Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

17 OCTOBER 2026 06:33 PM ISTമലയാളി വാര്‍ത്ത
ജന്മദിനം ആഘോഷിക്കാനും പുതിയ ബൈക്ക് വാങ്ങാനും പണം കണ്ടെത്തുന്നതിന് 17കാരനായ സുഹൃത്തിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താണെ ആസാദ് നഗര്‍ സ്വദേശിയായ പ്രജ്യോത് കാംബ്ലെയാണ് കൊല്ലപ്പട്ടത്. പ്രജ്യോതിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍. പ്രജ്യോത് ധരിച്ചിരുന്ന സ്വര്‍ണമാല കവരാനായിരുന്നു സുഹൃത...

ബംഗാളില്‍ ഭീകരതയുടെ മുഖം... സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ചുട്ടുകൊന്നു

14 May 2018

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്ന...

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം... നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു

14 May 2018

പശ്ചിമബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. തെരഞ്ഞെടുപ്പിന് മുമ്പ് നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു. ദിബു ദാസ് ഭാര്യ ഉഷദാസ് എന്നിവരാണ് കൊല്...

ജയിലുകളില്‍ പരിധിയിലധികം ആളുകളെ പാര്‍പ്പിച്ചിരിക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി

14 May 2018

കുറ്റവാളികളെ ജയിലില്‍ കുത്തിനിറയ്ക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. വിഷയത്തെ മനുഷ്യാവകാശ ലംഘനമായി കണക്കിലെടുത്ത് അതീവ ഗൗരവത്തോടെ സമീപിക്കണമെന്നും രാജ്യത്തെ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നിര...

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി, അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ

14 May 2018

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ ഇന്നു രാവിലെ ഏഴു മുതല്‍ അഞ്ചു വരെയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞ...

ദൂരം കുറയ്ക്കുക എന്നതിനൊപ്പം തികച്ചും പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളിലേയ്ക്ക് വികസനത്തിന്റെ പുതിയ ചുവടു വെയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് പുതിയ അഞ്ച് ഹൈവേകള്‍ കൂടി കൊണ്ടു വരാന്‍ ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം... 

14 May 2018

രാജ്യത്ത് പുതിയ അഞ്ച് ഹൈവേകള്‍ കൂടി കൊണ്ടു വരാന്‍ ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം. പ്രധാന വ്യവസായ, ഉല്‍പ്പാദന കേന്ദ്രങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും ഹൈവേകള്‍. ഇതുവഴി 200 കിലോമീറ്റര്‍ ...

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും 40 പേര്‍ മരിച്ചു, അമ്പതിലധികം പേര്‍ക്ക് പരിക്ക്

14 May 2018

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും 40 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 18 പേരും ബംഗാളില്‍ നാല് കുട്ടികളടക്കം 12 പേരും മരിച്ചു. ആന്ധ്രയില്‍ എട്ടു പേരും ഡല്‍ഹിയില്‍ രണ്ടു പേരും മരിച്ചു. അന്പ...

ശ്രീനഗറില്‍ പാലം തകര്‍ന്നുവീണ് ഏ​ഴു മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​കൾക്ക് ദാരുണാന്ത്യം

13 May 2018

ശ്രീനഗറില്‍ പാലം തകര്‍ന്നുവീണ് ഏ​ഴു മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലമാണ് തകര്‍ന്നത്. ഒന്‍പതുപേര്‍ നദിയില്‍ ഒഴുകിപ്പോയി. നീ​ലം താ​...

രോഗിണിയായ അമ്മയുടെ അവസാന ആഗ്രഹം; പതിമൂന്നുകാരനായ മകൻ ഇരുപത്തിമൂന്നുകാരിയെ കല്യാണം കഴിച്ചു

13 May 2018

ആന്ധ്രാപ്രദേശില്‍ കുര്‍നൂല്‍ ജില്ലയിലെ ഉപ്പരഹള്ളി ഗ്രാമത്തില്‍ പതിമൂന്നുകാരന്‍ ഇരുപത്തിമൂന്നുകാരിയെ കല്യാണം കഴിച്ചു. രോഗിയായ അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു പതിമൂന്നുകാരന്റെ കടുകൈ. ബാലവിവാഹത്തിന്റെ ചിത...

മാതാപിതാക്കളുടെ സെല്‍ഫിഭ്രമം കൊലയ്ക്കുകൊടുത്തത് പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജീവൻ

13 May 2018

മാതാപിതാക്കളുടെ സെല്‍ഫിപ്രേമം പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം.പത്തുമാസം പ്രായമുള്ള പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ എക്‌സലേറ്ററില്‍ വച്ച്‌ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് ...

കനത്ത മഴയും പൊടിക്കാറ്റും; വിമാന സർവ്വീസുകൾ നിർത്തി വച്ചു

13 May 2018

വിമാന സർവ്വീസുകൾ നിർത്തി വച്ചു. കനത്ത മഴയെയും പൊടിക്കാറ്റിനെയും തുടർന്നാണ് സർവ്വീസുകൾ നിർത്തി വച്ചത്. ന്യൂ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളാണ് കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്...

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബി.ജെ.പിയുടെ വെല്ലുവിളി സ്വീകരിച്ച് സിദ്ധരാമയ്യ ;ദളിത് മുഖ്യമന്ത്രിക്കായി മാറിക്കൊടുക്കാനും തയ്യാറാണെന്ന പ്രസ്താവനയുമായി സിദ്ധരാമയ്യ രംഗത്ത്

13 May 2018

കര്‍ണാടകയില്‍ വോട്ടെണ്ണലിന് മണിക്കൂറുകള്‍ ശേഷിക്കെ ഫലം വന്നശേഷം ഒരു ദളിത് മുഖ്യമന്ത്രിക്കായി മാറിക്കൊടുക്കാനും തയ്യാറാണെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. 'ഒരു ദളിതന്‍ മുഖ്യമന്ത്രിയാകു...

ഓടുന്ന ബസിനുള്ളിൽ പെൺകുട്ടികളെ നോക്കി സ്വയംഭോഗം; വീഡിയോ പകർത്തി പെൺകുട്ടികൾ കൊടുത്തത് എട്ടിന്റെ പണി

13 May 2018

ബസിനുള്ളില്‍ വെച്ച് രണ്ട് സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. സംഭവത്തിന്റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യുവതികള്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലും കൊല്‍ക്കത്ത ...

ബാലപീഡനത്തില്‍ അതിവേഗ മരണശിക്ഷ നല്‍കി രാജ്യത്തിന് മാതൃകയായി ഇന്‍ഡോര്‍ ജില്ലാ കോടതി

13 May 2018

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്കാണ് 22 ദിവസത്തിനുള്ളില്‍ കേസന്വേഷണവും വിചാരണയും നടത്തി കോടതി മരണശിക്ഷ വിധിച്ചത്. ബാലപീഡനത്തില്‍ അതിവേഗ മരണശിക്ഷ നല്‍കി രാജ...

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ തൂക്ക് സഭയ്ക്ക് സാധ്യത ; സര്‍ക്കാര്‍ രൂപീകരണം ജനതാദള്‍ എസ്സിന്റെ തീരുമാനമനുസരിച്ച്

13 May 2018

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ തിരിച്ച് വരവ് പ്രതീക്ഷിച്ച് ജനതാദള്‍ എസ്സ്. കര്‍ണ്ണാടകയില്‍ തൂക്ക് സഭയാകും നിലവില്‍ വരിക എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരേയോരു രാഷ്ട്രീയ പാര്‍ട്ട...

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

13 May 2018

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍, വാഹനമുടമകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുകയും വൈകാതെ ഗണ്യമായി ഉയരും. റോഡ...

Malayali Vartha Recommends