Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നിധിയെന്നു കരുതി സൂക്ഷിച്ചു... അക്കിടി പറ്റി ഗ്രാമവാസികള്‍

21 JANUARY 2018 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ആകാശത്ത് നിന്നും വീണ വസ്തു അമൂല്യമെന്ന് കരുതി സൂക്ഷിച്ചവര്‍ക്ക് അബദ്ധം പറ്റി. ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്‌ലി എന്ന ഗ്രാമം വിചിത്രമായ ചില സംഭവങ്ങള്‍ നടന്നത്. രാജ്ബിര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്ത് ശനിയാഴ്ച്ച പ്രഭാതത്തില്‍ ഒരു അജ്ഞാത വസ്തു ആകാശത്ത് നിന്ന് പതിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.വലിയ ശബ്ദത്തോടെയായിരുന്നു വസ്തു ഭൂമിയില്‍ പതിച്ചതെന്ന് രാജ്ബിര്‍ യാദവ് പറയുന്നു. വെള്ളനിറത്തിലുള്ള സുതാര്യമായ മേല്‍പാളിയോടെ കാണപ്പെട്ട ആ വസ്തുവിന് ഐസ് കട്ടയോളം തണുപ്പുണ്ടായിരുന്നു.

രാജ്ബിര്‍ യാദവിന്റെ പാടത്ത് ആകാശത്ത് നിന്നെന്തോ വീണെന്ന വാര്‍ത്ത ഗ്രാമത്തില്‍ പടര്‍ന്നു. വിവരമറിഞ്ഞ് അടുത്ത ഗ്രാമത്തില്‍ നിന്നു വരെ ആളുകള്‍ രാജ്ബിറിന്റെ ഗോതമ്പ് പാടത്തേക്കെത്തി. വന്ന ഗ്രാമീണരില്‍ പലരും തണുത്തു മരവിച്ചു കിടക്കുന്ന ആ വസ്തു സൂഷ്മമായി പരിശോധിച്ചു.

ഉല്‍ക്ക പോലെ ബഹിരാകാശത്ത് നിന്നും പതിച്ച എന്തെങ്കിലുമായിരിക്കാം അതെന്നായിരുന്നു പലരുടേയും നിഗമനം. അമൂല്യമായ ധാതുക്കളായിരിക്കാം അതിനകത്തെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തായാലും കാഴ്ച്ചക്കാരായി എത്തിയവരില്‍ ചിലര്‍ കഷ്ടപ്പെട്ട് ഐസ് കല്ല് പൊട്ടിച്ചെടുത്തു. കിട്ടിയ കഷ്ണങ്ങള്‍ വാരിക്കൂട്ടി വീട്ടിലേക്കോടി. അമൂല്യമായ ശിലയും അതിലെ ധാതുകളും ഉരുകി പോകാതിരിക്കാന്‍ പലരും അത് പാത്രത്തിലാക്കി വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു.

ഫസില്‍പുര്‍ ബദ്‌ലിയില്‍ ഒരു അജ്ഞാതവസ്തു പതിച്ച വിവരം അതിനോടകം അധികാരികളും അറിഞ്ഞിരുന്നു. ഫറൂഖാബാദ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം അനുസരിച്ച് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലേക്ക് തിരിച്ചു. അടിയന്തരസാഹചര്യം നേരിടാന്‍ ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരേയും വിളിപ്പിച്ചു. എന്തായാലും വിദഗ്ദ്ധസംഘത്തിന്റെ പരിശോധന കഴിഞ്ഞപ്പോള്‍ അജ്ഞാതശിലയ്ക്ക് പിന്നിലെ ദുരൂഹത ഒഴിഞ്ഞു.

സംഭവം ഉല്‍ക്കയും വാല്‍നക്ഷത്രവുമൊന്നുമല്ലെന്നും ബ്ലൂ ഐസാണെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളെ അറിയിച്ചു. വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നുമുള്ള മാലിന്യമാണ് ബ്ലൂഐസ്. സൂക്ഷിക്കാനും നശിപ്പിക്കാനുമുള്ള സൗകര്യത്തിനായി ഇവയെ ശീതീകരിച്ചാണ് വിമാനത്തിലെ ടാങ്കില്‍ സൂക്ഷിക്കുക. പ്രത്യേക രാസമിശ്രിതങ്ങള്‍ ഉപയോഗിച്ച് വിമാനത്തിലെ സെപ്റ്റിക് ടാങ്കില്‍ സൂക്ഷിക്കുന്ന മാലിന്യം അതില്‍ നിന്നും ചോര്‍ന്നാവാം ഗ്രാമത്തില്‍ പതിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (36 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (46 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (52 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends