NATIONAL
ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ സമീപിക്കുന്നു
07 February 2018
പ്രത്യേക സിബിഐ ജഡ്ജിയായിരുന്ന ബിഎച്ച് ലോയയുടെ മരണത്തില്‍ ദുരൂഹ നീക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുന്നു. ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു...
പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അടങ്ങുന്ന വന്‍ ശേഖരം പിടിച്ചെടുത്തു
07 February 2018
പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അടങ്ങുന്ന വന്‍ ശേഖരം പിടിച്ചെടുത്തു. മൂന്നു എ.കെ 47 റൈഫിള്‍സ്, 250 വെടിയുണ്ടകള്‍, രണ്ട് പിസ്റ്റല്‍, ആറ് ഹാന്‍ഡ് ട്രനേഡ്, ആറ് മാഗസിനുകള്...
എട്ട് മാസം ഗർഭിണിയായിരുന്ന യുവതിയെ വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ അടർത്തിയെടുത്തു; അരും കൊലയ്ക്ക് മുമ്പ് ക്രൂര മർദ്ദനവും: ഇറച്ചിമാലിന്യമെന്ന് കരുതി ജീവനക്കാർ ചാക്കുകെട്ട് അഴിച്ചപ്പോൾ ഒഴുകിയിറങ്ങിയത് ചോര...കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാതെ നാട്ടുകാരും അന്വേഷണ സംഘവും! വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു
07 February 2018
രണ്ട് ചാക്കുകളിലായി വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല. യുവതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഏതാനും ദിവസം മുന്‍പാണ...
ജാമ്യം നിഷേധിച്ച് തടവുകാരെ ദീര്‍ഘകാലം തടവിലിടുന്നത് നല്ലതല്ലെന്ന് സുപ്രീംകോടതി
07 February 2018
ജാമ്യം നിഷേധിച്ച് തടവുകാരെ ദീര്‍ഘകാലം തടവിലിടുന്നത് നീതിന്യായസംവിധാനത്തിനും സമൂഹത്തിനും നല്ലതല്ലെന്ന് സുപ്രീംകോടതി. കസ്റ്റഡി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അനുകമ്പയും മനുഷ്യത്വവും കാണിക്കണമെന്ന് ജസ്റ്...
ആധാര്‍: ദുരുപയോഗം ചെയ്യാന്‍ കഴിയുമെന്ന കാരണം കൊണ്ട് മാത്രം ഒരു നിയമം ഭരണഘടനവിരുദ്ധമെന്ന് പ്രഖ്യാപിക്കാനാവില്ലെന്ന് സുപ്രീംകോടതി
07 February 2018
ദുരുപയോഗം ചെയ്യാന്‍ കഴിയുമെന്ന കാരണം കൊണ്ട് മാത്രം ഒരു നിയമം ഭരണഘടനവിരുദ്ധമെന്ന് പ്രഖ്യാപിക്കാനാവില്ലെന്ന് സുപ്രീംകോടതി. ആധാര്‍ കേസില്‍ പരാതിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ കപില്‍ സിബലിന്റെ വാദം കേള്‍ക്ക...
നാലുവയസുകാരിയുടെ കരച്ചിൽ നിർത്താൻ അമ്മ 10 രൂപയുടെ നാണയം നൽകി; നാണയം വിഴുങ്ങി കുഞ്ഞ് മരിച്ചു
07 February 2018
കരച്ചിൽ നിർത്താൻ അമ്മ നൽകിയ 10 രൂപയുടെ നാണയം വിഴുങ്ങി നാലുവയസുകാരി മരിച്ചു. സംഭവത്തിൽ മഹാരാഷ്ട്രയിലെ ചന്ദ്ഗിരിലെ ശാലിനി ഹഡ്‌ജേ എന്ന കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കരച്ചിൽ നിർ...
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് ശേഷം വീണ്ടും നെഹ്റു ഗ്രൂപ്പിന്റെ കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ
07 February 2018
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് ശേഷം വീണ്ടും നെഹ്റു ഗ്രൂപ്പിന്റെ കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ചത് ...
ചേലാകര്‍മ്മത്തിന് ഇരയായ സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
06 February 2018
മതാചാര കര്‍മ്മങ്ങളില്‍ ഒന്നായി കരുതുന്നതാണ് ചേലാകര്‍മ്മം. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടാന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൈംഗിക പ്രശ്‌നങ്ങളും മൂത്ര...
പാക് ആക്രമണങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വെടിനിർത്തൽ ലംഘനം തുടരുന്നത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്; മോദി സർക്കാർ വാഗ്ദാനം ചെയ്ത തിരിച്ചടി ഇപ്പോൾ എവിടെയാണെന്നും ശശി തരൂർ
06 February 2018
കാശ്മീരിലെ കക്കാപ്പോരയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി. പാക് ആക്രമണങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനികരെ രക്ഷി...
റാഫേല്‍ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് എത്ര പണം നല്‍കിയെന്ന വിവരം വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി; അഴിമതി നടന്നു എന്നതിന്റെ തെളിവാണിത്; വീണ്ടും അഴിമതി ആരോപണവുമായി രാഹുൽ ഗാന്ധി
06 February 2018
റാഫേല്‍ജെറ്റ് വിമാനങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് എത്ര പണം നല്‍കിയെന്ന വിവരം വെളിപ്പെടുത്താനാവില്ലെന്ന് പ്രതി...
പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലായ്മചെയ്യുന്നു; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം
06 February 2018
രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സഭയിൽ പ്രതിപക്ഷ ബഹളം. പാര്‍ലമെന്‍റിന് പുറത്ത് പ്രതിപക്ഷശബ്ദങ്ങളെ പ്രതിരോധിക്കുകയും പാര്‍ലമെന്‍റിനകത്തും പ്രതിപക്ഷത്തിന് സംസാരിക...
"ഏതു മതത്തില്‍പെട്ടവനായാലും 'ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, എന്നീ മുദ്രവാക്യങ്ങള്‍ വിളിച്ചിരിക്കണം. അതിനു കഴിയാത്തവര്‍ ഈ രാജ്യം വിട്ടുപോകണം " ; ബിജെപി എം.എല്‍.എ ടി.രാജ സിംഗിന്റെ പരാമർശം വിവാദത്തിൽ
06 February 2018
ആര്‍.എസ്.എസ് ശാഖകളില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ഹൈദരാബാദില്‍ നിന്നുള്ള ജനപ്രതിനിധിയായ ടി.രാജ സിംഗ് ആണ് ഈ വിവാദ പരാമര്‍ശം നടത്തിയത്. ഞായാഴ്ച മധ്യപ്രദേശില്‍ നടന്ന ...
ചന്ദനം ചാര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമായി സാരിക്ക് പകരം ദേവിക്ക് ചുരിദാര്‍
06 February 2018
ക്ഷേത്ര വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാരെ പുറത്താക്കി. നാഗപട്ടണത്തെ മയിലാടുതുറൈയിലാണ് സംഭവം. ദേവിയെ ചുരിദാറണിയിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചര...
കാമുകിയറിയാതെ സ്വകാര്യ നിമിഷങ്ങൾ പകർത്തി കാമുകൻ സുഹൃത്തുക്കൾക്ക് അയച്ചു; കൈയിൽ കിട്ടിയ വീഡിയോ ക്ലിപ്പ് കാണിച്ച് ഒമ്പത് സുഹൃത്തുക്കൾ മാറി മാറി പെൺകുട്ടിയെ പിച്ചിച്ചീന്തിയത് ഒരു വർഷത്തോളം
06 February 2018
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 9 പേര്‍ ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ 6 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ആദ്യം ഇരയാക്കിയത് ഏറ്റവും അടുത്ത കൂട്ടുകാരന്‍. ഒരു സ്വകാര്യപ്രശ്‌നത്തിന് പരി...
ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി ഒന്ന് വിജയകരമായി വിക്ഷേപിച്ചു
06 February 2018
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ മൊബൈല്‍ ഇന്‍റട്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് ആണവ പോര്‍മുന വഹിക...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















