Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

17 OCTOBER 2026 06:33 PM ISTമലയാളി വാര്‍ത്ത
ജന്മദിനം ആഘോഷിക്കാനും പുതിയ ബൈക്ക് വാങ്ങാനും പണം കണ്ടെത്തുന്നതിന് 17കാരനായ സുഹൃത്തിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താണെ ആസാദ് നഗര്‍ സ്വദേശിയായ പ്രജ്യോത് കാംബ്ലെയാണ് കൊല്ലപ്പട്ടത്. പ്രജ്യോതിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍. പ്രജ്യോത് ധരിച്ചിരുന്ന സ്വര്‍ണമാല കവരാനായിരുന്നു സുഹൃത...

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഫലസൂചനകള്‍ മാറിമറിയുന്നു... ആദ്യഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം; യദൂരപ്പ ,സിദ്ധരാമയ്യ , കുമാരസ്വാമി , റെഡ്ഡി സഹോദരന്മാര്‍ എന്നിവര്‍ ഏറെ മുന്നില്‍...

15 May 2018

കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലസൂചനകളാകട്ടെ ആകെ മാറിമറിയുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസും തുടക്കത്തില്‍ മുന്നിട്ട് നിന്നെങ്കിലും ഇപ്പോള്‍ ബി.ജെ.പി ലീഡ് ...

കർണ്ണാടകയിൽ കോണ്‍ഗ്രസ്സിന് ലിംഗായത്തുകളുടെ പിന്‍തുണ നേടാനായില്ല; ലിംഗായത്ത് വിഷയം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ്സിന് വീഴ്ച്ച പറ്റിയോ എന്ന് സംശയിക്കാം

15 May 2018

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന് ലിംഗായത്തുകളുടെ പിന്‍തുണ നേടാനായില്ല..ലിംഗായത്ത് മേഖലയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പുലര്‍ത്തുന്ന നേരിയ മുന്നേറ്റത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് പിഴവ് പറ്റിയത് ലിംഗായത്ത് ...

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്ന് രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

15 May 2018

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്നു മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. ആഗ്രയിലെ സദര്‍ ഭാട്ടി മേഖലയിലാണ് സംഭവം. വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഭിത്തി തകര്‍ന...

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം... ബിജെപിക്ക് നേരിയ മുന്‍തൂക്കം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ തെരഞ്ഞെടുപ്പുഫലം ഏറെ നിര്‍ണ്ണായകമാകുന്നു...

15 May 2018

കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. 75 സീറ്റുകളിലെ ഫലസൂചനകള്‍ വന്നപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 34 സീറ്റിലും ബി.ജെ.പി 42 സീറ്റിലു...

അറ്റകുറ്റ പണി നടക്കുന്നതിനിടെ വീട് തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

15 May 2018

വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഭിത്തി തകര്‍ന്നുവീണ് രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെയും അയല്‍ക്കാരുടെയും സഹായത്തോടെ മൃതദേഹങ്ങള്‍ പോലീസ് പുറത്തെടുത്തു. ആഗ്രയിലെ സദര്...

കേന്ദ്ര മന്ത്രി സഭയിൽ അഴിച്ചു പണി; രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വാര്‍ത്താവിതരണ മന്ത്രി

15 May 2018

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചു പണി. വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്ന് സ്മൃതി ഇറാനിയെ മാറ്റി. ഇപ്പോള്‍ സഹമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വാര്‍ത്താവിതരണ മന്ത്രിയാവും. സ്മൃതി ടെക്‌സ്റ്റൈല്‍ മ...

കര്‍ണാടകയില്‍ ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം... 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍

15 May 2018

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. 40 കേന്ദ്രങ്ങളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു ന...

ദേശീയ അവാര്‍ഡ് ജേതാക്കളുടെ നിലവിളി മോഡി കേട്ടു? സ്മൃതി ഇറാനിയെ വാര്‍ത്താ വിതരണ മന്ത്രിസ്ഥാനത്ത് നിന്നും നീക്കി; അവാര്‍ഡ് വിവാദത്തില്‍ കുടുങ്ങിയ സ്മൃതിയെ മാറ്റിയെന്ന് സിനിമാക്കാര്‍; അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവെ സ്മൃതിക്ക് നിര്‍ണായക സ്ഥാനം നല്‍കാനാണ് ഈ വകുപ്പ് മാറ്റമെന്ന് ഡല്‍ഹി റിപ്പോര്‍ട്ട്

14 May 2018

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മാറ്റിയെന്ന് വ്യാപക ആരോപണം. അതേസമയം ലോക്‌സ...

"മോ​ദി​നോ​മി​ക്സി'​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്വം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ല്‍; ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ച​തി​നെ പ​രി​ഹ​സി​ച്ച്‌ രാ​ഹു​ല്‍

14 May 2018

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ച​തി​നെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ധ​ന​വി​ല നാ​ലു വ​ര്‍​ഷ​ത്തി​ലെ ഏ​റ്റ​...

പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യം ; കേസിനെ ശക്തമായി നേരിടുമെന്ന് ശശിതരൂർ ;എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി

14 May 2018

സുനന്ദ പുഷ്കര്‍ മരിച്ച കേസില്‍ തന്നെ പ്രതിയാക്കി ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യമാണെന്ന് ശശി തരൂര്‍ എംപി. കോടതിയില്‍ കേസിനെ ശക്തമായി നേരിടുമെന്നും സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം...

ആത്മഹത്യാകുറിപ്പില്ലാതെ ചുമത്തിയ ആത്മഹത്യാ പ്രേരണ കുറ്റം ; സുനന്ദയുടെ മരണം കൊലപാതകമല്ല ആത്മഹത്യ ; ശശി തരൂരിനെ പ്രതിയാക്കി ഡൽഹി പൊലീസ് പാട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു ; പത്തുവർഷം വരെ തടവ് ലഭിക്കാം

14 May 2018

സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ. സുനന്ദയുടെ മരണത്തിൽ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തി തരൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു . 2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പർ 345...

സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി സംസാരത്തിലുടെനീളം പ്രതിപക്ഷത്തെ പ്രത്യേകിച്ച്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളെ മോശമായ വാക്കുകള്‍ കൊണ്ട് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമാണ് ; മോഡിക്കെതിരെ രാഷ്ട്രപതിയോട് പരാതി പറഞ്ഞ് മന്‍മോഹന്‍ സിംഗ്

14 May 2018

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാതിയുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിംഗ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളെ മോശമായ വാക്കുകള്‍ കൊണ്ട് ഭീഷണിപ്പെ...

ജുവനൈല്‍ ഹോമിലെ വെന്റിലേറ്റര്‍ അറുത്തുമാറ്റി രക്ഷപ്പെട്ടത് 15 കുട്ടികള്‍; ജുവനൈല്‍ ഹോമിലെ രണ്ടു സുരക്ഷാജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

14 May 2018

തെലങ്കാനയിൽ ജുവനൈല്‍ ഹോമിലെ ശുചിമുറിയുടെ വെന്റിലേറ്റര്‍ അറുത്തുമാറ്റി 15 കുട്ടികള്‍ രക്ഷപ്പെട്ടു. തെലങ്കാനയിലെ സൈദാബാദിലുള്ള ജുവനൈല്‍ ഹോമിലാണ് സംഭവം. കൊലപാതകം ,മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് രക്ഷ...

കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

14 May 2018

കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കാവേരി അതോറിറ്റിയോ, ബോര്‍ഡോ, കമ്മറ്റിയോ രൂപീകരിക്കാന്‍ തയ്യാറാണെന്നും ഏത് വേണമെന്നത് കോടതിക്ക് തീരുമാനിക്കാമെന്ന...

നീരവ് മോദിയും മെഹുല്‍ ചോക്‌സിയും പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

14 May 2018

വജ്ര വ്യവസായി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ എം.ഡി ഉഷ അനന്തസുബ്രഹ്മണ...

Malayali Vartha Recommends