Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം

16 JULY 2026 09:47 AM ISTമലയാളി വാര്‍ത്ത
സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പിൽ തോമസിന്റെയും നെസിയുടെയും മകൻ വില്യംസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 29-ന് റിയാദിലെ സുലൈയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഡ്യൂട്ടിക്കിടെ വ...

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

23 May 2026

മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു. കാക്കത്തോട് സ്വദേശിയായ എം.പി. മഹമൂദ് (62) ആണ് മസ്കറ്റിൽ മരിച്ചത്. മഹമൂദിന്റെ മകന്റെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. സന്...

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

22 May 2026

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഞായറാഴ്ചയ്ക്ക് ശേഷം . സൗദിയിൽ ഔദ്യോഗികമായി പെരുന്നാൾ അവധികളിലേക്ക് കടന്നതോടെയ...

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

22 May 2026

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട്  പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ,  ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ      ...

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

20 May 2026

 പ്രവാസികളുടെ അക്കൗണ്ടിൽ  കൃത്യം  ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും      ...

ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും... സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻറെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും...

19 May 2026

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻറെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും. ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാൾ അവധിക്ക് മുമ്പായി പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാനാണ് കുടുംബത്തിന്റെ...

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന് .... തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് മക്കയും മദീനയും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി

18 May 2026

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായി. ഇതേ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന് ആഘോഷിക്കും. ഇതോടെ ഹജ്ജിന്റെ സുപ്രധാന ഘട്ടങ്ങളിലേക്കുള്ള ഒരുക്കങ്ങൾ മക്കയിൽ പുരോഗമിക്കുകയാണ്. ലോകത്ത...

പ്രവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷെയ്ഖ് നഹ്യാൻ പ്രവാസികളെ UAE-യിൽ ജോലി പോയാൽ ഉടൻ ചെയ്യേണ്ടത്

11 May 2026

ഔദ്യോഗിക പദവികളുടെയും സുരക്ഷാ പ്രോട്ടോക്കോളുകളുടെയും അകമ്പടിയില്ലാതെ സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃശൈലി ഒരിക്കൽ കൂടി ലോകശ്രദ്ധ ...

കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

08 May 2026

കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( ഗോപി - 56 വയസ്സ് ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൃ...

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല

06 May 2026

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 1:27ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ അറിയിച്ചു. ഭൂചലനം ചില പ്രദേശങ്ങളിൽ ചെറിയ ആശങ്ക സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്...

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി

02 May 2026

‘ദുബായുടെ ആത്മാവ് അവിടുത്തെ ജനങ്ങളിലാണ്’ എന്ന മനോഹരമായ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് പ്രവൃത്തിയിലൂടെ കാണിച്ചുതന്നിരിക്കുകയാണ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമ...

ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം മക്കയിലെത്തി...

01 May 2026

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം മക്കയിലെത്തി. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട 430 തീർഥാടകരാണ് ജിദ്ദ വിമാനത്താവളം വഴി പുണ്യനഗരിയിൽ എത്തിയത്. മക്കയിലെ...

മരുഭൂമിയിലെ വിയർപ്പിന് ആദരം; അബുദാബിയിൽ 'ലേബർ ഹീറോ'കളായി 4 മലയാളികൾ, കഠിനാധ്വാനത്തിന്റെ വിജയഗാഥ!

01 May 2026

  കഠിനാദ്ധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ...

ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും...

30 April 2026

ഹജ്ജിനായി കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 2. 10 നാണ് 430 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെടുക. സംസ്ഥാന ഹജ്ജ് ക്യാംപിന് നെടുമ്പ...

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....

28 April 2026

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ(51) കുവൈത്തിൽ നിര്യാതനായി. സ്വകാര്യ തയ്യൽക്കട ജീവനക്കാരനായിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗമാണ്. ഭാര്യ: അന...

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...

22 April 2026

സങ്കടക്കാഴ്ചയായി.... കോഴിക്കോട് തിരുവാങ്ങൂർ സ്വദേശി അബ്ദുൽ ആരിഫ് ചീക്കാനംചേരി (61) റിയാദിൽ അന്തരിച്ചു. ബത്ഹയിലെ താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പ്രാഥമ...

Malayali Vartha Recommends