Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ആശങ്കയോടെ പ്രവാസി സമൂഹം.... ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​ന്​ നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ ആ​ക്ര​മ​ണ​മാ​രം​ഭി​ച്ച​ത്, മി​ക്ക ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ങ്ങി, അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​​മെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന എ​ല്ലാ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും എം​ബ​സി​കളുടെ

01 MARCH 2026 06:54 AM IST
മലയാളി വാര്‍ത്ത

കു​വൈ​ത്ത്, ഖ​ത്ത​ർ, ബ​ഹ്​​​റൈ​ൻ, യു.​എ.​ഇ എ​ന്നീ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട്​ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ ആ​ശ​ങ്ക​യി​ലാണ് പ്ര​വാ​സി​സ​മൂ​ഹം. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​ന്​ നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ ആ​ക്ര​മ​ണ​മാ​രം​ഭി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടുകളുള്ളത്. മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്​ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ . ആ​ക്ര​മ​ണ​മു​ണ്ടാ​യ ഉ​ട​ൻ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി നി​ർ​ദേ​ശ​ങ്ങ​ളും അ​റി​യി​പ്പു​ക​ളും വി​വി​ധ സ​ർ​ക്കാ​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്​ അവർക്ക്ഏറെ ആശ്വാസമാണ് നൽകിയത്.

അ​തേ​സ​മ​യം താ​മ​സ, ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ ​നി​ന്ന്​ കാ​ണാ​വു​ന്ന ദൂ​ര​ത്തി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​തോ​ടെ യു​ദ്ധ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഏറിയിട്ടുണ്ട്.. മി​സൈ​ലു​ക​ൾ ആ​കാ​ശ​ത്ത്​ ദൃ​ശ്യ​മാ​കു​ന്ന​തും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തും പ​ല​യി​ട​ത്തും കാ​ണാ​മാ​യി​രു​ന്നു.

മി​ക്ക ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര ഇന്നലെ മു​ട​ങ്ങി. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണെ​ങ്കി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​മെ​ന്ന സ്ഥി​തി​യാ​ണ് വന്നിരിക്കുന്നത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കു​ള്ള ഒ​ട്ടു​മി​ക്ക അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യ​ത് ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രെ​യും ഏറെ ബാധിച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഗ​ണി​ച്ച്​ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യ​ങ്ങ​ൾ​ക്ക്​ ബ​ന്ധ​പ്പെ​ടാ​നായി ഹെ​ൽ​പ്​​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​​മെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന എ​ല്ലാ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നുമാണ് എം​ബ​സി​ക​ളുടെ നിർദ്ദേശം.

മേ​ഖ​ല​യി​ൽ യു​ദ്ധം പ​ട​രു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര അ​ന്താ​രാ​ഷ്ട്ര ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ. സം​ഘ​ർ​ഷാ​വ​സ്ഥ നീ​ണ്ടു​നി​ന്നാ​ൽ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ​യും തൊ​ഴി​ൽ രം​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന ഭീ​തി​യും ശ​ക്ത​മാ​ണ്. എ​ന്നാ​ൽ, സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ സ​മാ​ധാ​ന വ​ഴി തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ്ര​വാ​സി​കളുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends