Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം

16 JULY 2026 09:47 AM ISTമലയാളി വാര്‍ത്ത
സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പിൽ തോമസിന്റെയും നെസിയുടെയും മകൻ വില്യംസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 29-ന് റിയാദിലെ സുലൈയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഡ്യൂട്ടിക്കിടെ വ...

ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു, തീ നിയന്ത്രണവിധേയം...

02 March 2026

ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായി. തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രമാണ് ഇറാൻ ആക്രമിച്ചതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം . തീ നിയന്ത്രണവിധേയ...

ആശങ്കയോടെ പ്രവാസി സമൂഹം.... ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​ന്​ നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ ആ​ക്ര​മ​ണ​മാ​രം​ഭി​ച്ച​ത്, മി​ക്ക ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ങ്ങി, അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​​മെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന എ​ല്ലാ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും എം​ബ​സി​കളുടെ

01 March 2026

കു​വൈ​ത്ത്, ഖ​ത്ത​ർ, ബ​ഹ്​​​റൈ​ൻ, യു.​എ.​ഇ എ​ന്നീ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട്​ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ ആ​ശ​ങ്ക​യി​ലാണ് പ്ര​വാ​സി...

ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ.... ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തീപിടിത്തം, ഒമാൻ ഒഴികെയുള്ള അഞ്ച് ​ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ മിസൈൽ വർഷിച്ചു... മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടു, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി

01 March 2026

ഗൾഫിലുള്ള ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ. ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ച് വൻ തിപിടിത്തമുണ്ടായി. ആക്രമണം നടന്നതായി ബെഹ്റിൻ ഭരണകൂടം സ്ഥിരീകരിച്ചു. ബഹറൈനിലെ മൂന്ന് കെട്ടിടങ്ങൾക്ക് നേരെയ...

സങ്കടക്കാഴ്ചയായി... കുവൈത്തിൽ ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...

26 February 2026

കുവൈത്തിൽ ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു.തിരുവല്ല വളഞ്ഞവട്ടം സ്വദേശി വാണിയപുരയിൽ ബിബിൻ വി മത്തായി (44) ആണ് മരിച്ചത്. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഫർവാ...

ഹജ്ജ് നിർവഹിക്കുന്ന സൗദി സ്വദേശികൾക്കും സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം...

26 February 2026

ഹജ്ജ് നിർവഹിക്കുന്ന സൗദി സ്വദേശികൾക്കും സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം . മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത വ്യക്തികൾക്ക...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

19 February 2026

ആദ്യ തറാവീഹ് നമസ്കാരം പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളുമാണ് വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത്. തിരക്ക് ന...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

18 February 2026

പാസ്‌പോര്‍ട്ടുകളുടെ കരുത്ത് കാണിക്കുന്ന ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2026 പ്രകാരം ഏറ്റവും താഴെയാണ് അഫ്ഗാനിസ്താന്റെ പാസ്‌പോര്‍ട്ടിന്റെ റാങ്ക്. 101ാം സ്ഥാനം. അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേ...

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

14 February 2026

2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള...

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

13 February 2026

ഇടിയുടെ ആഘാതത്തില്‍ ജാൻവി 100 അടിയോളം അകലേക്ക് ... പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് ഏകദേശം 262 കോടി രൂപ നഷ്ടപരിഹാരം യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വ...

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

09 February 2026

 സര്‍ക്കാര്‍ ജീവനക്കാരുടെ റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചു. കുറഞ്ഞ ദൈനംദിന ഷെഡ്യൂളുകൾക്കൊപ്പം  ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ച് ജോലിയ്ക്ക് കയറാനുള്ള അനുവാദവുമാണ്സിവില്‍ സര്‍വീസ് ...

കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു...

09 February 2026

കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഫറോക്ക് കോളേജ് പരുത്തിപ്പാറ സ്വദേശി കൂടംവെട്ടി കൂടംവെട്ടി അനീഷ് കുമാർ (43) ആണ് കുഴഞ്ഞു വീണ് മരിച്ചത്. താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ ...

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി

07 February 2026

അബുദാബിയിൽ മലയാളി വ്യവസായി എം എ യൂസഫലിക്ക് അഭിമാന നിമിഷം. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.അബുദാബി എക്‌സിക്യൂട്ടീവ...

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...

05 February 2026

കേരളത്തില്‍ നിന്ന് വളരെ തിരക്കുള്ള വിമാന റൂട്ടാണ് സൗദിയിലെ വിവിധ സെക്ടറുകള്‍. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. കൂടാതെ ഉംറ, ഹജ്ജ് തീര്‍ഥാടനത്തിന് നൂറുകണക്കിന് ആളുകളാണ് കേരളത്തില...

പ്രവാസികളേ..നിങ്ങളറിഞ്ഞോ ? പാസ്‌പോർട്ട് വിവരങ്ങൾ ഇനി 'സഹേൽ' ആപ്പ് വഴി സ്വന്തമായി പുതുക്കാം പ്രവാസികൾക്ക് സന്തോഷവാർത്ത

05 February 2026

കുവൈത്തിലെ പ്രവാസികൾക്ക് അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കുന്നതിനുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഏകീകൃത സർക്കാർ ആപ്പായ 'സഹേൽ' വഴിയാണ് ഈ സേവനം ലഭ്യമാകുക. ഇതോടെ പാസ...

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം

04 February 2026

ആഭ്യന്തര അന്താരാഷ്ട്ര യാത്രകളിൽ 20% വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ് മോർ സെയിൽ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള രാജ്യാന്തര വിമാന...

Malayali Vartha Recommends