Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

വനപാലകന്‍ സ്‌റ്റൈലിനായി പെരുമ്പാമ്പിനെ കഴുത്തില്‍ തൂക്കി, പണി കൊടുത്ത് പെരുമ്പാമ്പ്, വൈറലായി ദൃശ്യങ്ങള്‍

18 JUNE 2018 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി

തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ഒരു സ്‌റ്റൈലിനായി പെരുമ്പാമ്പിനെ കഴുത്തിലില്‍ തൂക്കി ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വനപാലകന് പാമ്പ് കൊടുത്ത പണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പാമ്പിനെ കയ്യില്‍ കിട്ടിയതോടെ തോളിലിട്ട് ജനങ്ങളെ കോരിത്തരിപ്പിക്കലായിരുന്നു വനപാലകന്റെ ഉദ്ദേശം. എന്നാല്‍ പാമ്പാകട്ടെ അദ്ദേഹത്തിനിട്ട് ഒരു പണി കൊടുത്തു. അയാളുടെ കഴുത്തില്‍ അവന്‍ വരിഞ്ഞു മുറുക്കി. കൊല്‍കത്തയില്‍ നിന്നും 600 കിലോമീറ്ററോളം അകലെയായി ജല്‍പൈഗുരി ഗ്രാമത്തിലായിരുന്നു സംഭവമുണ്ടായത്.

ഗ്രാമത്തില്‍ അതിക്രമിച്ച് കടന്ന് ആടിനെ വയറ്റിലാക്കിയ ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടാന്‍ ഗ്രാമവാസികളാണ് വനപാലകനെയും രണ്ട് കൂട്ടാളികളെയും വിളിച്ച് വരുത്തിയത്. 18 അടി നീളവും 40 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയ വനപാലകന്‍ തന്റെ ധൈര്യം കാണിക്കാനും ജനങ്ങളെ ആവേശം കൊള്ളിക്കാനുമായി പാമ്പിനെ തോളത്തിട്ട് ഫോട്ടോയെടുക്കാനായി തടിച്ച് കൂടിയവര്‍ക്ക് അവസരം നല്‍കുകയായിരുന്നു.

കാട്ടില്‍ മാത്രം ജീവിച്ച് പരിചയമുള്ള പെരുമ്പാമ്പ് ആളും ആരവവും സെല്‍ഫിയും ഫ്‌ലാഷുമൊക്കെ കണ്ട് പരിഭ്രാന്തനായി വനപാലകന്റെ കഴുത്തിന് ചുറ്റും ചുരുണ്ടു. ആരവം കൂടുന്നതിന് അനുസരിച്ച് പാമ്പ് വനപാലകന്റെ കഴുത്തിനിട്ട പിടി മുറുക്കിയതോടെ ധൈര്യം ചോര്‍ന്ന വനപാലകന്‍ സെല്‍ഫിക്കാരെയും ജനങ്ങളെയും അവഗണിച്ച് ഓടാന്‍ തുടങ്ങി. നിലവിളിയുമായി ജനങ്ങളും പിറകെ ഓടി. പാമ്പിന്റെ വാലിലുണ്ടായിരുന്ന പിടുത്തവും കൈവിട്ടിരുന്നു.തുടര്‍ന്ന് മറ്റൊരു വന ഉദ്യോഗസ്ഥന്‍ വനപാലകന്റെ രക്ഷക്കെത്തുകയായിരുന്നു. 'വാലില്‍ പിടിക്കൂ, വാലില്‍ പിടിക്കൂ' എന്ന് തന്റെ കൂടെ വന്ന കീഴുദ്യോഗസ്ഥനോട് അയാള്‍ അലറി വിളിച്ച് പറയുന്നുണ്ടായിരുന്നു. വനപാലകന്‍ മരണത്തോട് മല്ലിടുന്ന ദൃശ്യങ്ങളും തടിച്ചുകൂടിയവരില്‍ ഒരുവന്‍ പകര്‍ത്തി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (7 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (18 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (30 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (44 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (59 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (3 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

Malayali Vartha Recommends