Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ശ്രീദേവിയുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സഹോദരി; ബോണി കപൂര്‍ ശ്രീദേവിയെ കാണാനെത്തിയ ശേഷം നടന്ന സംഭവങ്ങള്‍ എന്താണെന്ന് വ്യക്തമായാലേ മരണത്തിലെ ദുരൂഹത നീങ്ങൂ...

27 FEBRUARY 2018 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

അന്തരിച്ച നടി ശ്രീദേവിയും ഭര്‍ത്താവ് ബോണികപൂറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ശ്രീദേവിയുടെ സഹോദരി ശ്രീലത. ശ്രീദേവിയെ കൊന്നതാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. മുംബയില്‍ നിന്ന് അപ്രതീക്ഷിതമായി ബോണികപൂര്‍ ദുബയിലെ ഹോട്ടലില്‍ എത്തിയതെന്തിന്. സിനിമകളെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് നടി ശ്രീദേവിയുടെ മരണ ശേഷവും സംഭവിക്കുന്നത്. ബോണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ശ്രീദേവി തനിയ്‌ക്കൊപ്പം ദുബയില്‍ തങ്ങിയെന്നാണ് സഹോദരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. മരുമകന്റെ വിവാഹ ശേഷം മുംബയ്ക്ക് മടങ്ങിയ ബോണി കപൂര്‍ സര്‍പ്രൈസ് ഡിന്നറൊരുക്കാന്‍ ദുബയില്‍ പറന്നിറങ്ങുകയായിരുന്നു എന്നാണ് അദ്ദേഹം നല്‍കിയ മൊഴി. ബോണി ശ്രീദേവിയെ കാണാന്‍ ചെല്ലുമ്പോള്‍ സഹോദരി ശ്രീലത മുറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്നും സംശയമുണ്ട്. ഇത് സ്ഥിരീകരിച്ചാലേ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് വ്യക്തമാകൂ.

മാതൃകാ ദമ്പതിമാരെ പോലെയാണ് ബോണി കപൂറും ശ്രീദേവിയും പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ഇരുവരും തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി അറിവില്ല. എന്നാല്‍ ശ്രീലത ഇക്കാര്യം പറയുമ്പോള്‍ പൊലീസിന് അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് എങ്ങനെ സംഭവിച്ചു എന്നത് അറിഞ്ഞാലേ മരണത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിയൂ. അബോധാവസ്ഥയില്‍ വീണാലും ഇത്രയും ആഴത്തില്‍ മുറിവുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം ബോധമില്ലാതെ ബാത്ത്ടബ്ബില്‍ വീണാലും മരണം സംഭവിക്കാം. ശ്രീദേവി മദ്യപിക്കാറില്ലെന്ന് മുന്‍ എം.പി അമര്‍സിംഗ് അടക്കമുള്ള സുഹൃത്തുക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തില്‍ മദ്യത്തിന്റെ അളവുണ്ടെന്നും പറയുന്നു.

ശ്രീദേവിയും ശ്രീലതയും തമ്മില്‍ ഏറെനാള്‍ പിണക്കത്തിലായിരുന്നു. ഇരുവരും കണ്ടാല്‍പ്പോലും മിണ്ടില്ലായിരുന്നു. ബോണികപൂര്‍ ഇടപെട്ടാണ് ആ പ്രശ്‌നം പരിഹരിച്ചത്. ശ്രീലത ഇപ്പോള്‍ പറയുന്നത് ബോണിയും ശ്രീദേവിയും തമ്മില്‍ അകല്‍ച്ചയിലായിരുന്നെന്നാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ മൊത്തത്തില്‍ ദുരൂഹതകളില്‍ നിന്ന് ദുരൂഹതകളിലേക്ക് നീങ്ങുകയാണ്. മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് പറയുന്നു. അതിനര്‍ത്ഥം മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവേണ്ടതുണ്ടെന്നാണ്.

സാധാരണ ഒന്നര മണിക്കൂര്‍ കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം എംബാം ചെയ്യാനായി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കേണ്ടതാണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും അത് ഉണ്ടാകുന്നില്ല. ബോണി കപൂറും മറ്റ് ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ദുബയ് വിടരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ശ്രീദേവിയുടെ മരണകാരണവും ഒരു സസ്‌പെന്‍സ് ആയി തുടരുന്നു... താമസിക്കാതെ യഥാര്‍ത്ഥ സംഭവം പുറത്ത് വരുമെന്ന് തന്നെയാണ് ബന്ദുക്കളുടെയും ആരാധകരുടെയും വിശ്വാസം. കാരണം ദുബയില്‍ നിയമങ്ങള്‍ കര്‍ശനമാണ്. ഏത് ഉന്നതനായാലും പിടിവീഴും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends