Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

മുദ്രാവാക്യം വിളിയിൽ എ പ്ലസ്; യോഗയിൽ ബി നെഗറ്റീവ്; , ഇന്ധന വില, തൊഴിൽ സൃഷ്ടിക്കൽ എന്നീ വിഷയങ്ങളിൽ തോറ്റു; മോഡി സർക്കാരിന് രാഹുൽ ഗാന്ധിയുടെ റിപ്പോർട്ട് കാർഡ് ഇങ്ങനെ

27 MAY 2018 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

കേന്ദ്ര സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാ ദിനമായാണ് കോൺഗ്രസ് ആചരിച്ചത്. ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരത്തിയാണ് സർക്കാരിന്റെ നാലാം വാർഷികത്തെ വിശ്വാസവഞ്ചനാ ദിനമായി കോൺഗ്രസ്ആചരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു വർഷം അകലെ നിൽക്കെ, കോൺഗ്രസിന്റെ നയം വ്യക്തം – മുഖ്യ ശത്രുവായ മോദിയെ കടന്നാക്രമിക്കുക.

രാജ്യത്തിനു നല്ല ദിനങ്ങൾ (അഛേ ദിൻ) വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദിയെ അതേ വിഷയമുയർത്തി തിരിച്ചടിക്കുകയാണു കോൺഗ്രസ് തന്ത്രം. നാലാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ പരസ്യത്തിൽ വീട്ടമ്മമാരെ അണിനിരത്തി കോൺഗ്രസ് ചോദിക്കുന്നത് ഇങ്ങനെയാണ് : ‘പ്രിയപ്പെട്ട മോദി, താങ്കൾ വാഗ്ദാനം ചെയ്ത അഛേ ദിൻ എന്നു വരും? പാചകവാതകം നൽകി ഞങ്ങളെ വീട്ടിലിരുത്താൻ നോക്കേണ്ട; പാർലമെന്റിൽ ഞങ്ങൾക്കു സീറ്റ് സംവരണം ചെയ്യാൻ ധൈര്യമുണ്ടോ’.

മോദി സർക്കാരിന്റെ നാലു വർഷ പ്രകടനത്തെ ഫലപ്രഖ്യാപനത്തോടുപമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി റിപ്പോർട്ട് കാർഡും പുറത്തിറക്കി. കാർഷികം, വിദേശകാര്യം, ഇന്ധന വില, തൊഴിൽ സൃഷ്ടിക്കൽ എന്നീ വിഷയങ്ങളിൽ സർക്കാർ തോറ്റുവെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

മുദ്രാവാക്യം വിളി, സ്വയം പുകഴ്ത്തൽ എന്നീ വിഷയങ്ങളിൽ എ പ്ലസും യോഗയിൽ ബി നെഗറ്റീവും നൽകിയ രാഹുൽ, റിപ്പോർട്ട് കാർഡിനു ചുവട്ടിലെ പരാമർശങ്ങളുടെ കോളത്തിൽ മോദിയെക്കുറിച്ച് ഇങ്ങനെ കുറിച്ചു: ആശയവിനിമയത്തിൽ മിടുക്കൻ, സങ്കീർണ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നു; കുറഞ്ഞ ശ്രദ്ധ.


സ്വന്തം പേര് വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച മോദി നയിക്കുന്ന സർക്കാർ സമ്പന്നർക്കു വേണ്ടിയുള്ളതാണെന്നു പരിഹസിച്ചു സ്യൂട്ട് – ബൂട്ട് സർക്കാർ എന്ന മുദ്രാവാക്യം വിളിച്ച കോൺഗ്രസ് അടുത്ത പടിയായി ഇതു കൂടി ചേർക്കുന്നു: പാവങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു മുങ്ങുന്നവർക്കു തുണയേകുന്ന മോദിയുടേത് ലൂട്ട് – സ്കൂട്ട് (മോഷ്ടിക്കുക, സ്ഥലംവിടുക) സർക്കാർ.

രാജ്യത്തെ സാമ്പത്തിക നിലയും മോദിയുടെ ജനപ്രീതിയും ഒരുപോലെ കൂപ്പുകുത്തുകയാണെന്നു കോൺഗ്രസ് പരിഹസിക്കുന്നു. വീഴ്ചയിൽ മോദിയും രൂപയുടെ മൂല്യവും മൽസരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുരിതപൂർണമായ നാലു വർഷങ്ങളാണു കടന്നുപോയതെന്നും കോൺഗ്രസ്സ് ആരോപിക്കുന്നു. ബിജെപിക്കു കോൺഗ്രസ് നൽകുന്ന വിശേഷണം ബിട്രേയൽ (വഞ്ചന) ജനതാ പാർട്ടി എന്നാണ്. വിവിധ മേഖലകളിലെ തകർച്ചയുടെ കണക്കുകൾ നിരത്തി ‘ഇന്ത്യ വഞ്ചിക്കപ്പെട്ടു’ എന്ന തലക്കെട്ടിലുള്ള പുസ്തകവും കോൺഗ്രസ് പുറത്തിറക്കി.

പ്രകടനം, സംഘർഷം സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻഎസ്‌യു ഐ എന്നിവ പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പ്രകടനം നടത്തി. പൊലീസ് നിരത്തിയ ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതു സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയാണു പൊലീസ് സ്ഥിതി ശാന്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (31 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (37 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (43 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (47 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (56 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends