Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവ് തെറിച്ചുവീണ് അപകടത്തില്‍ പെട്ടതായി സംശയം

10 MAY 2025 12:20 PM ISTമലയാളി വാര്‍ത്ത
യുവാവിനെ കണ്ടെത്താനാകാതെ...തീവണ്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവ് തെറിച്ചുവീണ് അപകടത്തില്‍ പെട്ടതായി സംശയം. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥന്റെ മകന്‍ വിനീതിനെ (32)യാണ് ഇക്കഴിഞ...

അരുണ്‍കുമാറിന്റെ നിയമനം; ചട്ടം ലംഘിച്ചെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌, അരുണിനുവേണ്ടി അധിക തസ്‌തിക സൃഷ്ടിച്ചു

07 December 2013

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്‌ അച്ച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്റെ നിയമനം ചട്ടംലംഘിച്ചെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ അരുണ...

പരസ്യവിവാദം; വീഴ്‌ച സംഭവിച്ചതായി സി.പി.എം സെക്രട്ടേറിയറ്റ്‌; ജയരാജന്റെ കാര്യത്തില്‍ മൗനം

06 December 2013

വിവാദ വ്യവസായി വി.എം രാധാകൃഷ്‌ണന്റെ കമ്പനിയുടെ പരസ്യം പാര്‍ട്ടി മുഖപത്രത്തില്‍ വന്ന സംഭവത്തില്‍ വീഴ്‌ച പറ്റിയതായി സി.പി.എം സെക്രട്ടറിയേറ്റ്‌. തിരുവനന്തപുരത്ത്‌ നടന്ന സി.പി.എം സെക്രട്ടറിയേറ്റിന്റെ ഭാഗമ...

ഉണ്ണിയും ജോര്‍ജും യുദ്ധം തുടരുന്നു; എം.ജി. സര്‍വ്വകലാശാല പ്രതിസന്ധിയില്‍

06 December 2013

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ വീണ്ടും സസ്‌പെന്‍ഷന്‍. രജിസ്‌ട്രാര്‍ എം.ആര്‍ ഉണ്ണിയെ വി.സി. വീണ്ടും സസ്‌പെന്റ്‌ ചെയ്‌തു. കോണ്‍ഗ്രസുകാരനായ ഉണ്ണിയെ സസ്‌പെന്‍ഡ്‌ ചെയ്‌ത്‌ വി.സി. വിവാദം ക്ഷണിച്ചു വരുത്തി...

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സംവരണ പരിധി ആറുലക്ഷമാക്കി ഉയര്‍ത്തി

05 December 2013

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സംവരണ പരിധി ആറുലക്ഷമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഇതിന്‌ അനുമതി നല്‍കിയത്‌. പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ജോലി സംവരണത്തിനുള്ള വരുമാന പ...

പ്രതികള്‍ക്ക്‌ വേണ്ടി ഡി.ജി.പി; ശംഭോ മഹാദേവ

05 December 2013

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ അനുകൂലിച്ച്‌ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ്‌ നടത്തിയ വാര്‍ത്താ സമ്മേളനം സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പ്രതികളെ കുടുക്കാന്‍ ...

ടി.പി വധക്കേസ്‌ പ്രതികളുടെ ഫേസ്‌ബുക്ക്‌ ഉപയോഗം; വിവാദം ചൂടുപിടിക്കുന്നു, ജഡ്‌ജിയെ സ്വാധീനിക്കാന്‍ വേണ്ടിയാണ്‌ പുതിയ വിവാദമെന്ന്‌ ജയില്‍ ഡി.ജി.പി

05 December 2013

ടി.പി വധക്കേസ്‌ പ്രതികളുടെ ഫേസ്‌ബുക്ക്‌ വിവാദവുമായി ബന്ധപ്പെട്ട്‌ വിശദീകരണവുമായി ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്‌. വിവാദം സംശയകരമാണെന്നും ടി.പി വധക്കേസിലെ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ജഡ്‌...

ജയരാജന്റെ യാത്ര വീണ്ടും വിവാദത്തില്‍; പാര്‍ട്ടിയിലും പുറത്തും വിവാദം കത്തുന്നു

05 December 2013

ഇ.പി ജയരാജന്‍ ലാന്റ് റോവര്‍ വിവാദം പാര്‍ട്ടിയിലും പുറത്തും  വിവാദമാകുന്നു. ആലപ്പുഴയില്‍ കര്‍ഷക തൊഴിലാളി മാര്‍ച്ചിന് ഒരു കോണ്‍ട്രാക്ടറുടെ ഒരു കോടി രൂപയുടെ ലാന്‍ഡ് റോവറില്‍ ജയരാജന്‍ വന്നത് വിവാദമായിരുന്...

സൂര്യനെല്ലി; പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കണമായിരുന്നെന്ന്‌ ഹൈക്കോടതി, ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്‌ കൈമാറി

05 December 2013

സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കണമായിരുന്നു എന്ന്‌ ഹൈക്കോടതി. ഇക്കാര്യത്തില്‍ കീഴ്‌ക്കോടതി ക്രിമിനല്‍ നടപടിച്ചട്ടം പാലിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജ...

തിരുവഞ്ചൂരിനെ പുറത്തു ചാടിക്കാന്‍ ഐഗ്രൂപ്പ്‌, കോലം കത്തിക്കലും പ്രകടനവും പുരോഗമിക്കവേ തിരുവഞ്ചൂര്‍ തന്തയ്‌ക്ക്‌ വിളിച്ചെന്ന പരാതിയുമായി യൂത്ത്‌നേതാവ്‌

04 December 2013

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ പുറത്ത്‌ ചാടിക്കാനുള്ള ഐ ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നു. തിരുവഞ്ചൂരിനെതിരേയുള്ള പ്രകടനങ്ങളും കോലം കത്തിക്കലുമായി യൂത്ത്‌ കോണ്‍ഗ്രസിലെ ഐ വിഭാഗവും...

ഫേസ്‌ ബുക്ക്‌ പുള്ളികള്‍ കോഴിക്കോട്‌ ജയിലില്‍ തന്നെ

04 December 2013

ജയിലില്‍ നിന്ന് ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടി.പി. വധക്കേസ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി. അഞ്ച് പ്രതികളെ കോഴ...

വിവാദങ്ങള്‍ക്കൊടുവില്‍ അന്വേഷണം... ചക്കിട്ടപ്പാറ ഖനനാനുമതി വിജിലന്‍സ്‌ അന്വേഷിക്കാന്‍ ഉത്തരവ്‌

04 December 2013

ചക്കിട്ടപ്പാറ ഖനനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കാക്കൂര്‍, മാവൂര്‍ എന്നിവിടങ്ങളിലെ ഖനനവും അന്വേഷിക്കും. വ്യവസായ വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് അന്വേഷണത്തിന് ...

നിയമസഭ 3 ന്‌ തുടങ്ങും: മുരളിയും പ്രതാപനും പ്രതിപക്ഷത്ത്‌

04 December 2013

ജനുവരി മൂന്നു മുതല്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തു ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വ കാഴ്‌ച ദൃശ്യമാകും. കെ.മുരളീധരന്‍. ടി.എന്‍. പ്രതാപന്‍ തുടങ്ങിയ ചില നേതാക്കള്‍ പ...

വീണ്ടും അഗ്നിപരീക്ഷ.. തിരുവഞ്ചൂരിനെതിരെ ഐ ഗ്രൂപ്പില്‍ പടയൊരുക്കം, ആഭ്യന്തരമന്ത്രിയെ മാറ്റാന്‍ ഹൈക്കമാന്‍ഡിന്‌ കണ്ണൂര്‍ ഡിസിസിയുടെ ഫാക്‌സ്‌

03 December 2013

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ വീണ്ടും അഗ്നി പരീക്ഷ. ടി.പി. വധക്കേസ്‌ പ്രതികളെ ആഭ്യന്തര വകുപ്പ്‌ സംരക്ഷിക്കുന്നു എന്ന പരാതിയുമായി ഐഗ്രൂപ്പ്‌ ഒരിക്കല്‍ക്കൂടി രംഗത്തെത്തി. കെ. സുധാകരന്റെ നേത...

സോറി, ഞങ്ങള്‍ ദുബായിലാണ്‌

03 December 2013

കഴിഞ്ഞ ദിവസം ഫേസ്‌ ബുക്കിലൂടെ പുറത്തായ ടിപി വധക്കേസിലെ പ്രതികളെ കണ്ടപ്പോള്‍ ഇവര്‍ ദുബായില്‍ വച്ചെടുത്ത ഫോട്ടോകള്‍ ആണോ ഇതെന്ന്‌ പലര്‍ക്കും തോന്നിപ്പോയി. അടിപൊളി ടീ ഷര്‍ട്ട്‌, ഓവര്‍ കോട്ട്‌, ബര്‍മ്മുഡ, ...

വാടക 20,000 ആര്‍ക്കും മുറിയിലെത്താം, റിസോര്‍ട്ടില്‍ ഐടി യുവതിയെ മാനഭംഗപ്പെടുത്തിയത്‌ കീടനാശിനി കമ്പനിയുടെ ജോലിക്കായി എത്തിയ അസാം സ്വദേശികള്‍

03 December 2013

പൂവാറിലെ റിസോര്‍ട്ടില്‍ ഐ.ടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പൊലീസ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. അസാം സ്വദേശികളായ ലഖിനാഥ്‌, പര്‍സോനംഗ എന്നിവരാണ്‌ പിടിയിലായത്‌. ഒരു കീടനാശിനി കമ്പനിയുടെ ജോലിക്...

Malayali Vartha Recommends