KERALA
രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍
സുധാകരന് നാവ് പിഴച്ചു; അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചു
09 June 2016
അഞ്ജു ബോബി ജോര്‍ജിനെ വോളിബോള്‍ താരമായ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ച സുധാകരനും ജയരാജനൊപ്പം എത്തിയിരിക്കുകയാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷയും സ്പോര്‍ട്സ് താരവുമായ അഞ്ജു ബോബി ജോര്...
എസ്.എന്‍.സി ലാവ്ലിന് കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമര്‍പ്പിച്ച സ്വകാര്യ റിവിഷന്‍ ഹര്‍ജികള്‍ കോടതി തള്ളി
09 June 2016
എസ്.എന്‍.സി ലാവ്ലിന് കേസില്‍ പിണറായി വിജയന് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ െ്രെകം എഡിറ്റര്‍ നന്ദകുമാര്‍, വി.എസ് അച്യൂതാനന്ദന്റെ മുന്‍ പഴ്സണല്‍ സെക്രട്ടറി എന്‍. ഷാജഹാന്, പാലാ സ്വദേശ...
തലയ്ക്ക് അടിയേറ്റു ഒറ്റ രാത്രി കൊണ്ട് ഇറ്റലിക്കാരന് ഫ്രഞ്ച് ഭാഷ പഠിച്ചു
09 June 2016
തലയ്ക്ക് അടിയേറ്റയാള്‍ ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷ പഠിച്ചു. ഇറ്റലിക്കാരനായ ഒരു മധ്യവയസ്കനാണ് ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷയില്‍ വിദഗ്ദ്ധനായത്. ഇയാള്‍ക്കിപ്പോള്‍ അനായാസം ഫ്രഞ്ച് വായിക്കാനും സംസാരി...
നമുക്കിവിടെ പഠിക്കാം...അടച്ച് പൂട്ടിയ മലാപ്പറമ്പ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ അധ്യയനം ഇന്ന് മുതല്‍ കളക്ട്രേറ്റില്‍ നടക്കും
09 June 2016
പെരുവഴിയിലായ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കി കളക്ടര്‍ ബ്രോ. അടച്ച് പൂട്ടിയ കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ അധ്യയനം ഇന്ന് മുതല്‍ കളക്ട്രേറ്റില്‍ നടക്കും. കളക്ട്രേറ്റില്‍ പ്രത്...
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എസ് എന്‍ ഡി പിയും വെള്ളാപ്പള്ളിയും നടേശനും രണ്ടു തട്ടില്‍; എസ് എന്‍ ഡി പി നേതൃത്വത്തിനെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് വെള്ളാപ്പള്ളി
09 June 2016
സമുദായ നേതാക്കള്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ സ്ഥാപനങ്ങളില്‍ കയറി രാഷ്ട്രീയ പാര്‍ട്ടി വളര്‍ത്താന്‍ ആരും ശ്രമിക്കരുതെന്നു വെള്ളാപ്പള്ളി മുന്നറിയിപ്പു നല്കി. സമുദായ നേതാക്കള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളി...
സാധ്വി പ്രാചിക്കെതിരെ പരാതി നല്കി രാഹുല്‍ ഈശ്വര്‍
09 June 2016
വി.എച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ പരാതി നല്കി രാഹുല്‍ ഈശ്വര്‍. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നേടിക്കഴിഞ്ഞുവെന്നും അടുത്ത ലക്ഷ്യം മുസ്ലീങ്ങളില്ലാത്ത ഇന്ത്യയാണെന്നായിരുന്നു സ്വാധി കഴിഞ്ഞ ദി...
കാര്‍ഡുകള്‍ ഇറക്കി കളി തുടങ്ങി... ലക്ഷങ്ങളായിരുന്നു മുന്‍ സ്പീക്കര്‍ ശക്തന്റെ യാത്രാച്ചെലവ്; പ്രതിമാസം ഒരുലക്ഷം രൂപയുടെ വ്യാജബില്‍ ഉണ്ടാക്കി സമര്‍പ്പിക്കും
09 June 2016
മുന്‍ സ്പീക്കര്‍ എന്‍ ശക്തനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജബില്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ശക്തനെതിരെയുള്ള കേസ്. യാത്രച്ചെലവ് ഇനത്തില്‍ ശക്തന് വ്യാജരേഖകള്‍ സമര്‍പ്പിച്ചാ...
കറുകച്ചാലില്‍ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരുക്ക്
09 June 2016
കറുകച്ചാലില്‍ നിയന്ത്രണം വിട്ട് ബസ് കടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരുക്ക്. യാത്രക്കിടെ ബസ് ഡ്രൈവ ര്‍ക്ക് ഹൃദയാഘാതമുണ്ടായതാണ് അപകട കാരണം. ഡ്രൈവറെ ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്...
സെക്രട്ടെറിയേറ്റിന്റെ നടത്തിപ്പില്‍ ആരും രാഷ്ട്രിയം കലര്‍ത്തണ്ട: പിണറായി വിജയന്
09 June 2016
ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതമാണെന്ന ഓര്മ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പുകളാണു പലരുടെയും തുടര്‍ന്നുള്ള ജീവിതം പോലും തീരുമ...
ആരെയും ഭാവ ഗായകനാക്കി സിംഗിന്റെ ഗാനം വൈറലാകുന്നു
09 June 2016
ഋഷിരാജ് സിംഗ് എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ഓടി എത്തുന്നത് അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും നേരെ ആഞ്ഞടിക്കുന്ന ഈ പോലീസ് ഓഫീസിറുടെ മുഖമാണ്. എന്നാല്‍ ഇദ്ദേഹത്തിന് നമ്മള് ആരും കാണാത...
കേസ് വഴിത്തിരിവിലേക്കോ.. ജിഷ കൊലക്കേസില്‍ വഴിത്തിരിവ് ഗുണ്ടാ നേതാവിനെ കസ്റ്റഡിയിലെടുത്തു
09 June 2016
പിടികിട്ടാത്ത കേസില്‍ പതിനെട്ടടവും പയറ്റി പോലീസ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ദിവസം പോലീസ് തയാറാക...
പത്ത് കുട്ടികള്‍ പോലും ഇല്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 143 സ്കൂളുകള്‍
09 June 2016
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 28 ശതമാനവും അനാദായ സ്കൂളുകളുടെ പട്ടികയില്‍. ആകെയുള്ള 11954 സ്കൂളുകളില്‍ 3391 എണ്ണത്തിലും 60ല്‍ താഴെയാണ് കുട്ടികളുടെ എണ്ണം. ഇത്തരം സ്കൂളുകളെയാണ് അനാദായ സ്കൂളുകളുടെ ...
വിദ്യാര്‍ഥിനി വിഷം കഴിച്ച്, കൈത്തണ്ടയും മുറിച്ചശേഷം കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
09 June 2016
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ ബിഎസ്.സി ബോട്ടണി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി വിഷം കഴിച്ച്, കൈത്തണ്ടയും മുറിച്ചശേഷം കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. വെണ്മണി യു.കെ. സദനത്തില്‍ ഉണ...
കനത്ത മഴ: കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
09 June 2016
കാലവര്‍ഷം കനത്തതോടെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മിക്ക വീടുകളിലും വെള്ളം കയറി. നഗരസഭാ അധികൃതര്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെ...
ആറ്റിങ്ങല്‍ അപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ മരണമടഞ്ഞു
09 June 2016
ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയായ ഡോ. സുമലക്ഷ്മി (30) മരണമടഞ്ഞു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയാണ് സുമലക്ഷ്മി. പരുത...
ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...
കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്
ജീവനും കൊണ്ട് നാട്ടിലേക്ക് പറക്കാമെന്ന് കരുതിയാൽ നടക്കില്ല!! ആ അറിയിപ്പെത്തി പ്രവാസികൾക്ക് കനത്ത തിരിച്ചടി
ഗർജ്ജനമെല്ലാം ക്യാമറയ്ക്ക് മുന്നിൽ; അർദ്ധരാത്രിയിൽ മന്ത്രി മാപ്പിരന്നത് മറ്റൊരാളുടെ ഫോണിൽ! ഗണേഷിന്റെ 'അഭിമാന' രാഷ്ട്രീയത്തിന് സംഭവിച്ചതെന്ത്...?





















