Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

10 OCTOBER 2026 09:14 AM ISTമലയാളി വാര്‍ത്ത
സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർക്ക് ഇനി പാതിവഴിയിൽ യാത അവസാനിപ്പിക്കേണ്ടി വരും. അത്തരം യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കിവിടുന്നതാണ്. 1000 രൂപ പിഴയും ചുമത്തുന്നതാണ്. ടിക്കറ്റ് റദ്ദാക്കി ഇറക്കിവിടാനായി നിയമത്തിൽ ഭേദഗതി വരുത്തി റെയിൽവേ. ഇത്...

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി

29 December 2017

ന്യൂഡല്‍ഹി-മന്ദുദിദ് എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റി. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്. ട്രെയിന്‍ വേഗത കുറവായതിനാല്‍ വലിയ അപകടമുണ്ടായില്ല.റെയില്‍വേ...

പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടി പതിനഞ്ച് വയസുകാരനെ പ്രണയിച്ചതിന് വളര്‍ത്തമ്മ തല്ലി; പെൺകുട്ടിയും കാമുകനും ചേർന്ന് വളര്‍ത്തമ്മയെ കൊലപ്പെടുത്തി

29 December 2017

പന്ത്രണ്ടുവയസുകാരിയായ മകൾ പ്രണയിച്ചതിന് തല്ലിയ വളര്‍ത്തമ്മയെ അരിശം മൂത്ത മകൾ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം നടന്നത്. പതിനഞ്ച് വയസുകാരനായ കാമുകനും പെൺകുട്ടിയും ചേർന്നാണ് കൊലപ്പെട...

മുംബൈ തീപിടിത്തത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

29 December 2017

സെന്‍ട്രല്‍ മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 14 പേര്‍ മരിച്ച സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തി.സെന്‍ട്രല്‍ മുംബൈയിലെ മോജോ ബ്രിസ്‌റ്റോ എന്ന റ...

ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ചു തന്നെ തകര്‍ത്തെറിയാന്‍ പര്യാപ്തമായ സൂപ്പര്‍സോണിക് വ്യോമപ്രതിരോധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

29 December 2017

ഇന്ത്യയെ ലക്ഷ്യമാക്കി ശത്രുക്കള്‍ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ചു തന്നെ തകര്‍ത്തെറിയാന്‍ പര്യാപ്തമായ സൂപ്പര്‍സോണിക് വ്യോമപ്രതിരോധ മിസൈല്‍ (എഎഡി)വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ...

ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വര്‍ദ്ധിപ്പിക്കില്ല

29 December 2017

ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് (എല്‍പിജി) മാസംതോറും വില കൂട്ടാനുള്ള തീരുമാനം കേന്ദ്ര സര്ക്കാര്‍ പിന്‍വലിച്ചു. പ്രതിമാസം നാലു രൂപവീതം കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നാണ് കേന്ദ്രം പിന്മാറിയ...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി, ഇനി രാജ്യസഭയും ബില്‍ പാസാക്കി രാഷ്ട്രപതി ഒപ്പു വയ്ക്കുമ്പോള്‍ നിയമമാകും

29 December 2017

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയ മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും പിഴയും വ്യ...

ഗുഡ്മോർണിംഗ് സന്ദേശത്തിനു അ​ഞ്ചോ ആ​റോ എം​പി​മാ​രൊ​ഴി​കെ വേറാരും മറുപടി തരില്ല; പരാതിയുമായി മോദി

29 December 2017

താ​ൻ അ​യ​യ്ക്കു​ന്ന ഗു​ഡ് മോ​ർ​ണിം​ഗ് സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് അ​ഞ്ചോ ആ​റോ എം​പി​മാ​രൊ​ഴി​കെ വേറാരും മറുപടി തരില്ലെന്ന പരാതിയുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ന​ള​ത്തി​ന...

മും​ബൈ​യി​ലെ റെ​സ്റ്റോ​റ​ന്‍റിൽ തീ​പി​ടി​ത്തം;15 പേർ മരിച്ചു; നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു;ഒരാളുടെ നില ഗുരുതരം; തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ചു  

29 December 2017

സെ​ൻ​ട്ര​ൽ മും​ബൈ​യി​ലെ മോ​ജോ ബ്രി​സ്റ്റോ എ​ന്ന റെ​സ്റ്റോ​റ​ന്‍റി​ലു​ണ്ടാ​യതീപിടിത്തത്തിൽ 15 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. റെ​സ്റ്റോ​റ​ന്‍റ...

ദുര്‍മന്ത്രവാദം 183 സ്ത്രീകളുടെ ജീവനെടുത്തു, ആ കണക്കുകള്‍ കേട്ടാല്‍ ഞെട്ടും

29 December 2017

മനുഷ്യനെ വഴി തെറ്റിക്കുന്ന ദുര്‍മന്ത്രവാദത്തിലൂടെ നിരവധി പേരുടെ ജീവനാണ് എടുത്തിട്ടുള്ളത്. ജാര്‍ഖണ്ഡില്‍ നാലു വര്‍ഷത്തിനുള്ളില്‍ ദുര്‍മന്ത്രവാദമാരോപിച്ചു 183 സ്ത്രീകളെ കൊലപ്പെടുത്തി. രാജ്യസഭയില്‍ കേന്...

കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധിച്ച നഴ്‌സുമാരെ ഏഴ് മണിക്കൂറിലേറെ തടഞ്ഞുവെച്ചു

28 December 2017

കൂട്ടപ്പിരിച്ചുവിടലിനെതിരെ ആരോഗ്യമന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ നഴ്‌സുമാരെ ഏഴ് മണിക്കൂറിലേറെ പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. അഞ്ഞൂറോളം നഴ്‌സുമാരെ തടഞ്ഞുവച്ചതില്‍ മലയാളി നഴ്‌സുമാരും ...

മുത്തലാഖ് ബിൽ പാസാക്കി; പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി

28 December 2017

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസാക്കിയത്. മുത്തലാഖ് നിമയവിരുദ്ധമാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്ത...

മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ്

28 December 2017

മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ്. താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറ...

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, ബില്ല് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്ന് നിയമമന്ത്രി

28 December 2017

ഒറ്റയടിക്കുള്ള മുത്തലാഖ് (തലാഖ് ഇബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവ...

ഒമ്പതും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചശേഷം പണം നൽകിയ അറുപതുകാരന്‍ പിടിയിൽ

28 December 2017

ചെറിയ പെൺകുട്ടികളെ പീഡിപ്പിച്ചശേഷം പണം നൽകിയ അറുപതുകാരൻ പിടിയിലായി. രാജ്യതലസ്ഥാനത്താണ് സംഭവം. ദക്ഷിണ ഡല്‍ഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജൈനുള്‍ ആണ് പിടിയിലായത്. ഒമ്പതും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെയാണ...

പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

28 December 2017

ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയുമായി കാണാന്‍ അനുവദിച്ചതിനെ പാകിസ്ഥാന്‍ ഗൂഢലക്ഷ്യത്തിനായി ഉപയോഗിച്ചുവെ...

Malayali Vartha Recommends