Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

17 OCTOBER 2026 06:33 PM ISTമലയാളി വാര്‍ത്ത
ജന്മദിനം ആഘോഷിക്കാനും പുതിയ ബൈക്ക് വാങ്ങാനും പണം കണ്ടെത്തുന്നതിന് 17കാരനായ സുഹൃത്തിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താണെ ആസാദ് നഗര്‍ സ്വദേശിയായ പ്രജ്യോത് കാംബ്ലെയാണ് കൊല്ലപ്പട്ടത്. പ്രജ്യോതിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍. പ്രജ്യോത് ധരിച്ചിരുന്ന സ്വര്‍ണമാല കവരാനായിരുന്നു സുഹൃത...

വിമാനത്തിന് തുല്യമായ ബ്ലാക്‌ബോക്‌സുകള്‍ റെയില്‍വേ കോച്ചുകളിലും 

13 May 2018

വിമാനത്തിന് തുല്യമായ 'ബ്ലാക് ബോക്‌സുകള്‍' റെയില്‍വേ കോച്ചുകളിലും വരുന്നു. വിമാനത്തിലും മികവുള്ള മേന്മകളുമായി. അപകട ശേഷം കാരണം കണ്ടെത്താനാണ് വിമാനങ്ങളില്‍ ബ്ലാക്‌ബോക്‌സുകളെ ആശ്രയിക്കുന്നതെങ്ക...

ഹിമാചല്‍ പ്രദേശില്‍ ഐഎഎസുകാര്‍ക്ക് കൂട്ടസ്ഥലമാറ്റം

13 May 2018

ഹിമാചല്‍ പ്രദേശില്‍ ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരുള്‍പ്പെടെ 18 പേരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് ബിജെപി അധികാരത്ത...

വിവാഹമോചനത്തിന് ശേഷവും മുന്‍ ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ സ്ത്രീകള്‍ക്ക് പരാതി നല്‍കാമെന്ന് സുപ്രീം കോടതി

13 May 2018

വിവാഹമോചനത്തിന് ശേഷവും മുന്‍ ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ സ്ത്രീകള്‍ക്ക് പരാതി നല്‍കാമെന്ന് സുപ്രീം കോടതി. വിവാഹ മോചനത്തിന് ശേഷവും ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ് കൊടുക്കാമെന്ന...

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

13 May 2018

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് പല എക്‌സിറ്റ് പോളുകളും...

വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച റിക്ഷാക്കാരന് സംഭവിച്ചത്

12 May 2018

മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച റിക്ഷ ഡ്രൈവറെ വിദ്യാര്‍ഥിനി മര്‍ദിച്ച് അവശനാക്കി. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനിയായ സൗമ്യയാണ് തന്നോട് മോശമായി പെരുമാറിയ റിക്ഷാഡ്രൈവറെ മര...

കര്‍ണാടക തിരഞ്ഞെടുപ്പിൽ കൃ​ത്രി​മം; ഏ​തു സ്ഥാ​നാ​ര്‍​ഥി​യു​ടെ നേ​രെ​യു​ള്ള ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യാ​ലും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കു വോ​ട്ടു കി​ട്ടു​ന്ന സ്ഥി​തി​യെന്ന് കോൺഗ്രസ്സ് വക്താവ്

12 May 2018

കര്‍ണാടക തിരഞ്ഞെടുപ്പിൽ കൃ​ത്രി​മം ന​ട​ന്നെ​ന്ന ആ​രോപ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് വ​ക്താ​വാ​യ ബ്രി​ജേ​ഷ് കാ​ല​പ്പ രംഗത്ത്. തിരഞ്ഞെടുപ്പിനുള്ള വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ കൃ​ത്രി​മം നടത്തിയെന്നാണ് ആരോപണം. ആ​...

കർണ്ണാടക കോൺഗ്രസ്സിനൊപ്പമെന്ന് എക്‌സിറ്റ് പോൾ ഫലം ; കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

12 May 2018

കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് എക്സിറ്റ്പോൾഫലങ്ങൾ .കോൺഗ്രസ് 106 മുതൽ 118 സീറ്റുകൾ വരെ നേടുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നു .ജെ.ഡി.എസ് 22 മുതൽ 30 സീറ്റും ,ബി.ജെ.പി. 80 മുതൽ 90 സീറ...

ഏത് ബട്ടൺ അമർത്തിയാലും വോട്ട് പോകുന്നത് ബി ജെ പി ക്ക്; കർണ്ണാടക തെരഞ്ഞെടുപ്പിലും വോട്ടിങ് യന്ത്ര വിവാദം

12 May 2018

കര്‍ണ്ണാടകയിലും വോട്ടിങ് യന്ത്ര വിവാദം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരയ്‌ക്കെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്.കോണ്‍ഗ്രസ്സ് വക്താവ് ബ്രിജേഷ് കാലപ്പയാണ് ആരോപണവുമായി രംഗത്ത് വന്നത് ട്വിറ്ററിലൂടെ ആരോപ...

ഒൗറംഗബാദില്‍ വര്‍ഗീയ സംഘര്‍ഷം ; സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; 30 പേര്‍ക്ക് പരിക്ക്

12 May 2018

കഴിഞ്ഞദിവസം രാത്രി ഔറംഗബാദിലെ ഗാന്ധിനഗറിലുണ്ടായ വര്‍ഗീയ സംഘര്‍ഷം നഗരത്തിന്‍റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല്‍പത്...

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് മമതാ ബാനര്‍ജിയുടെ വെളിപ്പെടുത്തൽ ; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ

12 May 2018

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ചേർന്നു തന്നെ വധിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ താന്‍ ഒന്നിലും ഭയക്കുന്നില്ലെന്നും മമതാ വ്യക്തമാക്കി. ഒരു പ്രാദേശിക മാധ്യ...

കർണ്ണാടകയിൽ ബിജെപി ക്ക് വിജയം ഉറപ്പ്; കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞാ തിയതി പ്രഖ്യാപിച്ച് യദ്യൂരപ്പ

12 May 2018

കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് യെദ്യൂരപ്പ.മേയ് 17 ന് തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പ...

വേറിട്ട വഴിയിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ബെംഗളൂരു ; വോട്ടുചെയ്യുന്നവർക്ക് മസാലദോശയും ഫില്‍ട്ടര്‍ കോഫിയും ഫ്രീ ഇന്റര്‍നെറ്റും വരെ ഓഫര്‍

12 May 2018

വേറിട്ട വഴിയിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ബെംഗളൂരു. യുവാക്കള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന ആശങ്കയിൽ പുതിയ 'തന്ത്രങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് വ്യാപാരികള്‍. എന്ന...

ബി.ജെ.പി അടിസ്ഥാനപരമായി സവര്‍ണ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടി ; തമിഴ് രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് ചലനമുണ്ടാക്കാൻ കഴിയില്ലെന്ന് കനിമൊഴി

12 May 2018

ബി.ജെ.പി അടിസ്ഥാനപരമായി സവര്‍ണ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടി ആണെന്നും അതിന് തമിഴ്നാട്‌ രാഷ്ട്രീയത്തില്‍ ചലനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും രാജ്യസഭാ എം.പിയും ഡി.എം.കെ നേതാവുമായ കനിമൊഴി പറഞ്ഞു...

കശ്‍മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ ; ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു

12 May 2018

കശ്‍മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ മരിച്ചു. 182 ബറ്റാലിയനില്‍ അംഗമായ മന്‍ദീപ് കുമാറാണ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ...

വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ ഫ്ളിപ്കാര്‍ട്ട് ഓഹരി വിപിണയില്‍ ലിസ്റ്റ് ചെയ്തേക്കും

12 May 2018

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും. അമേരിക്കന്‍ റീട്ടെയില്‍ കന്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെ ഒന്നാംസ്ഥാനക്...

Malayali Vartha Recommends