Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽനിന്ന്​ തെന്നിവീണ്​ മരിച്ചു...

09 NOVEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
കണ്ണീർക്കാഴ്ചയായി...സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽ നിന്ന്​ തെന്നി വീണ്​ മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകൻ മുഹമ്മദ്‌ മിശാൽ(19) ആണ് മരിച്ചത്. ദുബൈയിലെ താമസ കെട്ടിടത്തിന് മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചത്. കെട്ടിടത്ത...

മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍...

27 April 2025

മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. ഇന്ന് ക്ലിഫ് ഹൗസില്‍ ആയിരുന്നു മുഖ്യമന്ത്രി ഡിന്നര്‍ വിളിച്ചത്. കേരള-ബംഗാള്‍- ഗോവ ഗവര്‍ണര്‍മാരാണ് വിരുന്നില്‍ നിന്ന് പിന്മാറിയത്. ഒരാഴ്ച...

റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

26 April 2025

റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ കുറ്റൂര്‍ നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടില്‍ അജിത് കുമാറിന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയ...

പാലാ നഗരസഭാ കൗണ്‍സിലര്‍ ആര്‍. സന്ധ്യയുടെ ഭര്‍ത്താവ് എം.എം. വിനുകുമാര്‍ അന്തരിച്ചു

24 April 2025

പാലാ നഗരസഭാ കൗണ്‍സിലര്‍ ആര്‍. സന്ധ്യയുടെ ഭര്‍ത്താവ് എം.എം. വിനുകുമാര്‍ (47) അന്തരിച്ചു.  ഗ്രേറ്റര്‍ ലണ്ടനിലെ വാല്‍ത്തംസ്റ്റോയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം....

കണ്ണീര്‍ക്കാഴ്ചയായി... മലയാളി വിദ്യാര്‍ഥിനി യു.എസില്‍ വാഹനാപകടത്തില്‍ മരിച്ചു...

23 April 2025

സങ്കടമടക്കാനാവാതെ... മലയാളി വിദ്യാര്‍ഥിനി യു.എസില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്ലമിന്റെ മകള്‍ ഹെന്ന അസ്ലം (21) ആണ് മരിച്ചത്. ന്യൂ ജേഴ്‌സി റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്...

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും....

23 April 2025

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും. സന്ദര്‍ശനം വെട്ടിച്ചുരുക്കിയതായി വിദേശകാര്യ മന്ത്രാലയം . നാളത്തെ മുഴുവന്‍ പര...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും...

22 April 2025

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കുകയും ചെ...

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജിദ്ദയിലെത്തും

20 April 2025

രാജ്യത്തെ 42,000ത്തോളം പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ചര്‍ച്ച നടക്കുമെന്ന് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്‌രി വാര്‍ത്തസമ്മേളന...

പ്രവാസികൾക്ക് യാത്രാ വിലക്ക്, കുവൈത്തിന്റെ നിർണായക തീരുമാനം! കാരണമിത്

16 April 2025

ഒരു പറ്റം പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് കുവൈറ്റ്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പുനടത്തിയ പ്രവാസി കുറ്റവാളികൾക്കാണ് യാത്രാ വിലക്കേർപ്പെടുത്താൻ ഉദ്ദേശിക്...

കണ്ണ് തുറക്കാൻ പറ്റുന്നില്ല ഖത്തറിലുള്ളവർ ആകെ വലഞ്ഞു അടുത്ത ഒരാഴ്ച ഇതുതന്നെ

16 April 2025

ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്. ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പൊടിപടലങ്ങൾ കാരണം കാഴ്ച പരി...

കണ്ണീരടക്കാനാവാതെ.... കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു...

15 April 2025

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു. താമരകുളത്തെ ജോസഫ് വിക്ടര്‍ (37) ആണ് മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച...

കണ്ണീര്‍ക്കാഴ്ചയായി...കുവൈത്തില്‍ നിന്ന് ബഹ്റൈനില്‍ സന്ദര്‍ശനത്തിന് പോയ മലയാളി യുവാവ് മരിച്ചു

14 April 2025

ബഹ്റൈനില്‍ സന്ദര്‍ശനത്തിനായി് പോയ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ മകന്‍ ഫായിസ് (20) ആണ് ബഹ്റൈനിലെ താമസസ്ഥലത്ത് അന്തരിച്ചത്. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നും വാണിജ്യ ആവശ്യത...

സങ്കടക്കാഴ്ചയായി... രണ്ടുമാസം മുന്‍പ് കുവൈത്തിലെത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

13 April 2025

കുവൈത്തില്‍ രണ്ടുമാസം മുന്‍പ് എത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കിനാനൂര്‍ പരപ്പ സ്വദേശി കൊച്ചുവീട്ടില്‍ ആദര്‍ശ് രാജു (29) വിനെയാണ് വ്യാഴാഴ്ച രാത്രി ...

അവധിക്കാലത്ത്നാട്ടിലെത്തുന്ന മലയാളികൾക്ക് ലോട്ടറി; പുതിയ സർവ്വീസ് ഒരുക്കി ഇൻഡി​ഗോ

12 April 2025

അവധി കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് കീശ കീറാതെ വിമാന ടിക്കറ്റെടുക്കാം. നിലവിലുള്ള വിമാന സർവ്വീസുകളുടെ എണ്ണത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. സർവ്വീസ് കൂട്ടിയിരിക്കുകയാണ് ഇൻഡി​ഗോ. യുഎഇയിലെ ഫ...

മൊബൈൽ ഫോൺ വീട്ടിൽ കാറുമായി പോയ ഭർത്താവ് തിരികെ വന്നില്ല, ഭാര്യയും മക്കളും കാനഡയിൽ കുടുങ്ങി; പിന്നാലെ മരണവാർത്ത

12 April 2025

കാനഡയിൽ നിന്ന് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസമായി ഇയാളെ കാണാനില്ലെന്നതിനെ തുടർന്ന് വൻ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കാനഡയിലെ ലിവിങ്സ്റ്റ...

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു...

12 April 2025

സങ്കടക്കാഴ്ചയായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു. എറണാകുളം, പെരുമ്പാവൂര്‍ സൗത്ത് സ്വദേശി വല്ലം ജമാഅത്തില്‍ മൂക്കട ഷെമീര്‍(50) ആണ് മരിച്ചത്.നാട്ടില്‍ നിന്നും തിരികെ എത്ത...

Malayali Vartha Recommends