NATIONAL
കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം
അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമായിരുന്നെന്ന് ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
20 November 2017
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയുടെ മരണം കൊലപാതകമായിരുന്നെന്ന് ആരോപണം.ജഡ്ജി ബ്രിജ് ഗോപാല്‍ ഹരികൃഷ്ണലോയയുടെ ബന്ധുക്കളാണ് ഗുരുതരമായ വെളിപ...
ട്വീറ്റ് വിവാദത്തിൽ തരൂരിന് രക്ഷകയായി മാനുഷി ചില്ലര്‍ ; ലോകസുന്ദരിയോട് നന്ദി പറഞ്ഞ് ശശീ തരൂര്‍
20 November 2017
ട്വീറ്റ് വിവാദത്തില്‍ ശശീ തരൂര്‍ എം.പിക്ക് രക്ഷക്കെത്തിയത് ഒടുവില്‍ മാനുഷി ചില്ലര്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ലോക സുന്ദരി മാനുഷി ചില്ലറിന്റെ പേരുപയോഗിച്ചതില്‍ തരൂരിനെതിരെ ട്വിറ്ററില്...
പത്മാവതി പ്രതിഷേധം കത്തിപടരുന്നു ; സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയ്ക്ക് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ വിലക്ക്
20 November 2017
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ചരിത്രത്തെ വളച്ചൊടിക്കുകയാണ് പത്മാവതി ചെയ്യുന്നത്. പത്മാവതിയെ കുറിച്ച് കു...
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി നിര്യാതനായി
20 November 2017
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി നിര്യാതനായി. 72 വയസായിരുന്നു. വര്‍ഷങ്ങളായി അസുഖ ബാധിതനായി ചികിത്‌സയിലായിരുന്ന മുന്‍ഷി ഡല്‍ഹി അപ്പോളോ ആശുപത്രിയി...
നാല് വർഷം മുമ്പ് വിവാഹം; പെൺകുഞ്ഞ് പിറന്നതോടെ ശാരീരിക ഉപദ്രവം പതിവ്: ഒടുവിൽ ആദ്യ ഭാര്യയെ ചവിട്ടി പുറത്താക്കി നേതാവിന്റെ രണ്ടാം വിവാഹം
20 November 2017
തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി നേതാവ് ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. വിവാഹ മോചനം ചെയ്യാതെ രണ്ടാം വിവാഹം നടത്തിയത് ചോദ്യം ചെയ്തതിനാണ് ഭരണ പാര്‍ട്ടിയായ ടിആര്‍എസിന്റെ നേതാവ് പി ശ്രീനിവാസ റെഡ്ഡി...
കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി; കണ്ടു നിൽക്കാനായില്ല കാമുകിയെ ക്രൂരമായി കൊന്നു, മൃതദേഹം മുറിയിലിട്ടു പൂട്ടി
20 November 2017
കാമുകിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമുകന്‍ മുറിയിലിട്ടു പൂട്ടി. ഡല്‍ഹി അശോക് നഗര്‍ സ്വദേശിനി കുമാരി (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബീഹാര്‍ സ്വദേശിയായ ഭോല എന്ന അര...
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഒഴിയുന്നു; രാഹുലിന്റെ വരവ് കരുത്ത് പകരുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു
20 November 2017
അടുത്തമാസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകും. ഡിസംബര്‍ നാലിനാണ് അധ്യക്ഷ സ്ഥാനത്തേക്കുളള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ടത്. രാഹുലിനെതിരെ മറ്റാരും പത്രികസമര്‍പ്പിക്കില്ലെന്...
ശശികലയ്ക്കും എ.ഐ.ഡി.എം.കെയ്ക്കും എതിരെ കമല്‍ഹാസന്‍; ക്രിമിനലുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് താരം
20 November 2017
തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ കവര്‍ച്ച നടത്തുകയാണെന്ന രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ഹാസന്‍. ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും താരം ചൂണ്ടിക്കാട്ടി. വി.കെ ശശികലയുടെയും കുടുംബത്തിന്റെയും വ...
പത്മാവതി റിലീസ് ചെയ്താൽ കേരളത്തിലും പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പുമായി കർണിസേനാതലവൻ സുഗ്ദേവ് സിംഗ് ഗോഗമേഡി
20 November 2017
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രമായ പത്മാവതിയുടെ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചിത്രത്തിനെതിരെ ഹിന്ദ...
ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങുന്നതിനെതിരെ അമ്മയുടെ ഹര്‍ജി
20 November 2017
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള സഹപ്രവര്‍ത്തകരുടെ ശ്രമത്തിന് കോടതിയുടെ വിലക്ക്. പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മകളുടെ ...
ജനവിശ്വാസത്തിൽ ലോകത്ത് മൂന്നാംസ്ഥാനം മോദി സര്‍ക്കാരിന്; ഇന്ത്യയില്‍ അടുത്തകാലത്ത് നടന്ന അഴിമതി വേട്ടയും നികുതിപരിഷ്കാരങ്ങളും മോദിയുടെ ജനസമ്മതി വര്‍ധിപ്പിച്ചുവെന്നും റിപ്പോർട്ട്
20 November 2017
ലോകത്ത് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള സര്‍ക്കാരുകളുടെ പട്ടികയില്‍ മോദി സര്‍ക്കാര്‍ മൂന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളെ ഉള്‍പ്പെടുത്തി ഗാലപ് വേള്‍ഡ് പോള്‍ നടത്തിയ സര്‍വേയിൽ ഓരോ രാജ്യത്തെയും 1...
നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്
20 November 2017
അടുത്ത പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്നു ചേരും. സംഘടനാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 31നു മുന്‍പ് പൂര്‍ത്തിയ...
48മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം, ബിയോണ്ട് ദ ക്ലൗഡ്‌സ് ആണ് ഉദ്ഘാടന ചിത്രം, ഷാരൂഖ് ഖാന്‍ മുഖ്യാതിഥിയാകും
20 November 2017
48മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.മജീദ് മജീദിയുടെ ഇന്ത്യന്‍ ചിത്രം ബിയോണ്ട് ദ ക്ലൗഡ്‌സ് ആണ് ഉദ്ഘാടന ചിത്രം.പനാജിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഷാരൂഖ് ഖാന്‍ മുഖ്യാതിഥി ആയിര...
വിവാഹ ചടങ്ങുകള്‍ക്കിടെ ആഘോഷ വെടിവയ്പ്പ്; വെടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു
20 November 2017
വിവാഹ ചടങ്ങുകള്‍ക്കിടെ ആഘോഷ വെടിവയ്പില്‍ വെടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. പഞ്ചാബിലെ കൊട്ടാക്കരപുര ടൗണില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധുവിന്‍റെ അമ്മാവന്‍ തോക്കുപയോഗ...
സോറി മാനുഷി... മാനുഷി ഛില്ലറിനെ പരിഹസിച്ച് ശശിതരൂര്‍ രംഗത്ത്, താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് ശശി തരൂര്‍
20 November 2017
ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ഛില്ലറിനെ പരിഹസിക്കുന്ന തരത്തിലുള്ള തമാശയുടെ പേരില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷി ...
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...






















