എയര്‍ ഹോസ്റ്റസിന്റെ മരണത്തില്‍ മൂന്നു പേര്‍ പിടിയില്‍

മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് എയര്‍ഹോസ്റ്റസ് റിയാ ഗൗതം മരണമടഞ്ഞ സംഭവത്തില്‍ 3 പേര്‍ പിടിയിലായി. കഴിഞ്ഞ അഞ്ചിന് ഡല്‍ഹിയിലെ തെരുവില്‍വച്ചാണ് റിയാ ഗൗതം ആക്രമിക്കപ്പെട്ടത്.
ഇവരെ ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ റിയയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സി.സി. ടിവി ദൃശ്യത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മുംബൈ െ്രെകംബ്രാഞ്ച് മൂന്നുപേരെ പിടികൂടിയത്. കേസിലെ പ്രധാനപ്രതി ഡല്‍ഹി മന്‍സാരോവര്‍ സ്വദേശി ആദില്‍ ബന്നെ ഖാന്‍, കൂട്ടുപ്രതികളായ ബാന്ദ്ര സ്വദേശികളായ ജൂനൈദ് സലിം അന്‍സാരിയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണു പിടിയിലായത്.
https://www.facebook.com/Malayalivartha






















