NATIONAL
ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
ആ ചോദ്യത്തിന് മുന്നില്‍ സോഫിയ പതറിയില്ല, കാണികള്‍ക്ക് സോഫിയ ആവേശമായി, കാഴ്ച്ചക്കാരുടെ ഓരോ ചോദ്യങ്ങള്‍ക്കും സോഫിയ നല്കിയ ഉത്തരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്
31 December 2017
ഐ.ഐ.ടി.യില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ശാസ്ത്ര സാങ്കേതിക മീറ്റ് ടെക്ഫെസ്റ്റില് പങ്കെടുക്കാനെത്തിയ സോഫിയ കാഴ്ച്ചക്കാരെ കണ്ട് പതറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും സോഫിയ ക്യത്യം മറുപടി നല്കി. കാണികള...
യുവാവ് കാമുകിയൊടൊപ്പം ഒളിച്ചോടി, കാമുകിയുടെ ബന്ധുക്കള്‍ യുവാവിന്റെ അമ്മയോട് പ്രതികാരം തീര്‍ത്തത് ഇങ്ങനെ
31 December 2017
ഷാമ്ലി ജില്ലയിലെ നോജല്‍ ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ഇരുപത്തിയാറുകാരനായ യുവാവ് ഇരുപത്തിനാലുകാരിയായ യുവതിയുമായി ഒളിച്ചോടിയപ്പോള്‍ കാമുകിയുടെ ബന്ധുക്കള്‍ യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ...
കാമുകനും കാമുകിയും ഒളിച്ചോടി... പ്രതികാരം കാമുകന്റെ അമ്മയോട്
30 December 2017
കാമുകനും കാമുകിയും ഒളിച്ചോടിയതിലുള്ള പ്രതികാരം കാമുകിയുടെ വീട്ടുകാര്‍ തീര്‍ത്തത് യുവാവിന്റെ അമ്മയോട്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസില്‍ ...
കാമുകനും കാമുകിയും ഒളിച്ചോടി... പ്രതികാരം കാമുകന്റെ അമ്മയോട്
30 December 2017
കാമുകനും കാമുകിയും ഒളിച്ചോടിയതിലുള്ള പ്രതികാരം കാമുകിയുടെ വീട്ടുകാര്‍ തീര്‍ത്തത് യുവാവിന്റെ അമ്മയോട്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസില്‍ ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജര്‍ അറസ്റ്റില്‍ ;അന്തേവാസിയായ പെണ്‍കുട്ടികളുടെ മൊഴിയിൽ ഞെട്ടി പോലീസ്
30 December 2017
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജര്‍ അറസ്റ്റില്‍. പുറം ലോകവുമായി യാതൊരു ഇടപെടലും നടത്താന്‍ കഴിയാത്ത വിധത്തിലാണ് മദ്രസ പ്രവര്‍ത്തിച്ചിരുന്നത്. പീഡനത്തിനെതിരെ കുട്ട...
ഹാഫിസ് സയിദുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ അംബാസഡറെ പാലസ്തീന് തിരിച്ചു വിളിച്ചു ;പാലസ്തീന്റെ നടപടി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ തുടർന്ന്
30 December 2017
ആഗോള ഭീകരനും മുംബയ് ആക്രമണ കേസിന്റെ സൂത്രധാരനുമായ ഹാഫിസ് സയിദുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ തങ്ങളുടെ അംബാസഡര്‍ വാലിദ് അബു അലിയെ പാലസ്തീന് തിരിച്ചു വിളിച്ചു. സയിദുമായി വേദി പങ്കിട്ടതി...
യുവാവും യുവതിയും ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം ! ; രാജ്യത്തിനടുക്കിയ സംഭവം നടന്നത് ഉത്തർപ്രദേശിൽ ; സംഭവത്തിൽ യുവതിയുടെ പിതാവ്, സഹോദരങ്ങൾ, സഹോദര പുത്രൻ എന്നിവർക്കെതിരെ കേസ്
30 December 2017
യുവാവും യുവതിയും സ്നേഹിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നോജൽ ഗ്രാമത്തിലാണു ഞെട്ടിച്ച സംഭവം നടന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊല...
ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ പരിശോധന ;റവന്യു, കോര്പറേഷന് ആദായ നികുതി വകുപ്പ് , ഐടി ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന വേദനിലയം സ്മാരകമാക്കുന്നതിന് മുന്നോടിയായി
30 December 2017
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ പരിശോധന നടത്തി.ജയലളിതയുടെ വീട് സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പരിശോധന.രാവിലെ എട്ട് മണിയോടെയാണ് ...
" രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധം " ;രാമക്ഷേത്രനിര്മ്മാണത്തിനെതിരെ പ്രമുഖ കന്നഡ സാഹിത്യകാരന് കെഎസ് ഭഗവാന് രംഗത്ത്
30 December 2017
രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ കന്നഡ സാഹിത്യകാരന് കെഎസ് ഭഗവാന്. നമ്മുടെ ഭരണഘടന മഹത്തരമാണ്. രാമക്ഷേത്ര നിര്‍മാണത്തിലൂടെ രാജ്യത്തെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹ്യനീതി എന്ന...
മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്സഭ അംഗീകരിച്ചത്തിനു പിന്നാലെ മൊഴി ചൊല്ലിയ യുവതിയെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യുന്നു
30 December 2017
മുസ്ലിം സമുധായത്തിൽ നിലനിന്നു പോന്നിരുന്ന അരോചകമായ രീതിയായിരുന്നു മുത്തലാഖ്. ഇപ്പോളിതാ മുത്തലാഖ് ക്രിമിനൽ കുറ്റമായി ലോക്സഭ അംഗീകരിച്ചു. ബില്‍ ലോക്സഭ അംഗീകരിച്ചതിനു പിന്നാലെ വിവാഹ മോചനം നേടിയ ദമ്ബതികള്‍...
ഡല്‍ഹിയില്‍ മയക്കുമരുന്നുമായി നാല് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
30 December 2017
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നാര്‍ക്കോട്ടിക് കണ്ട്രാള് ബ്യൂറോ നടത്തിയ പരിശോധനയില്‍ നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഡല്‍ഹി, ജെ.എന്‍.യു, അമിറ്റി സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഡ...
പദ്മാവതിക്ക് 26 കട്ടുമായി സെന്‍സര്‍ബോര്‍ഡ്, ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം, ജനുവരി ഒന്നിന് വീണ്ടും സമിതി ചേരും, അന്തിമ തീരുമാനം അന്ന്, ഉപാധികള്‍ അംഗീകരിച്ചാല്‍ യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കും
30 December 2017
ഏറെ വിവാദങ്ങള്‍ക്ക് ശേഷം പത്മാവതി സിനിമയ്ക്ക് ഉപാദികളോടെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കി. ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഉപാധികള്‍ നിര്‍മാതാക്കളെ അറിയിച്ചു. അവര്‍...
ദേശീയ ഗാനം ആലപിക്കുന്നതിനിടെ ച്യൂയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്
30 December 2017
ദേശീയ ഗാനം ആലപിക്കുന്നതിനിടെ ച്യൂയിംഗം ചവച്ച ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. കര്‍ണാടകയിലെ സിറയില്‍ വ്യാഴാഴ്ച നടന്ന സാധന സമവേശ പരിപാടിയിലാണ് ഐഎഎസ് പ്രൊബേഷനറി ഓഫീസറായ പ്രീതി ച്യൂയിംഗം ചവച്ചുകൊണ്ട് ന...
രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നും നിലനില്‍ക്കില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്
30 December 2017
രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നും നിലനില്‍ക്കില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതികരണവുമായി രജനി...
ശുചിത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിന്റെ തിരക്കിലാണ് ഈ താര സുന്ദരി
30 December 2017
ജനങ്ങള്‍ക്കിടയില്‍ ശുചിത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിന്റെ തിരക്കിലാണ് തെന്നിന്ത്യൻ താര സുന്ദരി തൃഷ. യുനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് കൂടിയാണ് ഈ തെന്നിന്ത്...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...




















