NATIONAL
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും
മുംബൈയിലെ ചേരിയിൽ തീപിടിത്തം; അഗ്നിശമനസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു
06 February 2018
മുംബൈയിലെ ചേരിയിൽ തീപിടിത്തമുണ്ടായി. ഇന്നലെ രാത്രി ലക്ഷ്മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആ...
തന്നെ വഞ്ചിച്ച കാമുകനോട് പ്രതികാരമായി പെണ്‍കുട്ടി ചെയ്തത്?
05 February 2018
തന്നെ വഞ്ചിച്ച് കടന്നുകളഞ്ഞ കാമുകന്റെ വീടിന് മുന്നിലെത്തി പെണ്‍കുട്ടി നടത്തിയ മധുര പ്രതികാരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഡുഡ്ഗാവിലെ പട്ടൗഡിയിലാണ് സംഭവം നടന്നത്. ...
തേജും, താജും തമ്മില്‍ വലിയ വ്യത്യാസമില്ല ;താജ്മഹല്‍ ഉടന്‍തന്നെ തേജ് മന്ദിറാക്കും; ബിജെപി എംപി വിനയ് കത്യാറുടെ പരാമർശം വിവാദത്തിൽ
05 February 2018
വിവാദ പരാമര്‍ശവുമായി വീണ്ടും ബിജെപി എംപി വിനയ് കത്യാര്‍ രംഗത്ത്. താജ്മഹലിനെ ഉടന്‍തന്നെ തേജ് മന്ദിറാക്കി ഉയര്‍ത്തുമെന്ന് കത്യാര്‍ പറഞ്ഞു. താജ് മഹോത്സവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ...
"ടൂത്ത് പേസ്റ്റ് വാഗ്ദ്ധാനങ്ങളാണ് മോദി നല്‍കുന്നത് " ; പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാഗ്ദ്ധാനങ്ങളെ പരിഹസിച്ച് നടൻ പ്രകാശ് രാജ്
05 February 2018
കര്‍ണാടകയില്‍ ബി.ജെ.പി സംഘടിപ്പിച്ച നവ കര്‍ണാടക നിര്‍മ്മാണ പരിവര്‍ത്തന യാത്രയുടെ സമാപന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാഗ്ദ്ധാനങ്ങളെ പരിഹസിച്ച് നടനും സംവിധായകനുമായ പ്രകാശ് രാജ് രംഗത...
കമിതാക്കളുടെ പ്രണയ സല്ലാപം അതിരുകടക്കുന്നു... കുറ്റിക്കാടുകളിൽ സല്ലപിക്കാനെത്തി ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് തലവേദനയായതോടെ ഈ പാർക്കിൽ പ്രവേശിപ്പിക്കാൻ ആധാര്‍കാര്‍ഡിനൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും താലിയും കാണിക്കുന്നത് നിർബന്ധമാക്കി
05 February 2018
കോയമ്പത്തൂര്‍ മരുതമലൈ റോഡില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ഒരുക്കിയിട്ടുള്ള മനോഹരമായ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചെത്തുന്നതും സന്തോഷിക്കുന്നതും പതിവായതോടെ ദമ്പതികള്‍ക്ക...
കേരളാ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹർജിയിൽ ബി.സി.സി.ഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ്
05 February 2018
വാതുവെപ്പ് കേസിലെ കേരളാ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹരജിയില്‍ ബി.സി.സി.ഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ്. ബി.സി.സി.ഐയുടെ തീരുമാനത്തെ ശരിവെച്ച കേരള ഹൈകോടത...
രണ്ടു മലയാളികളുള്‍പ്പെടെ 22 ഇന്ത്യക്കാര്‍ ജീവനക്കാരായുള്ള കാണാതായ ഏണ്ണക്കപ്പലിന് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍
05 February 2018
രണ്ടു മലയാളികളുള്‍പ്പെടെ 22 ഇന്ത്യക്കാര്‍ ജീവനക്കാരായുള്ള കാണാതായ ഏണ്ണക്കപ്പലിന് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഹോങ്കോംഗ്...
പ്രായപൂര്‍ത്തിയായവര്‍ വിവാഹിതരായാല്‍ മാതാപിതാക്കളടക്കം മറ്റാര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി
05 February 2018
പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ വിവാഹതിരായാല്‍ മാതാപിതാക്കളടക്കം മറ്റാര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അപമാനത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ കൊല്ല...
ഭർത്താവിൽ നിന്നും എന്നെ രക്ഷിക്കൂ.. ശാരീരികമായും മാനസികമായും ഞാൻ ഏറെ പീഡനം അനുഭവിക്കുന്നു.. പോലീസിനോട് സഹായം അഭ്യർത്ഥിച്ച് യുവതിയുടെ വീഡിയോ വൈറലാകുന്നു
05 February 2018
ഭർത്താവിൽ നിന്നും രക്ഷിക്കൂ.. ശാരീരികമായും മാനസികമായും ഞാൻ ഏറെ പീഡനം അനുഭവിക്കുന്നു.. പോലീസിനോട് സഹായം അഭ്യർത്ഥിച്ച് യുവതിയുടെ വീഡിയോ വൈറലാകുന്നു. ചലച്ചിത്ര സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് ഈ വീഡിയോ ട്വി...
വിവാഹത്തിനായി വൻ സ്ത്രീധനം ആവശ്യപെടുന്നു ; ബിഹാറില്‍ നാല് വര്‍ഷത്തിനിടെ തട്ടികൊണ്ടുപോയത് 12,000 യുവാക്കളെ
05 February 2018
ഉത്തരേന്ത്യയിൽ സംസ്ഥാനമായ ബീഹാറിന്റെ പല ഭാഗങ്ങളിലും യുവാക്കളെ തട്ടികൊണ്ട് പോയി വിവാഹം നടത്തുന്ന പകട്വ വിവാഹ് എന്ന നിര്‍ബന്ധിത വിവാഹ രീതിയിൽ അകപ്പെട്ട യുവാക്കളുടെ എണ്ണം ഞെട്ടിക്കുന്നത്. പകട്വ വിവാഹ് എന...
മഹാരാഷ്ട്രയിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ആളപായമില്ല
05 February 2018
മഹാരാഷ്ട്രയിലെ അകോലയിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ...
ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
05 February 2018
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലോയയുടെ മരണത്തില്‍ അന്വേഷണം...
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; പാര്‍ലമന്റെ് വളഞ്ഞ സൈന്യം രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു
05 February 2018
വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായ മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. പാര്‍ലമന്റെ് വളഞ്ഞ സൈന്യം രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. മുന്‍പ്രസിഡന്റ് മുഹമ്മദ് നശീദ് അടക്കം ഒമ്പതു രാഷ്ട...
എല്ലാ ഇലക്ട്രോണിക് റെക്കോഡുകളും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി
05 February 2018
ലോകം കൂടുതല്‍ ഇലക്‌ട്രോണിക്‌വത്കൃതമായിക്കൊണ്ടിരിക്കുന്ന കാലത്ത് സര്‍ട്ടിഫൈ ചെയ്യാത്ത ഇലക്‌ട്രോണിക് റെക്കോഡുകളും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി.ക്രിമിനല്‍ കേസുകളില്‍ ഏറെ നിര്‍ണായകമാവുന്ന ഇലക...
ജമ്മു കാശ്മീരില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ഓഫീസര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
05 February 2018
ജമ്മുകശ്മീരില്‍ നിയന്ത്രണരേഖക്കരികെ പൂഞ്ച്, രജൗരി ജില്ലകളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഓഫിസറുള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പ...
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...






















