GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
ടിക്കറ്റ് നിരക്കിൽ ഇളവുകൾ, യാത്രക്കാർക്കായി 20 മുതൽ 30 ശതമാനംവരെ ഓഫര്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്
10 December 2024
ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാർക്കായി 20 മുതൽ 30 ശതമാനമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 വരെയാണ് പ...
കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി മലയാളികളടക്കമുള്ള പ്രവാസികള്‍
09 December 2024
കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായിരിക്കുകയാണ്. വിസ പുതുക്കാനോ മാറ്റാനോ ആകാതെ നൂറുകണക്കിന് പ്രവാസികളാണ് പ്രതിസന്ധിയിലായത്. പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്പോണ്സര്ഷിപ...
വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം വൈകുന്നത് ഈ കാരണങ്ങളാൽ, അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് വീണ്ടും മാറ്റി, പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തതും വിധി നീളാൻ ഇടയാക്കി..!!!
09 December 2024
റഹീമിന്റെ മോചനത്തിൽ വീണ്ടും നിരാശ. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്റെ മോചനം നീളുന്നു. മോചനത്തിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമ...
മലയാളികൾ കടന്നത് 60 ലക്ഷം മുതൽ 2 കോടി രൂപ വരെ ലോണെടുത്ത്, കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിലേക്ക്, കൂടുതൽ പേർക്കെതിരെ കേസ് എടുക്കാൻ സാധ്യത, പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം തുടങ്ങി..!!!
07 December 2024
കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് 700 കോടി തട്ടി വിദേശത്തേക്ക് മലയാളികൾ കടന്ന വാർത്ത പ്രവാസലോകത്ത് വലിയ ഞെട്ടലുളവാക്കിയ സംഭവമാണ്. വായ്പയെടുത്ത് തിരിച്ചടക്കാതെ കടന്നുകളഞ്ഞ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള...
പ്രവാസികൾക്ക് വീണ്ടും കുവൈത്തിന്റെ മുന്നറിയിപ്പ്, ബയോമെട്രിക് രജിസ്ട്രേഷൻ ചെയ്യാത്തവർക്കെതിരേ ജനുവരി ഒന്ന് മുതൽ നടപടികൾ ആരംഭിക്കും, നിയന്ത്രണങ്ങള്‍ ബാങ്കിങ് അക്കൗണ്ടുകളില്‍ മാത്രം ഒതുങ്ങില്ല, വിസകള്‍ പുതുക്കലടക്കം എല്ലാ സര്‍ക്കാര്‍ ഇടപാടുകളും നിര്‍ത്തിവയ്ക്കും..!!!
07 December 2024
കുവൈത്തിലെ പ്രവാസികൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സമയ പരിധി അവസാനിക്കാൻ ഇനി ആഴ്ച്ചകൾ ബാക്കി നിൽക്കെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവർക്കെതിരേ കർശന നടപടികൾ ഉണ്ടാവുമെന്...
രഹസ്യ നിരീക്ഷണത്തിൽ ആ കണ്ടെത്തൽ, സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞ് മാനേജര്‍മാര്‍, മൂവരേയും പുറത്താക്കി ദുബായ് ഭരണാധികാരി
07 December 2024
സ്വന്തം പൗരന്മാർക്കൊപ്പം തന്നെ രാജ്യത്തെ പ്രവാസികളുടെ ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നവരാണ് യുഎഇ ഭരണാധികാരികൾ. പൊതുജനങ്ങളെ ബാധിക്കുന്ന ഏതുതരം വീഴ്ച്ചയായാലും അത് ആവർത്താതിരിക്കാൻ വേണ്ട നട...
യുഎഇയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യത, റെഡ്...യെലോ അലേർട്ടുകൾ പ്രഖ്യാപിച്ചു
07 December 2024
യുഎഇയിൽ വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യത. ശനിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായി മാറുമെന്നും ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും നാഷനൽ സെന്റർ ഓഫ് മെറ...
മാന്യമല്ലാത്ത വസ്ത്രധാരണവും പെരുമാറ്റവും വിനയായി, പ്രവാസി യുവതിക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച് കുവൈത്ത്, രാജ്യത്തേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തി..!!!
06 December 2024
ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിലെടുക്കുന്നുവർ അല്ലെങ്കിൽ അതിന് തയ്യാറെടുക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വഭാവം പെരുമാറ്റം എന്നിവയെല്ലാം ജോലി ലഭിക്കുന്നതിൽ വളരെയധികം പ്രധാന്യം അർഹിക്കുന്ന...
ഇനി ആഴ്ച്ചകൾ മാത്രം ബാക്കി, 2025ൽ യുഎഇയിൽ വിവിധ മേഖലകളിൽ വരാൻ പോകുന്നത് നിർണായക പരിഷകാരങ്ങളും പുതിയ നിയമങ്ങളും, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായി നോക്കാം...!!!
06 December 2024
പുത്തൻ പ്രതീക്ഷകളുമായി പ്രവാസികൾ പുതുവർഷത്തെ വരവേൽക്കാൻ ഇനി ആഴ്ച്ചകൾ മാത്രമാണ് ബാക്കിയുള്ളത്. പോയ വർഷത്തെക്കാളും മികച്ചതാകട്ടേ വരുന്ന വർഷം എന്ന ശുഭ പ്രതീക്ഷയിലാണ് എല്ലാവരും. എന്നാൽ യുഎഇയിലെ പ്രവാസികളെ...
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
06 December 2024
സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തനാളൂർ മീനടത്തൂർ അണ്ണച്ചംപള്ളി വീട്ടിൽ ഷെബീബ് റഹ്മാൻ (44) റിയാദിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് എക്സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ എത്തിച്ചെങ...
കുവൈത്തിലെ പ്രവാസികൾക്ക് ഇത്തവണത്തെ ന്യൂയർ കളറാക്കാം, പൊതുമേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു
06 December 2024
കുവൈത്തിലെ പ്രവാസികൾ ഇത്തവണത്തെ ന്യൂയർ കളറാക്കാം. പൊതുമേഖലയ്ക്ക് രണ്ട് ദിവസത്തെ പുതുവത്സര അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്നിനും രണ്ടിനുമാണ് കുവൈത്ത് മന്ത്രിസഭ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള അവധി പ്രഖ...
തൊഴില്‍ നിയമലംഘനം, ഒമാനിൽ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം പ്രവാസികളെ പിടികൂടി അറസ്റ്റ് ചെയ്തു
04 December 2024
തൊഴില്‍ നിയമലംഘനം നടത്തിയ പ്രവാസികളെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി അറസ്റ്റ് ചെയ്തു. ഒമാനിലെ ജോയിന്റ് ഇന്സ്പെക്ഷന് ടീമിന്റെ സഹകരണത്തോടെയും സെക്യൂരിറ്റി ആന്റ് സേഫ്റ്റി സര്‍വീസസിന്റെ ...
സൗദിയിൽ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ റെയ്ഡ്, നിയമലംഘകരായ 19,000ത്തിലേറെ പ്രവാസികള്‍ അറസ്റ്റിൽ, നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിഞ്ഞ 10,537 പേരെ നാടുകടത്തി...!!!
03 December 2024
സൗദിയുടെ ഒരാഴ്ചയ്ക്കിടയില് നടത്തിയ പരിശോധനയിൽ നിയമലംഘകരായ 19,024 പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍...
യുഎഇയിൽ മഴക്ക് വേണ്ടി പ്രാർഥന, രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്
03 December 2024
യുഎഇയിൽ മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ ചൊവ്വാഴ്ച നടത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന് രാജ്യത്തെ പള്ളികളിൽ ഇത് സംബന്ധിച്ച് നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്കാ എന്നറി...
ഇന്ത്യന്‍ രൂപയുമായുള്ള ദിനാറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നു, കുവൈത്ത് പ്രവാസികള്‍ ഇപ്പോൾ നാട്ടിലേക്ക് പണമയച്ചാൽ മികച്ച നേട്ടം
03 December 2024
കുവൈത്തിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയച്ചാൽ മികച്ച നേട്ടമുണ്ടാക്കാൻ പറ്റിയ സമയമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നു നിൽക്കുന്ന സമയമാണി...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
