GULF
സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽനിന്ന് തെന്നിവീണ് മരിച്ചു...
സങ്കടക്കാഴ്ചയായി... മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ നിര്യാതനായി....
26 March 2025
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ നിര്യാതനായി. എറണാകുളം ചോറ്റാനിക്കര സ്വദേശി പ്രജിത് പ്രസാദ് (35) ആണ് മരിച്ചത്. ഷാഹി ഫുഡ്സ് ആന്‍ഡ് സ്പൈസസില്‍ എംഐഎസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു...
ഉംറ നിര്‍വഹിക്കാനെത്തി മക്കയില്‍ വെച്ച് കാണാതായ മലയാളി തീര്‍ത്ഥാടകയെ കണ്ടെത്തി...
25 March 2025
ഉംറ നിര്‍വഹിക്കാനെത്തി മക്കയില്‍ വെച്ച് കാണാതായ മലയാളി തീര്‍ത്ഥാടകയെ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പ് ഉള്ളിവീട്ടില്‍ റഹീമയെ (60) ആണ് ദിവസങ്ങൾ നീണ്ട ആശങ്കയ്ക്കൊടുവിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല...
ഭിക്ഷാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
12 March 2025
നിയമപ്രകാരം ക്രിമിനല്‍ കുറ്റമായ ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം മൂന്ന് കോണ്ടാക്റ്റ് നമ്പറുകള്‍ നല്കി. ഭിക്ഷാടനം ...
ഉംറ കര്‍മങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി വിമാനത്താവളത്തിലിരിക്കെ ദേഹാസ്വാസ്ഥ്യം.... രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന തീര്‍ഥാടക മരിച്ചു
10 March 2025
ഉംറ നിര്‍വഹിക്കാനെത്തി രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന തീര്‍ഥാടക മരിച്ചു. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീന്‍ (69) ആണ് മരിച്ചത്.ഉംറ കര്‍മങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിച്ച...
യുഎഇ മുന്‍ ദേശീയ ഫുട്ബോള്‍ താരം അമര്‍ അല്‍ ദൗഖി അന്തരിച്ചു...
09 March 2025
യുഎഇ മുന്‍ ദേശീയ ഫുട്ബോള്‍ താരം അമര്‍ അല്‍ ദൗഖി അന്തരിച്ചു. അല്‍ ഷഹാബ് ക്ലബ് അംഗവുമായിരുന്നു. ആരാധകരാണ് ഇദ്ദേഹത്തിന്റെ മരണം എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. രാജ്യത്തെ ഫുട്ബോള്‍ താരങ്ങളില്‍ പ്രമു...
ഇനി വ്രതശുദ്ധിയുടെ നാളുകള്‍... സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന് വ്രത ശുദ്ധിയുടെ നാളുകള്‍, കേരളത്തില്‍ നാളെ
01 March 2025
ഇനി വ്രതശുദ്ധിയുടെ നാളുകള്‍... സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന് വ്രത ശുദ്ധിയുടെ നാളുകള്‍.യു എ ഇ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും...
യുകെ മലയാളിയായ എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നോര്‍ത്താംപ്ടണില്‍ അന്തരിച്ചു...
28 February 2025
യുകെ മലയാളിയായ എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നോര്‍ത്താംപ്ടണില്‍ അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യുകെയില്‍ എത്തിയത്. നോര്...
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... വീട്ടിലെത്തിയ സുഹൃത്തുക്കളെ സ്വീകരിച്ചിരുത്തി സംസാരിക്കുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
23 February 2025
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... വീട്ടിലെത്തിയ സുഹൃത്തുക്കളെ സ്വീകരിച്ചിരുത്തി സംസാരിക്കുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞ് വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊന്നാനി തെക്കേപ്പ...
റംസാൻ ആഘോഷിക്കുന്ന പ്രവാസികൾ കരുതിയിരിക്കുക ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
22 February 2025
റംസാൻ കാലഘട്ടമായതോടെ പ്രത്യേകം ചില നിബന്ധനകൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ. അനധികൃതമായുള്ള പണപ്പിരിവ് ഒഴിവാക്കണമെന്ന കർശന നിർദ്ദേശമുണ്ട്. റംസാൻ എന്നത് ദാനകർമ്മങ്ങളുടെ കാലമാണെന്നാണ് വലിയൊരു വിഭാഗത്തി...
സ്വർണ വിപണി ഇനി എഐ നോക്കിക്കോളും.. യുഎഇൽ നിന്ന് സ്വർണം വാങ്ങുന്നവർ അറിഞ്ഞിരിക്കുക.. പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ
22 February 2025
സ്വര്‍ണം, ആഭരണം എന്നിവ കൊണ്ടു പോകുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്തോടെ പുതിയ സംവിധാനം ആവിഷ്കരിച്ച് യുഎഇ. തൊട്ടാൽ പൊള്ളുന്ന വിലയാണ് ഇന്ന് സ്വർണത്തിന് . ഓരോ ...
റമദാൻ മാസം പകൽ സമയത്ത് റെസ്റ്റോറൻ്റുകളിൽ ഭക്ഷണം വിളമ്പുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഷാർജ മുനിസിപ്പാലിറ്റി
20 February 2025
പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും നിയന്ത്രണണേർപ്പെടുത്തി ഷാർജ. റമദാൻ മാസത്തോടനുബന്ധിച്ചാണ് തീരുമാനം. ഇഫ്താറിന് മുമ്പ് കടകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനും ചില നിയന്ത്...
ദുബായിൽ ഇന്ത്യൻ ജീവനക്കാരെ ആക്രമിച്ച് മൂന്നു ലക്ഷം ദിർഹം തട്ടിയ സംഭവം: മൂന്ന് പാകിസ്താനികൾക്ക് ശിക്ഷ
20 February 2025
കടയിലേക്ക് അതിക്രമിച്ച് കയറി കടയുടമയെ ആക്രമിച്ച സംഭവം. ഇന്ത്യക്കാരനായ ജീവനക്കാരനെ ആക്രമിച്ചത് പാകിസ്ഥാനികൾ എന്ന് കണ്ടെത്തി. ദുബായ് പോലീസിന്റെ ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരായി ചമഞ്ഞായിരുന്നു നായിഫിലെ ഒരു...
അബ്രകള്‍ പുതുമകളോടെ പുറത്തിറക്കി ദുബൈ ഗതാഗത അതോറിറ്റി
18 February 2025
അബ്രകള്‍ പുതുമകളോടെ പുറത്തിറക്കി ദുബൈ ഗതാഗത അതോറിറ്റി(ആര്.ടി.എ). നാലാംതലമുറ അബ്രകളില് 24 പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. നേരത്തേ പരമാവധി 20പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനായി സാധിച്ചിരുന്നത്...
സഹായവാഗ്ദാനം നല്കി അടുത്തുകൂടി പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി
17 February 2025
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ നടക്കാവ് പൊലീസിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ആശുപത്രിയിലെ ബി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നു....
16 February 2025
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നു....ഫെബ്രുവരി 17, 18 ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുകയെന്ന് ഇന്ത്യന്‍ വി...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം




















