Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

ജയലളിതയുടെ പേരില്‍ പുതിയ പത്രവും ചാനലും തുടങ്ങാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ

04 January 2018

ജയലളിതയുടെ പേരില്‍ പുതിയ പത്രവും ചാനലും തുടങ്ങാന്‍ എ.ഐ.എ.ഡി.എം.കെ തീരുമാനം. നമതു അമ്മ എന്ന പേരിലായിരിക്കും പുതിയ പത്രം. എന്നാല്‍ ടി.വി ചാനലിന്റെ പേര് നിശ്ചയിച്ചിട്ടില്ല. ജയ ടി.വിയും നമതു എം.ജി.ആറുമാണ്...

വിദേശകാര്യമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്നു തുടക്കം

04 January 2018

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിദേശത്തേക്ക്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് സുഷമ സന്ദര്‍ശിക്കുന്നത്. 2018ലെ സുഷമയുടെ ആദ്യ വിദേശയാത്രയാണിത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ...

കനത്ത മൂടല്‍ മഞ്ഞിലും റിപ്പബ്ലിക് പരേഡ് റിഹേഴ്‌സലിന് അണിനിരന്ന് സൈനികര്‍

04 January 2018

കനത്ത മൂടല്‍ മഞ്ഞിലും അതിശൈത്യത്തിലും റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്‌സലിന് സൈനികര്‍ അണിനിരന്നു. പുലര്‍ച്ചെ ഡല്‍ഹിയിലെ രാജ്പഥിലാണ് സൈനികര്‍ അതിശൈത്യത്തെ അവഗണിച്ച് യൂണിഫോമില്‍ പരേഡ് നടത്തുന്നത്.കനത്തമൂടല്‍...

കുംഭമേളയുടെ ലോഗോ യു.പിയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

04 January 2018

കുംഭമേളയുടെ ലോഗോ യു.പിയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സംസ്‌കാരം, പാരമ്പര്യം എന്നീ കാര്യങ്ങളില്‍ പുതുതലമുറക്ക് അറിയുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് പ്രിന്‍സിപ്പല്...

മനുഷ്യക്കടത്ത് കെനിയയില്‍ അകപ്പെട്ട മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി

04 January 2018

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ അകപ്പെട്ട മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ രക്ഷിച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇവര്‍ക്കൊപ്പം ഏഴ് നേപ്പാള്‍ പെണ്‍കുട്ടികളെയും രക്ഷിച്ചിട്ടുണ്ട്. മനു...

രാഷ്ട്രീയത്തില്‍ ജയിച്ച് കയറണമെങ്കില്‍ ചില്ലറ അഭ്യാസമുറകളൊന്നും പോരാ; രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ശ്രീനിവാസന്‍

04 January 2018

രജനിയ്ക്ക് രാഷ്ട്രീയം പറ്റുന്നതല്ലെന്ന് സുഹൃത്തും, സഹപാഠിയും സംവിധായകനും നടനുമായ ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജനിയെക്കുറിച്ച് ശ്രീനിവാസൻ സംസാരിച്ചത്. ആള്‍ക്കാര്‍ നിര്...

പാക് നയതന്ത്രജ്ഞനുമായി ചേര്‍ന്ന് മന്‍മോഹന്‍ സിങും ഹാമിദ് അന്‍സാരിയും ഗൂഢാലോചന നടത്തിയെന്നാണ് പരാതി; ബിജെപി നേതാവ് അഡ്വ. അജയ് അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സാകേത് കോടതി വാദം കേള്‍ക്കുന്നത്

04 January 2018

മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ സൗത്ത് ഡല്‍ഹിയിലെ വസതിയില്‍ വെച്ച് പാക് നയതന്ത്രജ്ഞനുമായി ചേര്‍ന്...

കനത്തമൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും വ്യോമ-റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

04 January 2018

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ഇന്നും വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. രാജ്യ തലസ്ഥാനും വടക്കേ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും ഏതാനും ദിവസങ്ങളായി കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുകയാണ്...

ഡാൻസ് ബാറിലെ നർത്തകിയെ കണ്ട് പ്രണയം മൂത്തു; സുന്ദരി കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ അടിച്ചു പുറത്താക്കി..കാമുകിയ്ക്ക് വേണ്ടി കോടികൾ ചെലവിട്ടു! എന്തൊക്കെ ചെയ്തിട്ടും സംഭവിച്ചത് മറ്റൊന്ന്!! ഒടുവിൽ കാമുകിയെ ക്രൂരമായി കൊന്നുതള്ളി

04 January 2018

ബാര്‍ നര്‍ത്തകിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയില്‍ ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. ഗുജറാത്തിലെ കംരേജിന് അടുത്ത് ടിമ്പയിലായിരുന്നു ക്രൂരമായ നരഹത്യ. കാമുകിയ്ക്ക് മറ്റൊരു കാമുകന്‍ ...

പാകിസ്താനെതിരേ പോരാടിയ ഇന്ത്യന്‍ സൈനികന് ജന്മദിനത്തില്‍ തന്നെ ദാരുണാന്ത്യം

04 January 2018

പാകിസ്താനെതിരേ പോരാടിയ ഇന്ത്യന്‍ സൈനികന്‍ മുര്‍ഷിദാബാദിലെ 51 കാരന്‍ ആര്‍പി ഹസ്രയ്ക്ക് ജനനദിനം തന്നെ മരണവും. 51 മത്തെ പിറന്നാള്‍ ആഘോഷിച്ച ദിവസം തന്നെ മരണവും വന്നു. ബിഎസ്എഫിലെ 173 മത്തെ ബറ്റാലിയനിലെ സൈന...

പത്തു രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു

04 January 2018

പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ചോക്കലേറ്റ് ബ്രൗണ്‍ കളറലാണ് നോട്ടുകള്‍. നോട്ടില്‍ കൊണാറക് സൂര്യക്ഷേത്രത്തിന്റെ ...

രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്ത് കരുണാനിധിയുടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി

04 January 2018

രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്ത് ഡിഎംകെ നേതാവ് കരുണാനിധിയുടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് രജനീകാന്ത് സന്ദര്‍ശനം നടത്തിയത്. ഏറെക്കാലത്തെ ഊഹാപ...

ഓടിക്കൊണ്ടിരുന്ന ട്രെയിനുകളുമായി ഉപഗ്രഹം വഴി ബന്ധപ്പെടുന്ന പദ്ധതി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ

04 January 2018

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുമായി ഉപഗ്രഹം വഴി ബന്ധപ്പെടുന്ന പദ്ധതി 2018 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഐ.എസ്.ആര്‍.ഒ യുടെ സഹായത്തോടെ ട്രെയിനുകളില്‍ പ്രത്യേക ആന്റിനകള്‍ ഘടിപ്പിച...

കാലിത്തീറ്റ കുംഭകോണക്കേസില്‍ ഇന്ന് വിധി

04 January 2018

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസില്‍ വ്യാഴാഴ്ച ശിക്ഷ വിധിക്കും. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ശിക്ഷാവിധിയാണ് വ്യാഴാഴ്ചത്തേക്ക് മാറ...

ഇനി ട്രെയിനുകൾ വൈകിയാൽ യാത്രക്കാരറിയും

04 January 2018

ട്രെയിനുകൾ വൈകിയാൽ ഇനി യാത്രക്കാർ അറിയും. യാത്രക്കാർക്ക് ഫോണിൽ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിൽ കൂടുതൽ വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. സൂപ്പർഫാസ്റ്റ...

Malayali Vartha Recommends