Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

10 MAY 2025 06:59 PM ISTമലയാളി വാര്‍ത്ത
എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഹരിപ്പാട് പല്ലന കെ.വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തില്‍ മനോജ് - സൗമ്യ ദമ്പതികളുടെ മകള്‍ ആര്യനന്ദയാണ് (16) മരിച്ചത്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ ആര്യനന്ദ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാര്‍...

കസ്‌തൂരിരംഗന്‍ : പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു

21 March 2014

 കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട്‌ വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചു. ഏഴു ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടമാണ്‌ പ്രസിദ്ധീകരിച്ചത്‌. എ...

സോളാര്‍കേസ്‌ : സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട്‌ വി.എസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

21 March 2014

 സോളാര്‍ തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. അടുത്തയാഴ്‌ച അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. സോ...

എംഎല്‍എമാരുള്ള കക്ഷികള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക്‌ പോകുമ്പോള്‍ മരുന്നിനു പോലും എംഎല്‍എ ഇല്ലാത്തവര്‍ എല്‍ഡിഎഫിലേക്ക്‌

20 March 2014

എംഎല്‍എമാരുള്ള ഘടക കക്ഷികള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക്‌ പോകുമ്പോള്‍ മരുന്നിനു പോലും എംഎല്‍എ ഇല്ലാത്തവര്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക്‌. 2 എംഎല്‍എ മാരുള്ള ആര്‍എസ്‌പി യുഡിഎഫിലേക്ക്‌ പോയി ...

പിള്ള മനസ്‌ തണുത്താല്‍ മന്ത്രിപദം... ഗണേഷിനെ തെരഞ്ഞെടുപ്പിന്‌ ശേഷം മന്ത്രിയാക്കാമെന്ന്‌ ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌

20 March 2014

എല്ലാം ഒന്നു ശാന്തമായതിനു ശേഷം കെബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ രഹസ്യമായി ഉറപ്പു നല്‍കി. തെരഞ്ഞെടുപ്പായതിനാല്‍ ഇപ്പോള്‍ ഗണേഷ്‌ കുമാറിന്റെ മന...

മട്ടന്നൂര്‍ പീഡനക്കേസ്‌ : ഒന്നാംപ്രതി സോജയ്‌ക്ക്‌ 35 വര്‍ഷവും രണ്ടാംപ്രതി ദീപുവിന്‌ 21 വര്‍ഷവും തടവ്‌

20 March 2014

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഇടനിലക്കാരിയും ഒന്നാംപ്രതിയുമായ കല്ലൂര്‍കാട്‌ എടവട്ടയില്‍ സോജ ജെയിംസിന്‌ 35...

വി.എസ്‌ രാജ്യത്തെ സമുന്നതനായ നേതാവെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

20 March 2014

 സിപിഎമ്മിന്റെ സമുന്നതനായ നേതാവാണ്‌ പ്രതിപക്ഷനേതാവായ വി എസ്‌ അച്യുതാനന്തനെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വി എസിനെ മാധ്യമങ്ങള്‍ ചുരുക്കി കാട്ടാന്‍ ശ്രമിക്കണ്ടെന്നും അദ്ദേഹം കൊല...

പ്രകടന മികവില്‍ മുമ്പില്‍ പി.ടി ; ജോസ്‌ കെ മാണി ഇന്‍ , ലീഗുകാര്‍ ഔട്ട്‌ പിന്നിലായവര്‍ക്കും സീറ്റ്‌

20 March 2014

 ലോകസഭയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച പി.ടി തോമസിന്‌ സീറ്റില്ല. പ്രകടനത്തില്‍ ഏറ്റവും പിന്നിലായ ശശിതരൂരിന്‌ സീറ്റ്‌. ദേശീയ തലത്തില്‍ എം.പിമാരുടെ പ്രകടനമികവിനെ കുറിച്ച്‌ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക...

വയനാട്ടിലെ കാട്ടുതീ : ഒരാള്‍ പിടിയിലായി

19 March 2014

 വയനാട്ടില്‍ വനത്തിന്‌ തീയിടുന്നതിനിടെ ഒരാള്‍ പിടിയിലായി. എടമന സ്വദേശിയായ ബാലകൃഷ്‌ണനാണ്‌ തീയിടുന്നതിനിടെ പിടിയിലായത്‌. നോര്‍ത്ത്‌ ഡിവിഷന്‍ വരയാന്‍ ചുള്ളിവനത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. കഴിഞ്ഞ ഞായറാഴ...

വിഎസ്‌ ആണ്‌ താരം... പിണറായിയെ എങ്ങനെ അഴിമതിക്കാരനെന്നു വിളിക്കും, ടിപി വധത്തെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പൂര്‍ണ തൃപ്‌തന്‍

19 March 2014

തെരഞ്ഞെടുപ്പ്‌ രംഗം ചൂടുപിടിക്കുന്ന ഘട്ടത്തില്‍ പിണറായി വിജയനും സിപിഎമ്മിനും അനുകൂലമായി പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ . എസ്‌എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ ...

അഭയക്കേസ്‌ : തെളിവ്‌ നശിപ്പിച്ചതിനെ കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ ഹൈക്കോടതി

19 March 2014

 സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ തെളിവ്‌ നശിപ്പിച്ചതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ ഹൈക്കോടതി സി.ബി.ഐ യോട്‌ ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്റ്റിസ...

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ പിടിച്ചു നില്‍ക്കാന്‍ വക്രബുദ്ധി പ്രയോഗിക്കുന്നുവെന്ന്‌ പിണറായി വിജയന്‍ , ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപോവില്ല

19 March 2014

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ വേണ്ടി വക്ര ബുദ്ധി ഉപയോഗിക്കുന്നുവെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപോ...

ആ വിമാനം മാത്രം കണ്ടില്ല... കിംവദന്തികള്‍ സജീവം, പൈലറ്റ്‌ തന്റെ ഭാര്യയുടെ ബന്ധുവെന്ന്‌ പ്രതിപക്ഷ നേതാവ്‌, വിമാനം കണ്ടതായി മാലദ്വീപ്‌ നിവാസികള്‍

19 March 2014

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ്‌ ക്യാപ്‌റ്റന്‍ സഹാരി അഹമ്മദ്‌ഷാ തന്റെ ബന്ധുവാണെന്ന്‌ ജയിലില്‍ കഴിയുന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ്‌ അന്‍വര്‍ ഇബ്രാഹീം. തന്റെ ഭാര്യയുടെ ബന്ധുവാണ്‌ പൈലറ്റ്‌ എന്നാ...

വിജയകുമാര്‍ ശശിയാകും? സ്‌ത്രീ പീഡനത്തില്‍ ശശിതരൂരിന്‌ ഡോക്‌ടറേറ്റ്‌ നല്‍കിയ വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

19 March 2014

കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ ശശിതരൂരിനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന്‌ സി.പി.എം. സംസ്ഥാന സമിതി അംഗം എം. വിജയകുമാറിനും സി.പി.ഐ നേതാവ്‌ വി.എസ്‌. സുനില്‍ കുമാര്...

കേരളത്തില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണ പരിധി ഉയര്‍ത്തി

19 March 2014

കേരളത്തില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണ പരിധി ഉയര്‍ത്താന്‍ ഗതാഗതവകുപ്പ്‌ ഉത്തരവിറക്കി. കാല്‍ നൂറ്റാണ്ടിനുശേഷമാണ്‌ വാഹനവേഗപരിധി കൂട്ടുന്നത്‌. നാലുവരി പാത യാഥാര്‍ത്ഥ്യമായതും പാതകളുടെ നിലവാരം ഉയര്‍ന്നതും ക...

ടിപ്പറിടിച്ച്‌ മറിഞ്ഞ ഓട്ടോയ്‌ക്കടിയില്‍ പെട്ട്‌ നവജാതശിശു മരിച്ചു

18 March 2014

പത്തനംതിട്ടയില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ മറിഞ്ഞ ഓട്ടോറിക്ഷയ്‌ക്കടിയില്‍ പെട്ട്‌ നവജാത ശിശു മരിച്ചു. ചിറ്റാര്‍ വലിയപാറയില്‍ സുബിതയുടെ ഇരുപതു ദിവസം പ്രായമായ കുഞ്ഞാണ്‌ മരിച്ചത്‌. എസ്‌ പി ഓഫീസിനു സമീപമാണ...

Malayali Vartha Recommends