Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

പീഡന പരമ്പരകളിൽ രാജ്യം തലകുനിച്ച് നിൽക്കുമ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വീണ്ടും തുടരുന്നു; പീഡനത്തിനിരയായത് ഗുജറാത്തിലെ 11കാരിയും, ഉത്തർ പ്രദേശിലെ ഗർഭിണിയും

15 April 2018

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉന്നവോയിലെയും കത്വവയിലെയും പീഡനങ്ങൾക്ക് പുറമെ രാജ്യത്ത് വീണ്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. ഗുജറത്തിലും ഉത്തർപ്രദേശിലുമാണ് സംഭവങ്ങൾ...ഗുജറത...

മന:സാക്ഷി നശിച്ചോ മനുഷ്യരേ...? കത്വ പെൺകുട്ടിക്ക് പിന്നാലെ മറ്റൊരു ക്രൂര പീഡനം; 11 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നു; രഹസ്യഭാഗത്ത് അടക്കം 86 മുറിവുകൾ

15 April 2018

കഠ്‌‌വ പീഡനത്തിന്റെ നടുക്കം വിട്ടുമാറും മുൻപ് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് കൊടുംക്രൂരതയുടെ മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നു. പിഞ്ചുദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്ത...

വിഷുവിന് ദേവീ വിഗ്രഹം അലങ്കരിച്ചത് അഞ്ച് കോടിയുടെ നോട്ടുകൾ കൊണ്ട്; ഒപ്പം രത്നങ്ങളും വജ്രങ്ങളും

15 April 2018

ദേവി വിഗ്രഹം അലങ്കരിക്കാന്‍ അഞ്ച് കോടിയുടെ നോട്ടുകളും രത്‌നങ്ങളും. കോയമ്പത്തൂരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ ദേവീവിഗ്രഹത്തെയാണ് അഞ്ച് കോടിയുടെ നോട്ടുകെട്ടുകൾ കൊണ്ട് അലങ്കരിച്ചത് . അഞ്ഞൂറിന്റേയും ...

സൂറത്തില്‍ പതിനൊന്നുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

14 April 2018

രാജ്യത്തെ നടുക്കിയ കഠ്‌വ, ഉന്നാവ ബലാത്സംഗ കേസുകള്‍ക്ക് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ പതിനൊന്നുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ആറിന് സൂറത്തിലെ ഭെസ്താന്‍ മേഖലയി...

വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് തൊഗാഡിയയെ മാറ്റി ;അശോക് ചൗഗുലെ പുതിയ രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്‍റ്

14 April 2018

വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പ്രവീണ്‍ തൊഗാഡിയയെ മാറ്റി. നടപടി അധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ. അധ്യക്ഷപദ തെരഞ്ഞെടുപ്പില്‍ മോദി...

ഭയ്യാ എന്നാണ് ഞാൻ അയാളെ വിളിച്ചിരുന്നത് ; എനിക്ക് പതിനാറുവയസ് പ്രായമുള്ളപ്പോൾ ഒരിക്കല്‍ അയാള്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് എന്നെ അയാളുടെ വീട്ടിലേക്ക് വിളിപ്പിച്ചു ; പുറത്ത് അനുയായികളെ കാവലിരുത്തി അടച്ചിട്ട മുറിയില്‍ എന്നെ അയാള്‍ മാനഭംഗപ്പെടുത്തി; ഉന്നാവോയില്‍ ബിജെപി എംഎല്‍എ പീഡിപ്പിച്ച പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത് കണ്ണീരണിയിക്കുന്ന അനുഭവങ്ങൾ

14 April 2018

കേള്‍ക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന കാര്യമാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത്. അയാള്‍ എന്നെ പീഡിപ്പിക്കുന്നതുവരെ ഭയ്യാ ...

ബിജെപി എംഎൽഎയുടെയും കൂട്ടരുടെയും കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് ; മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുന്ന ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും പെൺകുട്ടിയുടെ അച്ഛനെ കളിയാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നു

14 April 2018

യുപിയിലെ ഉന്നാവയിൽ ബിജെപി എംഎൽഎയുടെയും കൂട്ടരുടെയും കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നു. ഇയാളുടെ ...

കൂട്ടബലാത്സംഗത്തിനിരയാക്കി എട്ടുവയസുകാരിയെ കൊലപ്പെട്ടുത്തിയ കേസില്‍ വിധി പറയാന്‍ അതിവേഗ കോടതി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി; ഇതുവരെ അറസ്റ്റിലായത് എട്ടുപേര്‍

14 April 2018

കൂട്ടബലാത്സംഗത്തിനിരയാക്കി എട്ടുവയസുകാരിയെ കൊലപ്പെട്ടുത്തിയ കേസിലെ വിചാരണയ്ക്കായി പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇക്കാര്യം ജമ്മു കാശ്മീര്‍ ഹൈക്കോടതി...

കാവേരി മാനേജ്മന്റെ് ബോര്‍ഡ് രൂപീകരണം ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവ് വൈകോയുടെ അനന്തരവന്‍ സ്വയം തീ കൊളുത്തി

14 April 2018

കാവേരി മാനേജ്മന്റെ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവ് വൈകോയുടെ അനന്തരവന്‍ സ്വയം തീ കൊളുത്തി. ശരവണ സുരേഷ് എന്ന 50കാരനാണ് തീകൊളുത്തിയത്...

ഉത്തര്‍പ്രദേശില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി... സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികളുടെ ഭീഷണിപ്പെടുത്തല്‍

14 April 2018

ഉത്തര്‍പ്രദേശില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ശ്യാംലി ജില്ലയിലെ ബ്രാലയിലായിരുന്നു സംഭവം. വയലില്‍ പുല്ല് അരിയാന്‍ പോയ 23 കാരിയായ യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്ന...

പ്രവാസികളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

14 April 2018

പ്രവാസികളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. മ്യൂച്ചല്‍ ഫണ്ട് നോമിനി, കോടിശ്വരന്‍മാരുടെ ഭാര്യമാര്‍, റിയല്‍എസ്‌റ്റേറ്റ് നിക്ഷേപമുള്ള പ്രവാസികള്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിരീക്ഷിക്ക...

ഉത്തരകാശിയില്‍ ട്രെക്കിങ്ങിനു പോയി കുടുങ്ങിയ സംഘത്തെ ദുരന്ത നിവാരണ സേന രക്ഷകരായി

14 April 2018

ഉത്തരകാശിയില്‍ ട്രെക്കിങ്ങിനു പോയി കുടുങ്ങിയ സംഘത്തെ ദുരന്ത നിവാരണ സേന രക്ഷിച്ചു. യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ 30 അംഗങ്ങളാണ് ട്രെക്കിങ്ങിനിടെ മഞ്ഞു വീഴ്ചയില്‍ കുടുങ്ങിയത്. ഉത്തരകാശിയില...

ട്രെയിന്‍ യാത്രാ ടിക്കറ്റെടുക്കാനായി ഇനി ക്യൂ നിന്ന് വിഷമിക്കേണ്ട... വീട്ടിലിരുന്ന് തന്നെ ടിക്കറ്റെടുക്കാനുള്ള സംവിധാനവുമായി റെയില്‍വേ

14 April 2018

മലയാളികള്‍ക്കായി വിഷുദിന സമ്മാനമൊരുക്കി റെയില്‍വേ. യാത്രാ ടിക്കറ്റെടുക്കാനായി ഇനി ക്യൂ നിന്ന് വിഷമിക്കേണ്ട. വീട്ടിലിരുന്ന് തന്നെ മൊബൈല്‍ ഫോണില്‍ ടിക്കറ്റെടുക്കാം. പുതിയ സംവിധാനം ഇന്ന് രാവിലെ മുതല്‍ നി...

ഉന്നാവോ പീഡനക്കേസ്...ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു; കഴിഞ്ഞവര്‍ഷം ജൂണിലാണ് സെന്‍ഗാര്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെണ്‍കുട്ടി പരാതി നല്‍കിയത്

13 April 2018

ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു. സെന്‍ഗാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോട...

ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കും ; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

13 April 2018

രാജ്യത്തെ ഞെട്ടിച്ച കത് വാ, ഉന്നാവോ ബലാത്സംഗക്കേസുകളില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും ലജ്ജാകരമാണിത്. കേസിലെ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല എ...

Malayali Vartha Recommends