിയെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് വിഭാഗം കൈയോടെ പൊക്കി. ഓഫീസ് അസിസ്റ്റന്റ് ആയ വനിതാ ഉദ്യോഗസ്ഥ ഹസിനാ ബീഗവും പിടിയിലായിട്ടുണ്ട്...
പശ്ചിമ ബംഗാൾ ഗവർണ്ണറായി മലയാളിയായ സി വി ആനന്ദബോസ് ചുമതലയേറ്റതിന്റെ ഗുണഫലങ്ങൾ ബിജെപി ഓരോന്നായി അനുഭവിച്ചുതുടങ്ങി
03 March 2023
പശ്ചിമ ബംഗാൾ ഗവർണ്ണറായി മലയാളിയായ സി വി ആനന്ദബോസ് ചുമതലയേറ്റതിന്റെ ഗുണഫലങ്ങൾ ബിജെപി ഓരോന്നായി അനുഭവിച്ചുതുടങ്ങി.ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ആനന്ദബോസ് കൂടുതൽ സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ ബംഗാള...
സഭാരേഖകളിൽ നിന്നും നീക്കിയ കണ്ടോ?കുഴൽനാടനെ വെട്ടി;നിയമസഭയിൽ നടന്നതറിഞ്ഞോ? നാളെ മുതൽ കളി മാറും
03 March 2023
ലൈഫ് മിഷന്‍ അഴമതി കേസില്‍ മുഖ്യമ്രന്തി പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തിയ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കി. ഇ.ഡി കോടതിയില്‍ നല്‍കിയ എം.ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട...
തൃപുരയിൽ ഇക്കുറിയും സിപിഎം തകർന്നടിഞ്ഞപ്പോൾ അതിനെ ന്യായീകരിച്ച് കേരളമുൻ ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്ക്
03 March 2023
തൃപുരയിൽ ഇക്കുറിയും സിപിഎം തകർന്നടിഞ്ഞപ്പോൾ അതിനെ ന്യായീകരിച്ച് കേരളമുൻ ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്ക് ഇട്ട ഫേസ്ബുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി. ഒരിയ്ക്കൽ ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ തുടർച്ചയായ രണ്...
നിയമസഭയിൽ നടന്നത് കണ്ടോ?രാഹുലിനും പ്രിയങ്കയ്ക്കും പച്ചത്തെറി;മുഹമ്മദ് റിയാസ് സഭയിൽ പൂണ്ടുവിളയാടി;ജനീഷ് കുമാർ ഗർജ്ജിച്ചു
03 March 2023
ത്രിപുരയിൽ കഴിഞ്ഞ തവണ സിപിഎം പരാജയപ്പെട്ടപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് എം സ്വരാജാണ്. കോൺഗ്രസുകാരെല്ലാം ബിജെപിക്കാരായെന്നായിരുന്നു പോസ്റ്റ്. അതേ കോൺഗ്രസുകാരെ കൂട്ടുപിടിച്ച് ഇപ്പോൾ തെരഞ്ഞെടുപ്പിനെ ...
ത്രിപുരയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. വനിതയെ പരിഗണിക്കുന്നതായി സൂചന
03 March 2023
ത്രിപുരയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. വനിതയെ പരിഗണിക്കുന്നതായി സൂചന. സി.പി.എം. കോട്ടയായിരുന്ന ധന്‍പുരില്‍നിന്ന് മിന്നുംവിജയം നേടിയ കേന്ദ്രമന്ത്രിപ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആല...
വിവാഹ ധൂർത്തും സ്ത്രീധന പീഡനവും ഇല്ലായ്മചെയ്യാൻ പുതിയ ശുപാർശയുമായി സംസ്ഥാന വനിതാ കമ്മീഷൻ
03 March 2023
വിവാഹ ധൂർത്തും സ്ത്രീധന പീഡനവും ഇല്ലായ്മചെയ്യാൻ പുതിയ ശുപാർശയുമായി സംസ്ഥാന വനിതാ കമ്മീഷൻ. കല്യാണപെണ്ണിന് 10 പവൻ സ്വർണ്ണത്തിൽ കൂടുതൽ പാടില്ലെന്നാണ് കമ്മീഷന്റെ പുതിയ ശുപാർശകളിലൊന്ന്. ഒരു ലക്ഷം രൂപയെന...
ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം; ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു; ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി; ദൃശ്യം -3 യുടെ ടീസറിലെ പ്രസയ്ത ഭാഗങ്ങൾ!!!
സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...
വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്
വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..
ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..
പ്രത്യേകം ശ്രദ്ധിക്കണം..!സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത.. മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..




















