Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി

15 OCTOBER 2026 10:14 PM ISTമലയാളി വാര്‍ത്ത
റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ സംഭവത്തിൽ നിർണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ച...

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം

04 February 2026

ആഭ്യന്തര അന്താരാഷ്ട്ര യാത്രകളിൽ 20% വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ് മോർ സെയിൽ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള രാജ്യാന്തര വിമാന...

അവസരങ്ങളുടെ പെരുമഴ കൈനിറയെ ശമ്പളം.. ഫർണിഷ് ചെയ്ത വീട് സൗജന്യ യാത്ര...നികുതി ഇല്ല !! ഇതുപോലൊന്ന് സ്വപ്നങ്ങളിലുമില്ല !!

31 January 2026

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യോമയാന ഭീമനായ എമിറേറ്റ്‌സ് ഗ്രൂപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റുകളിലൊന്നിന് തുടക്കമിടുന്നു. ഏകദേശം 22,000-ത്തിലധികം പുതിയ ജീവനക്കാരെയാണ് ഈ സാമ്പത്തി...

ലോകത്തിലെ ആദ്യ റോബോട്ട് നിർമ്മിത വില്ല ദുബൈയിൽ വൻകിട പദ്ധതി

30 January 2026

നിർമ്മാണ മേഖലയെ അത്യാധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ റോബോട്ട് നിർമ്മിത വില്ല തയ്യാറാക്കാൻ ദുബൈ നഗരസഭ ആഗോള ചലഞ്ച് പ്രഖ്യാപിച്ചു. പൂർണ്ണമായും റോബോട്ടിക് സംവിധാനങ്ങൾ മാത്രം...

പ്രവാസികളെ ഞങ്ങൾക്ക് വേണ്ട ! കർശന നിലപാടിൽ ദുബായ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിൽ ദുബായ് തൊഴിൽ വിപണി മാറുന്നു

30 January 2026

പഴയ ദുബായ് അല്ല ഇന്നത്തെ ദുബായ്. വർഷങ്ങൾ കഴിയുംതോറും അതിന്റെതയായ മാറ്റങ്ങൾ യുഎഇയിലെ എല്ലാ തൊഴിൽ മേഖലയിലും കാണുന്നതായി റിപ്പോർട്ടുകൾ പുറത്ത്. നിലവിലെ തൊഴിൽ രീതികൾ പരിഷ്കരിക്കുകയാണ്. നേരത്തെ എമറാത്തികൾ ...

കൊ​ച്ചി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന സ​ര്‍വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി പു​റ​ത്തു​വി​ട്ടു...

30 January 2026

സം​സ്ഥാ​ന​ത്തെ പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​യ കൊ​ച്ചി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന സ​ര്‍വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി പു​റ​ത്തു​വി​ട്...

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരു കിലോ സ്വര്‍ണം സമ്മാനം മലയാളി വിദ്യാര്‍ത്ഥിക്ക്!

27 January 2026

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ റാഫിള്‍ നേടി മലയാളി ബാലന്‍. ഒരു കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടിയാണ് 13 കാരനായ അനികേത് ആര്‍ നായര്‍ സ്വന്തമാക്കിയത്. ഷാര്‍ജയില്‍...

വെറും രണ്ടു മണിക്കൂര്‍ മാത്രം..... ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ...

27 January 2026

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാന്റെ ഭാരത സന്ദര്‍ശനം വളരെ ചെറുതായിരുന്നു, വെറും രണ്ടു മണിക്കൂര്‍ മാത്രം.  ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിന...

യുഎഇയിൽ മൂടൽമഞ്ഞും മഴയും കടൽ പ്രക്ഷുബ്ധമാകും കനത്ത ജാഗ്രതാ നിർദ്ദേശം... തൊഴിലിടങ്ങളിൽ മുൻകരുതലുകൾ

27 January 2026

വരും ദിവസങ്ങളിൽ യുഎഇയിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാത്രികാലങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ്...

ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിച്ച യുവതിക്ക് പണം നഷ്ടമായി; കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് സൈബർ തട്ടിപ്പുകൾ വർധിക്കുന്നു

27 January 2026

 കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ്. 15 ദിനാറിന്‍റെ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ സർക്കാർ വെബ്സൈറ്റിൽ കുടുങ്ങി കുവൈത്ത് സ്വദേശിനിക്ക് പണം നഷ്ടമായി. അൽ-അഹ്മദി ഗവർണറേറ്റിലാണ് സ...

ദുബായ് വാടക നിയമം: നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ബന്ധുക്കളെ താമസിപ്പിക്കാമോ ? നിയമങ്ങൾ ഇങ്ങനെ !!

25 January 2026

ദുബായിൽ വാടകയ്ക്ക് താമസിക്കുന്നവർ സ്വന്തം അപ്പാർട്ട്‌മെന്റിൽ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ താമസിപ്പിക്കുമ്പോൾ നിയമപരമായ വശങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വിദേശ രാജ്യ...

യുഎഇ കാലാവസ്ഥ മാറുന്നു .. മരുഭൂമി ഇനി ഐസാകും കടുത്ത തണുപ്പും മഴയും!! ജാഗ്രതാ നിർദേശം പ്രവാസികൾ ആശങ്കയിൽ !

25 January 2026

  യുഎഇയിൽ താപനില പൂജ്യത്തിലേക്ക് താഴുന്നു. ആഗോള പ്രതിഭാസമായ 'ലാ നിന' കാരണം ജബൽ ജെയ്‌സിലെ 0.2 ഡിഗ്രി താഴെയായി കുറഞ്ഞു,. കൂടാതെ ഈ തണുപ്പ് ഒരു വലിയ മുന്നറിയിപ്പാണ് നൽകുന്നത്. യുഎഇയിലെ പ്രവാസികൾ...

18,000ത്തിലേറെ പ്രവാസികൾ പിടിയിൽ..കർശന പരിശോധന .. സഹായം നൽകിയതിന് 11 പേർക്കെതിരെ കേസ് മലയാളികൾ ശ്രദ്ധിക്കൂ ....

25 January 2026

സൗദി അറേബ്യയിൽ ഇഖാമ (താമസാനുമതി), തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 18,200 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....

റിയാദ് മെട്രോയിൽ പ്രസവം ദമ്പതികൾക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഫ്രീ..

24 January 2026

തലസ്ഥാന നഗരിയുടെ യാത്രാചരിത്രത്തിൽ പുതിയൊരേട് കുറിച്ച് റിയാദ് മെട്രോയിലെ ആദ്യ ‘മെട്രോ ബേബി’ പിറന്നു. റിയാദ് മെട്രോയുടെ ചരിത്രത്തിൽ ഇനി ഈ കുഞ്ഞുമാലാഖയുടെ ജനനവും അടയാളപ്പെടുത്തും. മെട്രോ പ്രവർത്തനമാരംഭി...

പ്രവാസി ഭാരതീയ സമ്മാൻ 2027 സൗദിയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു

24 January 2026

കേന്ദ്ര സർക്കാർ പ്രവാസി ഭാരതീയർക്കായി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ-2027’ പുരസ്കാരത്തിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ, ഇന്ത്യൻ വംശ...

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ

21 January 2026

ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തി യുഎഇയിലെ ബാങ്കുകൾ. ഒടിപിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യുഎഇയിലുട...

Malayali Vartha Recommends