Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്

18 MAY 2024 01:24 PM ISTമലയാളി വാര്‍ത്ത
ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെ നല്‍ഹാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.പഞ്ചാബ്, ഹരിയാണ സ്വദേശികളായ അറുപതോളം പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം....

മകനെ തിരിച്ചുകിട്ടാന്‍ ഈ 'അമ്മ അനുഭവിച്ചത് ആരെയും നൊമ്പരപ്പെടുത്തുന്ന കാര്യങ്ങള്‍

15 May 2017

ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിനു പണമില്ലാതെ വന്നപ്പോള്‍ 2000 രൂപയ്ക്കു വേണ്ടി സ്വന്തം മകനെ പണയ വസ്തുവാക്കേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥ വളരെ ദയനീയമാണ്. നാഗാലാന്റിലാണ് ഇത്രയും ദയനീയമായ ഒരു സംഭവം ഉണ്ടായത്....

ഉത്തര്‍പ്രദേശ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

15 May 2017

ഉത്തര്‍പ്രദേശ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബിജെപി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ രാം നായിക്കിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി ...

അമ്മയായാലും അമ്മായിയമ്മയായാലും ഇവള്‍ക്ക് ഒരുപോലെ ...സ്‌നേഹത്തിനു അതിരില്ല

15 May 2017

സാധാരണയായി പറഞ്ഞു കേള്‍ക്കാറുള്ള അമ്മായിയമ്മ മരുമകള്‍ പോരുകള്‍ വെറും കഥകള്‍. മാതൃദിനത്തിൽ എടുക്കുന്ന സെല്‍ഫികളും കുറിപ്പുകളും ഓര്‍മകളിലേക്ക് ഉപേക്ഷിച്ച് തിരക്കിന്റെ ലോകത്ത് ചേക്കേറിയ ഓരോ മക്കള്‍ ക്കും...

ജയലളിതയുടെ ദുരൂഹമായ എസ്‌റ്റേറ്റിന്റെ ദൃശ്യങ്ങള്‍ പുറത്ത്

15 May 2017

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ കോടനാട് വ്യൂ പോയിന്റ് റോഡില്‍ കോട്ടഗിരിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോടനാട് എസ്‌റ്റേറ്റിന്റെ പ്രവേശന കവാടത്തില്‍ എത്താം. 862 ഏക്കര്‍ തേയിലത്തോട്ടത്തി...

വിവാഹമോചനത്തിന് പുതിയ നിയമം

15 May 2017

മുസ്ലിം വിവാഹത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം. മുത്തലാഖ് അവസാനിപ്പിച്ചാലാണ് പുതിയ നിയമമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. എല്ലാത്തരം തലാക്കുകളും ഭരണഘടനാ വിരുദ്ധം. മുസ്ലിം സ്ത്രീകളുടെ മൗലിക ...

രണ്ടാനച്ഛന്റെ കാമഭ്രാന്ത്; നിരന്തരമായി ബലാത്സംഗത്തിനിരയായ പത്തുവയസ്സുകാരി ഗര്‍ഭിണിയായി

15 May 2017

രണ്ടാനച്ഛന്‍ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ പത്തുവയസ്സുകാരി ഗര്‍ഭിണിയായി. ഹരിയാനയിലെ റോത്തകിലാണ് സംഭവം. അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ റോത്തക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്...

വിശന്നുവലഞ്ഞ മക്കള്‍ക്കു ഭക്ഷണം വാങ്ങാന്‍ 20 രൂപ ചോദിച്ച നിമിഷം യുവതിയെ തലാഖ് ചൊല്ലി വീടിനു പുറത്താക്കി

15 May 2017

വിശന്നുവലഞ്ഞ മക്കള്‍ക്കു ഭക്ഷണം വാങ്ങാന്‍ 20 രൂപ ആവശ്യപ്പെട്ടതിന്റെ പേരില്‍ രണ്ടു കുട്ടികളുടെ അമ്മയെ ഭര്‍ത്താവ് തലാഖ് ചൊല്ലി വീടിനു പുറത്താക്കി. ഉത്തര്‍പ്രദേശ് ഫിറോസാബാദിലെ റസുല്‍പൂരിലാണ് സംഭവം. ഭര്‍ത...

പാകിസ്ഥാന്‍ വധിച്ച ജവാന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥിന് വി.ഐ.പി സൗകര്യങ്ങള്‍ ഒരുക്കിയത് വന്‍ വിവാദത്തില്‍

15 May 2017

പാകിസ്ഥാന്‍ വധിച്ച ബി.എസ്.എഫ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജവാന്റെ വീട്ടില്‍ വി.ഐ.പി സൗകര്യങ്ങള്‍ ഒരുക്കിയ...

ജസ്റ്റിസ് കര്‍ണന്‍ മാപ്പ് പറയില്ല; സുപ്രീം കോടതി നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിച്ചു

14 May 2017

സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റീസ് സി.എസ് കര്‍ണന്‍. കോടതിലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതി ശ്രമമെന്ന് കാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്...

രണ്ടാനച്ഛന്റെയും അമ്മാവന്റെയും ക്രൂരത... പത്തു വയസുകാരി ഗര്‍ഭിണിയായി

14 May 2017

കുട്ടികളോടുള്ള ക്രൂരത തുടര്‍ കഥയാവുകയാണ്. രണ്ടാനച്ഛന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് ഹരിയാനയിലെ റോഹ്തകില്‍ പത്തു വയസുകാരി ഗര്‍ഭിണിയായി. അഞ്ചു മാസം ഗര്‍ഭിണിയായ കുട്ടിയുടെ ശാരീരികനില അതീവ മോശമാണെന്ന് ഡോക...

സോഷ്യല്‍ മീഡിയകളിലെയും വെബ് സൈറ്റുകളിലെയും കുട്ടികളുടെ പോണ്‍ വീഡിയോകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

14 May 2017

രാജ്യത്തെ സോഷ്യല്‍ മീഡിയകളിലെയും വെബ് സൈറ്റുകളിലെയും കുട്ടികളുടെ പോണ്‍ വീഡിയോകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെട...

പോലീസ് സേനയില്‍ ചേരുന്നത് വിലക്കി തീവ്രവാദികള്‍; പൊലീസാകാന്‍ തയ്യാറായി കാശ്മീരില്‍ നിന്നും 67,000 പേര്‍

14 May 2017

ജമ്മു കശ്മീര്‍ പോലീസ് സേനയിലേക്കുള്ള ശാരീരിക പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ബക്ഷി സ്‌റ്റേഡിയത്തില്‍ എത്തിയത് രണ്ടായിരത്തോളം കശ്മീരി ഉദ്യോഗാര്‍ത്ഥികള്‍. സേനയില്‍ ചേരുന്നതിനെതിരെ വിവിധ തീവ്രവാദി ഗ്രൂപ്പുകള...

അച്ചടക്ക ലംഘനം നടത്തിയ വിദ്യാര്‍ത്ഥിക്ക് വൈസ് പ്രിന്‍സിപ്പാലിന്റെ മര്‍ദ്ദനം ; വിദ്യാര്‍ത്ഥിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു

14 May 2017

അധ്യാപകരുടെയും സ്‌കൂള്‍ കോളേജ് അധികൃതരുടെയും മര്‍ദ്ദനം കാരണം വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ വീണ്ടും ഒരു ക്രൂരത കൂടി. കേരളത്തില്‍ ജിഷ്ണു പ്രശ്‌നം പതിയെ കെട്ടുവരുന്‌പോള്‍ ഇതേരീ...

എം.ടി. രമേശിന് പിന്നാലെ ശക്തമായ ഭാഷയിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച്‌ ശോഭ സുരേന്ദ്രനും; പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണം

14 May 2017

മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് ബിജെപി. പദവിയോടു ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സു...

ഭാഗ്യദേവത അനുഗ്രഹിച്ചെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ രൂപത്തില്‍ ഗ്രഹപ്പിഴ മുന്നില്‍...ലക്ഷപ്രഭു മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ ബാങ്കില്‍ കാത്തിരിക്കുകയാണു സമ്മാനാര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റ്!

14 May 2017

എന്തിനും ഏതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ് നമ്മുടെ നാട്ടില്‍. ചില സമയത്ത് ആധാര്‍ കാര്‍ഡിന് വീടിന്റെ ആധാരത്തിനേക്കാള്‍ വിലയുണ്ട്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിച്ചെങ്കിലും ...

Malayali Vartha Recommends