Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

പ്രതിശ്രുത വധൂവരന്മാര്‍ ചില കുസൃതികള്‍ കാണിച്ച് കൂട്ടി, ഇത് കണ്ട് അമ്മാവന്മാര്‍ കലിതീരാതെ അത് ചെയ്തു

05 January 2018

വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ സംസാരിക്കുന്നത് പണ്ടൊക്കെ തെറ്റായിരുന്നു.എന്നാല്‍ ആ കാലമെല്ലാം കഴിഞ്ഞു. വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാരെ സല്ലപിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരു...

ഐശ്വര്യ റായി തന്റെ അമ്മയാണെന്ന അവകാശവാദവുമായി സംഗീത് കുമാര്‍ വീണ്ടും...വിവാദം കണ്ടില്ലെന്ന് നടിച്ച് ഐശ്വര്യ

05 January 2018

ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന യുവാവ്‌ രംഗത്തെത്തിയിരുന്നു. ഐശ്വര്യര്യ അമ്മയാണെന്നും ഐവിഎഫ് ചികിൽസയിലൂടെയാണ് താൻ ജനിച്ചതെന്നും പറ...

പ്രവാചകന്‍ നോസ്ട്രഡാമസിന്റെ പ്രവചനം ഫലിച്ചു, അന്ന് നോസ്ട്രഡാമസ് മോദിയെ കുറിച്ച് പ്രവചിച്ചത് ഇങ്ങനെ

05 January 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ജ്ഗ്‌നേഷ് മേവാനി. മോദിയുടെ ജനനം ലോകം കണ്ട വലിയ പ്രവാചകനായ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്നാണ് ജിഗ്‌നേഷ് പറയുന്നത്. 21ാം നൂറ്റാണ്ടില്‍ ലോകം കണ്ട മികച്ച നടനാണ് ...

ബാങ്കിൽ നിന്നുള്ള പണം "ഹറാം'; ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുത്- മുസ്ലീം മതപഠന സ്ഥാപനം ഫത്‌വ പുറപ്പെടുവിച്ചു

05 January 2018

ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വിവാഹം കഴിക്കരുതെന്നു മുസ്ലീം മതപഠന സ്ഥാപനം ഫത്‌വ പുറപ്പെടുവിച്ചു. പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിൽ നിന്നുള്ള പണം ശരീയത്ത് നിയമ പ്രകാരം തെറ്റാണെന്ന് കാണ...

60കാരിയുടെ മൃതദേഹത്തിന് മുകളിലുള്ള വെള്ളത്തുണി മാറ്റിയപ്പോള്‍ ബന്ധുക്കള്‍ കണ്ടത്?

05 January 2018

അപകടത്തില്‍ മരിച്ച 60 കാരിയുടെ മൃതദേഹത്തിന് പകരം ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത് മറ്റൊരു യുവതിയുടെ മൃതദേഹം. അപകടത്തില്‍ മരിച്ച അണ്ണാലക്ഷ്മിയുടെ മൃതദേഹം മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍...

മകന്‍ അമ്മയെ ക്രൂരമായി കൊന്നത് ഇങ്ങനെ, അസുഖബാധിതയായ അമ്മയെ ആദ്യം ടെറസിലേക്ക് കൊണ്ട് പോയി, പിന്നീടുണ്ടായത് ഞെട്ടിപ്പിക്കുന്നത്

05 January 2018

അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട, അമ്മ കാരണം എനിക്ക് സന്തോഷമില്ല, അമ്മയെ ഞാന്‍ കൊല്ലാന്‍ കൊണ്ട് പോവുകയാണ് ഇങ്ങനെയാണ് ആ മകന്‍ അമ്മയോട് ആദ്യം പറഞ്ഞത്. അസുഖബാധിതയായ അമ്മയെ ബില്‍ഡിംഗിന് മുകളില്‍ നിന്ന് താഴേ...

നഗ്‌നചിത്രങ്ങള്‍ പുറത്താകുമെന്ന ഭീഷണി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

04 January 2018

നഗ്‌നചിത്രങ്ങള്‍ പുറത്താകുമെന്ന ഭീഷണി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആറ് മാസത്തിന് ശേഷം മരിച്ചു. യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് ഇവര്‍ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. മുഖത്ത് ആസി...

കള്ളന്റെ കൈയ്യില്‍ താക്കോല്‍ ഏല്‍പിച്ചപ്പോള്‍?

04 January 2018

വിശ്വസിച്ച് വീടേല്‍പിച്ച വീട്ടുടമസ്ഥന് പണി കൊടുത്ത് കാവല്‍ക്കാരന്‍ മുങ്ങി. ഉടമസ്ഥന്‍ വീട്ടിലില്ലാത്ത സമയം വീട് കുത്തിതുറന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 10,000 രൂപയുമായി വീട്ടു കാവല്‍ക്കാരന്...

മഹാരാഷ്ട്ര സംഘർഷം: ബിജെപിയെ പ്രതിക്കൂട്ടിലാക്കി ശിവസേന; ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

04 January 2018

മഹാരാഷ്ട്രയിലുണ്ടായ ദളിത് പ്രക്ഷോഭത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് ശിവസേന . പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായതൊന്നും സർക്കാരിന് ചെയ്യാൻ സാധിച്ചില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. എന്നാൽ പുണെയിലെ പരിപാടിയ...

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്ന നിലവാരത്തിൽ ; ഇന്ധനവില ഇനിയും ഉയരാൻ സാധ്യത

04 January 2018

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബാരലിന് 67.29 ഡോളറിനും മുകളിലാണിപ്പോള്‍ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 ശതമാനത്തോളം വില വര്‍ദ്ധനവാണുണ്ടായത്. രാജ്യത്...

പ്രകാശ് രാജിനെതിരെ സർജിക്കൽ സ്ട്രൈക്ക്; വർഗീയതക്കെതിരെ പ്രതികരിച്ചതിന് തന്റെ പത്രക്കോളം മുന്നറിയിപ്പില്ലാതെ നിർത്തി; പ്രി​യ​പ്പെ​ട്ട അ​ദൃ​ശ്യ​ക​ര​ങ്ങ​ളേ, നി​ങ്ങ​ളെ കാ​ണാ​നാകി​ല്ലെ​ന്ന് നി​ങ്ങ​ള്‍ ക​രു​തി​യോ; പ്രതിഷേധവുമായി പ്രകാശ്‌രാജ്

04 January 2018

മോദി സർക്കാരിനെയും തീ​വ്ര വ​ര്‍​ഗീ​യ സംഘടകൾക്കെതിരെയും പ്രതികരിച്ചതിന് ക​ന്ന​ഡ പ​ത്ര​ത്തി​ല്‍ താ​ന്‍ എ​ഴു​തി​യി​രു​ന്ന കോ​ളം മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ര്‍​ത്തി​യെ​ന്ന് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. മാധ്...

ആര്‍കെ നഗറിലെ വിജയം പണം കൊടുത്ത് വാങ്ങിയത്, തമിഴ്നാട് രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനു അപമാനമാണ്. ആര്‍കെ നഗറിലെ വിജയം ; ദിനകരനെ വിമര്‍ശിച്ച്‌ കമല്‍ഹാസന്‍ രംഗത്ത്

04 January 2018

അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരനെതിരെ ആരോപണവുമായി നടന്‍ കമല്‍ഹാസന്‍. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ദിനകരന്‍ വിജയിച്ചത് പണത്തിന്റെ പിന്‍ബലത്തിലാണെന്നു താരം പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടനിലെ ...

ഇന്ത്യൻ പ്രധാന മന്ത്രിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സ്നേഹ സമ്മാനം

04 January 2018

പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വക ജീപ്പ് സമ്മാനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തന്റെ ഇന്ത്യ സന്ദർശന വേളയിലാണ് പ്രധാനമന്ത്രിക്ക് സമ്മാനമായി കടല്‍വെള്ളത്തില്‍...

കസ്റ്റഡിയിലെടുത്ത യുവാവിന് നേരെ പോലീസിന്റെ മൂന്നാം മുറ ; പോലീസുകാരുടെ ഷൂ നക്കിച്ചു

04 January 2018

ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ദളിത് ​യുവാ​വിനോട് പോലീസുകാരുടെ മൂന്നാം മുറ. ഗു​ജ​റാ​ത്തി​ലെ അ​ഹ്​​മ​ദാ​ബാ​ദി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ യു​വാ​വിനോടാണ് പോലീസുകാരുടെ ക്രൂരത. ത​ന്റെ പ്ര​ദേ​ശ​ത്ത് നടന്ന ക​ലാ...

ലാലുവിന്റെ അനുയായികൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വഴിതടയാൻ ശ്രമിച്ചതായും ജഡ്ജിയുടെ വെളിപ്പെടുത്തൽ

04 January 2018

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുവിന്റെ അനുയായികൾ ഭീഷണിയുമായി ഫോണിൽ വിളിച്ചെന്ന് ജഡ്ജിയുടെ പ്രതികരണം. റാഞ്ചികോടതിയിൽ നടന്നത് അസാധാരണ നടപടികളെന്നും ലാലുവിന്റെ അനുയായികൾ വഴിതടയാൻ ശ്രമിച്ചുവെന്ന് ജഡ്ജി ആരോ...

Malayali Vartha Recommends