Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

കത്വ ബലാത്സംഗ കേസ്; വീണ്ടും വീണ്ടും നാണം കെട്ട് ബി.ജെ.പി; പിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടി അറിവോടെ

15 April 2018

കശ്മീര്‍ മന്ത്രിമാരായിരുന്ന ചന്ദര്‍ പ്രകാശ് ഗംഗയും ചൗധരി ലാല്‍ സിംഗുമാണ് കശ്മീരില്‍ കത്വവ കേസിലെ പ്രതികളെ പിന്തുണച്ച് നടന്ന റാലിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് സംഭവം വന്‍ വിവാദമായി മാറിയതോടെയാണ് ഇരുവര്...

നമ്മുടെയൊക്കെ കുടുംബത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെങ്കില്‍ നിങ്ങള്‍ നോക്കിക്കൊണ്ട് നില്‍ക്കുമോ അതോ കുറ്റവാളികള്‍ക്കെതിരെ രംഗത്ത് വരുമോ; കോഹ്ലി ചോദിക്കുന്നു

15 April 2018

കത്വ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി വിരാട് കോഹ്ലി. കുറ്റവാളികളെ പിന്തുണയ്ക്കുന്നത് ഞെട്ടിപ്പിച്ചതായും നാണക്കേടുണ്ടാകുന്നതാണെന്നും കോഹ്ലി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.നമ്മുട...

പ്രവചനങ്ങൾ സത്യമാകുമോ? ഏപ്രില്‍ 23ന് എത്തുന്ന നിബുരു ലോകാവസാനത്തിന് കാരണമാകുമോ..? ഞെട്ടലോടെ ശാസ്ത്രലോകം

15 April 2018

ശാസ്ത്രലോകം ലോകാവസാനത്തെ ചൊല്ലി ഒട്ടനേകം പഠനങ്ങളും ചർച്ചകളും നടത്തിയിട്ടുള്ളതാണ്. ഇതിനെപ്പറ്റിയുള്ള സംശയങ്ങളും, ദുരൂഹതകളും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുമുണ്ട് . പലകുറി പല പ്രമുഖരും ലോകവസാനത്തെ കു...

മേ​ന​കാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ ആ​ദ​ര​വ് അ​ര്‍​പ്പി​ച്ച അം​ബേ​ദ്ക്ക​ര്‍ പ്ര​തി​മ ദ​ളി​ത് പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ദ്ധീ​ക​രി​ച്ചു

15 April 2018

ഗുജറാത്തില്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ ഹാ​രാ​ര്‍​പ്പ​ണം ചെ​യ്ത അം​ബേ​ദ്ക്ക​ര്‍ പ്ര​തി​മ ദലിത് പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ദ്ധീ​ക​രി​ച്ചു. വ​ഡോ​ദ​ര​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി മേ​ന​കാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി...

ക്രൂരവും മൃഗീയവുമായി കാത്തുവയില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതിയായ പോലീസ് ഓഫീസറുടെ 'വധു' പറയുന്നു; ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി ചോദിക്കും ഈ കുറ്റത്തില്‍ പങ്കുണ്ടോ എന്ന്, അദ്ദേഹം അതു നിഷേധിച്ചാല്‍...

15 April 2018

നാടിനെ നടുക്കിയ കാത്തുവയില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ ക്രൂരവും മൃഗിയവുമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതിയായ പോലീസ് ഓഫീസറുടെ 'വധു' പറയുന്നു. കുറ്റകൃത്യം ചെയ്തു എന്നു ഖജൂരിയ പറഞ...

കത്വ കേസ് സുപ്രീംകോടതിയിലേക്ക് ; കേസ് ജമ്മുകാശ്മീരിന്പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

15 April 2018

കത്വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. ജനുവരി 10 നാണ് കത്വായിലെ ...

ഗുജറാത്തില്‍ ട്രാക്ടര്‍ ബസിലിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്

15 April 2018

ഗുജറാത്തിലെ കച്ചിലുണ്ടായ വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രാക്ടര്‍ ബസിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ...

മരുമകനുമായി ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് മയക്കി കിടത്തി മകനെ ക‍ഴുത്തുഞെരിച്ച് അമ്മ കൊലപ്പെടുത്തി; ക്രൂരത പുറത്തുകൊണ്ടുവന്നത് ക്യാമറാ ദൃശ്യങ്ങള്‍

15 April 2018

ഉദയ്പ്പൂരിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രേംലത സുത്തർ എന്ന സ്ത്രീയാണ് മകൻ 21 വയസുള്ള മോഹിത്തിനെ കൊല്ലാൻ ഗുണ്ടാസംഘത്തിന് 1 ലക്ഷത്തിന്‍റെ ക്വട്ടേഷൻ നൽകിയത്. സ്വത്ത് വിൽക്കാൻ തടസം നിന്നത...

റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പ് കത്തി നശിച്ചു ; സംഭവത്തിനു പിന്നില്‍ ബാഹ്യഇടപെടല്‍ ഉണ്ടെന്ന് അഭയാര്‍ഥികള്‍

15 April 2018

ഡല്‍ഹി കാളിന്ദി കുഞ്ചിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പ് പൂര്‍ണമായും കത്തി നശിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെയാണ്‌ ക്യാമ്പില്‍ തീ പടര്‍ന്നത്‌. 20 സെന്റ്‌ സ്ഥലത്ത്‌ സ്ഥിതിചെയ്തിരുന്ന ക്യാമ്പ് പ...

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

15 April 2018

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റില്‍ രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ഉത്തര്‍പ്...

കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

15 April 2018

യുപിയിലെ ഉന്നാവയിൽ ബിജെപി എംഎൽഎയുടെയും കൂട്ടരുടെയും കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നു. ഇയാളുടെ ...

റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാന്പില്‍ തീപിടിത്തം... അമ്പതോളം വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു, ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്

15 April 2018

റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാന്പില്‍ തീപിടിത്തം. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലുള്ള അഭയാര്‍ഥി ക്യാന്പില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. അന്‍പതോളം വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭ...

ദളിതരെ ഒപ്പം നിർത്താൻ ബി ജെ പി യുടെ പുതിയ തന്ത്രം; ദളിതർക്കൊപ്പം ഫൈവ്സ്റ്റാർ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രി

15 April 2018

ദളിത് വിഭാഗക്കാരെ ഒപ്പം നിര്‍ത്താന്‍ പുതിയ തന്ത്രവുമായി ബിജെപി. ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പട്‌നയില്‍ ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. പട്‌നയിലെ ഒരു ഫൈവ് സ്റ്റാര്...

കണക്ക് ചോദ്യത്തിന് ഉത്തരം തെറ്റിച്ചതിന് എട്ടുവയസുകാരന് അധ്യാപകന്റെ ശിക്ഷ; കുട്ടിയുടെ കഴുത്തിൽ ചൂരൽ കുത്തിയിറക്കി

15 April 2018

കണക്ക് തെറ്റിച്ചതിന് എട്ടുവയസുകാര​​ൻറ കഴുത്തിൽ അധ്യാപകൻ ചൂരല്‍ കുത്തിയിറക്കി .കണക്ക്​ ചോദ്യത്തിന്​​ ഉത്തരം കണ്ടെത്താൻ കഴിയാതിരുന്നതിനാണ്​ അധ്യാപകൻ കുട്ടിക്ക്​ ശിക്ഷ നൽകിയത്​. ​ കുട്ടിയുടെ ശ്വാസനാളിക്...

കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് അഞ്ചിന് യു.ജി.സി ഇറക്കിയ വിജ്ഞാപനം പട്ടികജാതിവര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് കനത്ത തിരിച്ചടി

15 April 2018

കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് അഞ്ചിന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമീഷന്‍ (യു.ജി.സി) ഇറക്കിയ വിജ്ഞാപനം പട്ടികജാതിവര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് കനത്ത തിര...

Malayali Vartha Recommends