Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

10 MAY 2025 06:59 PM ISTമലയാളി വാര്‍ത്ത
എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഹരിപ്പാട് പല്ലന കെ.വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തില്‍ മനോജ് - സൗമ്യ ദമ്പതികളുടെ മകള്‍ ആര്യനന്ദയാണ് (16) മരിച്ചത്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ ആര്യനന്ദ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാര്‍...

ആലുവ പെരിയാര്‍ തീരത്തെ മഴവില്‍ റസ്റ്റോറന്റ്‌ സര്‍ക്കാര്‍ പൊളിച്ചു മാറ്റുന്നു

25 March 2014

 പരിസ്ഥിതി നിയമം ലംഘിച്ച്‌ പെരിയാര്‍ തീരത്ത്‌ നിര്‍മ്മിച്ച ക്ലബ്‌ നയണ്‍ എന്ന പേരിലുള്ള മഴവില്‍ റസ്റ്റോറന്റ്‌ പെളിച്ചു മാറ്റാന്‍ ആരംഭിച്ചു. ഇന്ന്‌ രാവിലെ ഒന്‍പതു മണിയോടെയാണ്‌ എ.ഡി.എം രാമചന്ദ്രന്റെ നേതൃ...

കോട്ടയത്ത്‌ ട്രെയിന്‍ തട്ടി രണ്ടു മരണവും സമീപത്തെ ആറ്റില്‍ 2 പേര്‍ മരിച്ചനിലയിലും കണ്ടെത്തി

25 March 2014

കോട്ടയത്ത്‌ കുമാരനല്ലൂരില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. കട്ടപ്പന സ്വദേശികളായ സന്ധ്യയും മകള്‍ വിദ്യയുമാണ്‌ മരിച്ചത്‌. ഗുരുതരമായ പരിക്കേറ്റ രണ്ട്‌ കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശ...

വെള്ളമാണെന്നു കരുതി ഡീസല്‍ കുടിച്ച സി.ഐ ആശുപത്രിയില്‍

24 March 2014

 എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വെള്ളമാണെന്നു കരുതി ഡീസല്‍ കുടിച്ച്‌ ആശുപത്രിയിലായി. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ സംഭവം. ഉടനെ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്...

വേണുഗോപാലിന്‌ കോണ്‍ഗ്രസ്‌ വിനയാകുന്നു;വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ച്‌ പുലിവാലാക്കും

24 March 2014

കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെ തോല്‍പ്പിക്കാന്‍ ആലപ്പുഴ ഡി.സി.സി. രംഗത്ത്‌. വെള്ളാപ്പള്ളി നടേശന്റെ വോട്ട്‌ തങ്ങള്‍ക്ക്‌ വേണ്ടെന്നാണ്‌ ആലപ്പുഴ ഡി.സി.സിയുടെ വാദം. വെള്ളാപ്പള്ളി നടേശനാകട്ടെ വേണുഗോപാല...

ദുരൂഹതകള്‍ മാറുന്നില്ല.. സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന്‌ രാസപരിശോധന റിപ്പോര്‍ട്ട്‌, മരുന്നുകളുടെ അമിതോപയോഗമാകാം...

23 March 2014

തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ സുനന്ദ പുഷ്‌കറിന്റെ മരണം ഒരിക്കല്‍ കൂടി സജീവ വിഷയമാകാന്‍ പോകുകയാണ്‌. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോ...

തല്ലിയും തലോടിയും വീണ്ടും വിഎസ്‌... ടിപി വധം ഒരു പ്രാദേശിക പ്രശ്‌നം, ലാവലിന്‍ വിധി വേണ്ടത്ര പഠിച്ചതിന്‌ ശേഷമുള്ളതല്ല

23 March 2014

പാര്‍ട്ടിയെ ഒരേസമയം പ്രതിരോധത്തിലാക്കുകയും അതേസമയം അഭിനന്ദിക്കുകയും ചെയ്യുന്ന വിഎസിന്റെ സമീപനം തുടരുകയാണ്‌. ഇന്ത്യാ വിഷന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ വിഎസ്‌ വീണ്ടും വിവാദങ്ങള്‍ക്ക്‌ തുടക്കമിടുന്നത്‌. എസ്...

പണമൊഴുക്ക്‌ കേരളത്തിലേക്കും... കേരളത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന്‌ 40 കോടി, കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്ക്‌ 2.5 കോടി

22 March 2014

തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ കര്‍ശന നിര്‍ദേശം മറികടന്ന്‌ എ.ഐ.സി.സി. കേരളത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്കായി വന്‍ തുക നല്‍കിയതായി മംഗളം. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളുടെ പ്രചാരണത്തിനു എ.ഐ.സി.സി. 40 കോടി...

ലോകസഭ തെരഞ്ഞെടുപ്പ്‌ : നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പണം ഇന്ന്‌ അവസാനിക്കും

22 March 2014

ലോകസഭ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശിക പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. മറ്റെന്നാള്‍ സൂക്ഷ്‌മ പരിശോധനാ നടപടികള്‍ തുടങ്ങും. ബുധനാഴ്‌ച പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും. പ്രധാന പ...

സിഎംപി പിളര്‍ന്നു, അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിലേക്ക്‌

22 March 2014

സിഎംപി പിളര്‍ന്നു. അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു. 25 വര്‍ഷമായി യുഡിഎഫിലുണ്ടായിട്ട് പോലും കടുത്ത അവഗണനയാണ് മുന്നണിയില്‍ നിന്നുണ്ടായതെന്ന് നേതാക്കളായ അരവിന്ദാക്ഷനും എം.കെ കണ്ണനും പറഞ്ഞു. മുന്നണി...

ഉമ്മന്‍ചാണ്ടിയുടെ എന്‍സിപി മോഹം തകര്‍ത്തത്‌ ശശീന്ദ്രന്‍

22 March 2014

എന്‍സിപിയെ എല്‍ഡിഎഫില്‍ നിന്നും അടര്‍ത്തിമാറ്റാനുളള ശ്രമത്തിന്‌ തിരിച്ചടി. എം.കെ ശശീന്ദ്രന്‍ എം.എല്‍.എ യാണ്‌ എന്‍സിപിയെ യു.ഡി.എഫ്‌ പാളയത്തിലെത്തിക്കാനുളള ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടി ന...

പുകഴ്‌ത്തിയത്‌ മിച്ചം, വിഎസിന്‌ മാറാന്‍ കഴിയില്ല... പിണറായി കുറ്റക്കാരനല്ലെന്ന്‌ പറഞ്ഞിട്ടില്ല, ടിപി ചന്ദ്രശേഖരന വിറ്റ്‌ കാശാക്കിയത്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

22 March 2014

പാര്‍ട്ടിയ്‌ക്ക്‌ വിഎസ്‌ വിധേയനായി എന്ന്‌ പാര്‍ട്ടിക്കാരും പത്രക്കാരും കൊട്ടിഘോഷിക്കുന്നതിന്‌ ഇടയില്‍ പഴയ രൂപത്തില്‍ വീണ്ടും വിഎസ്‌. ലാവലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്...

ഇനി പിസി ശബ്‌ദിച്ചോട്ടെ? നെല്ലിയാമ്പതി വനമേഖലയെന്ന്‌ സര്‍ക്കാര്‍ , കസ്‌തൂരി രംഗനോടെ ശബ്‌ദം നിലച്ച പിസി ജോര്‍ജ്‌ നെല്ലിയാമ്പതിയിലൂടെ പടയ്‌ക്കൊരുങ്ങുന്നു

22 March 2014

കസ്‌തൂരി രംഗന്‍ വിഷയം കേന്ദ്രം വിദഗ്‌ദ്ധമായി ഒതുക്കിയതോടെ ശബ്‌ദമില്ലാതായ പിസി ജോര്‍ജിന്‌ വീറോടെ ശബ്‌ദിക്കാനായി നെല്ലിയാമ്പതി വീണ്ടും. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന്‌ ചൂണ്ടിക്കാട്ടി കേരള...

സി.എസ്‌.ഐ ബിഷപ്പിനോട്‌ പോലീസ്‌ അപമര്യാദയായി പെരുമാറിയെന്ന്‌ പരാതി : ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ കമ്മീഷണറോട്‌ രമേശ്‌ ചെന്നിത്തല

21 March 2014

സി.എസ്‌.ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ്‌ ധര്‍മരാജ്‌ റസാലം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പോലീസ്‌ അപരമര്യാദയായി പെരുമാറിയെന്ന്‌ പരാതി. ഇതേതുടര്‍ന്ന്‌ രമേശ്‌ ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട്‌ ന...

ചാക്കോ താന്‍ തോല്‍ക്കുമെന്ന്‌ ആവര്‍ത്തിക്കുന്നതെന്തിന്‌ ?

21 March 2014

ചാലക്കുടി ഒരു പരമ്പരാഗത കോണ്‍ഗ്രസ്‌ മണ്‌ഡലമാണ്‌. പഴയ മുകുന്ദപുരമാണ്‌ ഇപ്പോഴത്തെ ചാലക്കുടി. അവിടെ മത്സരിക്കുന്നത്‌ കോണ്‍ഗ്രസിന്റെ ദേശീയനേതാവ്‌ പി.സി. ചാക്കോ. ഇടതുപക്ഷത്തുള്ളത്‌ പൊതുവെ ദുര്‍ബലനാണെന്ന്‌ ...

യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ്‌ തന്റെ സഹായം തേടിയെന്ന്‌ സരിത

21 March 2014

യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ തോല്‌പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ എല്‍.ഡി.എഫ്‌ നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായി സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ സരിത എസ്‌ നായര്‍ വെളിപ്പെടുത്തുന്നു. നേതാക്...

Malayali Vartha Recommends