Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇ.പി ബോംബ് പൊട്ടിച്ചത് വെറുതെയല്ല...അങ്ങനെ പിണറായി കേമനാകണ്ട..കളി കാണാനിരിക്കുന്നതേയുള്ളൂ

28 APRIL 2024 02:22 PM ISTമലയാളി വാര്‍ത്ത
എന്തൊക്കെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നാലും അതൊന്നും സമ്മതിച്ചു കൊടുക്കുന്ന വ്യക്തിയല്ല ഇ.പി ജയരാജന്‍. വോട്ടെടുപ്പ് ദിവസം ബി.ജെ.പി പൊട്ടിച്ച ബോംബ് സത്യമായിരുന്നെന്ന് ഇ.പി സമ്മതിച്ചപ്പോള്‍ പലരും ഞെട്ടി. ജാവദേദ്കറെ കണ്ടത് വളരെ സ്വാഭാവിക നടപടി മാത്രമാണെന്ന് ഇ.പി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പി...

മഴയ്ക്ക് ശമനം.... തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍, എല്ലാം സജ്ജമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

20 May 2022

മഴ മാറിയതോടെ തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് വെടിക്കെട്ട് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. എല്ലാം സജ്ജമെന്ന് പാറമേക്കാവ്, തിരുവമ്പാ...

ഹോ...സർക്കാരിന് ഇതിനും കമ്മീഷനോ..! സഹകരണ ബാങ്കുകളിലെ വായ്പാക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് 7.5 ശതമാനം കമ്മീഷൻ, തുക ജപ്തി നടപടികളുടെ തുടക്കത്തിൽ സഹകരണബാങ്കുകളും സംഘങ്ങളും സർക്കാരിന് അടയ്ക്കണം...!

20 May 2022

സഹകരണ ബാങ്കുകളിലെ വായ്പാക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് സർക്കാറിന് കമ്മീഷൻ. മൊത്തം തിരിച്ചുപിടിക്കേണ്ട പണത്തിന്റെ 7.5 ശതമാനം സർക്കാരിന് നൽകണമെന്നാണ് കരട് ചട്ടത്തിലെ വ്യവസ്ഥ ചെയ്യുന്നത്. ...

ജോലി വാഗ്ദാനം ചെയ്ത് പീഡനവും സ്വര്‍ണ്ണ തട്ടിപ്പും നടത്തിയ കേസില്‍ കുറ്റപത്രം... ഒ എല്‍ എക്‌സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന് വ്യാജ പരസ്യം ചെയ്താണ് തട്ടിപ്പിന് കളമൊരുക്കിയത്

20 May 2022

ജോലി വാഗ്ദാനം ചെയ്ത് പീഡനവും സ്വര്‍ണ്ണ തട്ടിപ്പും നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ...

ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിന്റെ വ്യാജ സീല്‍, വിവിധ സ്കൂളുകളുടെ വ്യാജ സീല്‍ എന്നിവ നിര്‍മിച്ച്‌ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കി; കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌ നടന്ന നൂറിലധികം വ്യാജ പാസ്പോര്‍ട്ട് കേസുകളിലെ പ്രതികളെ തൂക്കിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; 12 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർക്ക് ക്രൈംബ്രാഞ്ചിനെ സഹായിക്കാം

20 May 2022

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌ നടന്ന നൂറിലധികം വ്യാജ പാസ്പോര്‍ട്ട് കേസുകള്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിന്റെ വ്യാജ സീല്‍, വിവിധ സ്കൂളുകളുടെ വ്യ...

സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് പാകം ചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ; ബീഫ് കഴിക്കുന്നതിന് നിരോധനമില്ലാത്ത അസമിൽ, പോലീസിന്റെ നടപടിയിൽ വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്നത് കടുത്തവിമർശനം

20 May 2022

രാജ്യത്ത് വീണ്ടും ചർച്ചയായി ബീഫ്. അസമിലെ ഗോൽപാര ജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് പാകം ചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിലായതായി റിപ്പോർട്ട്. ഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ...

ആറ് മാസത്തോളം നീണ്ട വേദനാജനകമായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ മോചനം.... 56-കാരന്റെ വൃക്കയില്‍ നിന്ന് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെയെടുത്തത് 206 കല്ലുകള്‍

20 May 2022

ആറ് മാസത്തോളം നീണ്ട വേദനാജനകമായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ മോചനം.... 56-കാരന്റെ വൃക്കയില്‍ നിന്ന് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെയെടുത്തത് 206 കല്ലുകള്‍ .തെലങ്കാന സ്വദേശിയായ 56-കാരനാണ് ആറ് മാസത്...

മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; മൂന്നുപേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

20 May 2022

മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്ന എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊണ്ടോട്ടി നെടിയുരുപ്പിൽ മൂന്നുപേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല സ്ഥിരീകരിച്ചതില്‍ ജാഗ്...

ഓണ്‍ലൈന്‍ ക്ലാസെന്ന വ്യാജേന വിദ്യാര്‍ത്ഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയില്‍ പ്രവാസിയായ യുവാവ് അറസ്റ്റില്‍

20 May 2022

ഓണ്‍ലൈന്‍ ക്ലാസെന്ന വ്യാജേന വിദ്യാര്‍ത്ഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയില്‍ പ്രവാസിയായ യുവാവ് അറസ്റ്റില്‍. യുവാവിനെ ചങ്ങരംകുളം പൊലീസ് പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പുലാമന്ത...

വയനാട്ടില്‍ മഴ സുലഭം... ബാണാസുര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍...

20 May 2022

വയനാട്ടില്‍ മഴ സുലഭം... ബാണാസുര ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍... കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 മീറ്ററോളം കൂടുതല്‍ വെള്ളം ഇപ്പോള്‍ സംഭരണിയിലുണ്ട്.കഴിഞ്ഞ മേയ് 19ന് 756.4 മീറ്റര്‍ ആയിരുന്നു ജലനിരപ്പ് ര...

ജനത്തിന് ഫോട്ടോയെടുത്തയയ്ക്കാം.... വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകള്‍ ചാഞ്ഞുനില്‍ക്കുന്നതു കണ്ടാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പിഴ ചുമത്താനൊരുങ്ങി വൈദ്യുതബോര്‍ഡ്...

20 May 2022

വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകള്‍ ചാഞ്ഞുനില്‍ക്കുന്നതു കണ്ടാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പിഴ ചുമത്താന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു.ജൂണ്‍ ഒന്നുമുതല്‍ വൈദ്യുത ലൈന്‍, പോസ്റ്റ്, ട്രാന്‍സ്...

2020ലായിരുന്നു അബുദാബിയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഹാരിസിനെ മരിച്ച നിലയിൽ കണ്ടെത്തി; തന്നെ കൊല്ലാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള വിവരം കൊല്ലപ്പെടുന്നതിന് മുന്നേ പൊലീസിന് നൽകിയിരുന്നു; പക്ഷേ സംഭവിച്ചത് മറ്റൊന്ന്; നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ പ്രതിയുടെ സൃഹൃത്ത് കൊല്ലപ്പെട്ട സംഭവമന്വേഷിക്കുന്നതിൽ പോലീസ് ഇന്ന് തീരുമാനമെടുക്കും

20 May 2022

നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ പ്രതിയുടെ സൃഹൃത്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസും അന്വേഷിക്കണമോ എന്ന കാര്യത്തിൽ പോലീസ് ഇത് വരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ഇന്നൊരു തീരുമാനമുണ്ടകുമെന്നാണ് കരുതുന്നത്. ഷൈ...

തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്

20 May 2022

തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ബന്ധത്തില്‍ നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച...

Malayali Vartha Recommends