NATIONAL
കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ തേടി വന്നത് 14 രാജ്യങ്ങൾ. ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്.
20 November 2017
ശത്രുതീരത്തിനു 300 കിലോമീറ്ററോളം അകലെനിന്നു ശബ്ദാതിവേഗത്തിൽ പറന്നെത്തി കരയാക്രമണം നടത്താൻ കഴിവുള്ള ബ്രഹ്മോസ് ക്രൂസ് മിസൈൽ. ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വാങ്...
ദീപികയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദ്ധാനവുമായി ബി.ജെ.പി നേതാവ് രംഗത്ത്
19 November 2017
വിവാദ ചിത്രം പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ദീപിക പദ്കോണിന്റെയും തല കൊയ്യുന്നവക്ക് 10 കോടി രൂപ വാഗ്ദ്ധാനം ചെയത് ബി.ജെ.പി നേതാവ് രംഗത്ത്. ഹരിയാന ബി.ജെ.പി ഘടകം മാദ്ധ്യമ കോര്‍ഡിനേറ്റ...
വികസനരേഖയ്ക്ക് പകരം നീലചിത്രം കാണിച്ച് ബിജെപി ജയിക്കാന്‍ ശ്രമിക്കുന്നു ;ബിജെപിയെ വിമർശിച്ച് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ
19 November 2017
ബ്ലൂ പ്രിന്റിന് (വികസനരേഖ) പകരം നീലചിത്രം കാണിച്ചാണ് ബിജെപി ഗുജറാത്തില്‍ വിജയം നേടാന്‍ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വികസനരേഖ അവത...
നോട്ട് നിരോധനം മികച്ച ആശയം, പക്ഷേ പാളിപ്പോയത് ഇന്ത്യയിൽമാത്രമെന്ന് നൊബേല്‍ സമ്മാന ജേതാവ്
19 November 2017
നോട്ട് നിരോധനം നല്ലൊരു ആശയമായിരുന്നെന്നു എന്നാല്‍ അത് ഇന്ത്യയില്‍ വിജയിച്ചില്ലെന്നു യുഎസ് സാമ്ബത്തികശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ റിച്ചാര്‍ഡ് തലേര്‍. രാജ്യത്ത് നിന്ന് ഉയര്‍ന്ന മൂല്യത്തിലുള്ള ...
സര്‍ക്കാര്‍ വെബ്സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ പുറത്ത് ; ഇരുന്നൂറിലധികം വെബ്സൈറ്റുകളിലൂടെ പുറത്തായത് സാധാരണക്കാരുടെ സ്വകാര്യ വിവരങ്ങൾ
19 November 2017
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇരുന്നൂറിലധികം വെബ്സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടതായി യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ).വിവരവകാശ നിയമം പ്രകാരം നല്‍കിയ അപേക്ഷയിലാണ്...
താമസസ്ഥലത്തേയ്ക്ക് പോകാൻ ഓട്ടോയ്ക്ക് കൈ കാണിച്ചു; ഡ്രൈവറെ വിശ്വസിച്ച് വാഹനത്തിൽക്കയറിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടമാനഭംഗത്തിനിരയാക്കി; സംഭവം രാജ്യതലസ്ഥാനത്ത്
19 November 2017
ഡൽഹിക്കടുത്ത് നോയിഡയിൽ ഇരുപത്തൊന്നുകാരിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. മൊഹാലിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടി നോയിഡ സെക്ടർ 36/37ൽ കഴിഞ്ഞ ദി...
സമൂഹമാധ്യമങ്ങളിൽ മുസ്ലീങ്ങൾക്കെതിരായി പ്രചരിക്കുന്ന വീഡിയോ നിരോധിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവർത്തകനായ ഗോവിന്ദ് പാർമർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
19 November 2017
ഗുജറാത്തിൽ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടു...
ഒരു ബിരിയാണി ഉണ്ടാക്കിയ പൊല്ലാപ്പ്; ഭാര്യയെ ഭര്‍ത്താവ് ചവിട്ടിപ്പുറത്താക്കി. വീടിന് പുറത്ത് സത്യാഗ്രഹം... ഒടുവിൽ ഭർത്താവിന് എട്ടിന്റെ പണിയും
19 November 2017
ബിരിയാണി ഉണ്ടാക്കാനറിയാത്തതിന്റെ പേരില്‍ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ. കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് ബിരിയാണിയുടെ പേരില്‍ ഭാര്യ മാനസയെ ഉപേ...
ഇസ്ലാം മതം സ്വീകരിക്കാത്തതിന് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു, മതം മാറാന്‍ ആവശ്യപ്പെട്ട് ആസിഫ് എന്നും ഉപദ്രവിക്കുകയും ചീത്ത വിളിക്കുകയും ചെയുമായിരുന്നവെന്ന് രശ്മി, ആ ഞെട്ടിക്കുന്ന ക്രൂരത ഇങ്ങനെ...
19 November 2017
ഇസ്ലാം മതം സ്വീകരിക്കാത്തതിന് ഭര്‍ത്താവ് ഭാര്യയോട് ചെയ്തതു എന്താണെന്നറിയാമോ. വിവാഹത്തിനുശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകത്തതിന് ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ മുംബൈയിലെ മോഡല്‍ പൊലീസില്‍...
മോദിയുടെ നോട്ട് നിരോധനം പാഴായി പോയി... കോടികളുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതായി റിപ്പോര്‍ട്ടുകള്‍, വ്യാജനില്‍ കൂടുതലും 2000 രൂപയുടെ നോട്ടുകള്‍, വ്യാജനോട്ടുകള്‍ എത്തുന്നത് പാകിസ്ഥാനില്‍ നിന്നുമെന്ന് റിപ്പോര്‍ട്ടുകള്‍
19 November 2017
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം പാഴായി പോയി എന്നതാണ് സത്യാവസ്ഥ. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കും എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് രണ്ടും പാടെ പാളിയ അവസ്ഥയാണ് ഉള...
സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രം പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടു
19 November 2017
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രം പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് കേന്ദ്രത്തേ...
കോൺഗ്രസ് ഉപാധ്യക്ഷ പദവിയിലേക്ക് എ കെ ആന്റണി. അനാരോഗ്യം കാരണം സോണിയ ഗാന്ധി മാറി നിൽക്കുമ്പോൾ രാഹുലിനു മാർഗനിർദേശം നല്കാൻ അഴിമതി വിരുദ്ധ മുഖം.
19 November 2017
ന്യൂഡൽഹി. കോൺഗ്രസിന് ഇനി പുതു നേതൃത്വം. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകുന്നതിനു പിന്നാലെ മുതിർന്ന പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി കോൺഗ്രസ് വൈസ് പ്രസിഡന്റായേക്കും. അനാരോഗ്യം കാരണം സോണിയ ഗാന്ധി മാറി നിൽക...
മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ച അമ്മയുടെ കാമുകന് കഠിന തടവ്
18 November 2017
പ്രായപൂര്‍ത്തിയാകാത്ത മകളെ അശ്ലീല വീഡിയോ കാണിച്ച അമ്മയുടെ കാമുകന് തടവ് ശിക്ഷ. പൂനെയിലാണ് സംഭവം. 2015 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഞ്ജയ് ഓംപ്രകാശ് പ്രദേശി എന്ന യുവാവാണ് പെണ്‍കുട്ടിയെ അശ്ല...
വിദ്യാര്‍ത്ഥിനികളെ നോക്കി യുവാവ് ചെയ്തത്?
18 November 2017
വിദ്യാര്‍ത്ഥിനികളെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പോലീസ് പിടിയില്‍. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കോളജ് വിദ്യാര്‍ത്ഥിനികളെ നോക്കിയാണ് യുവാവിന്റെ ലീലാവിലാസം. ചെമ്ബൂരിലെ ഒരു പ്രശസ്തമായ ഹോട്ടലിലാണ് ...
മാനുഷി ചില്ലറിലൂടെ 17 വർഷത്തിനു ശേഷം ഇന്ത്യക്ക് ലോകസുന്ദരിപ്പട്ടം
18 November 2017
ബെയ്ജിങ്: സ്വപ്നകിരീട നേട്ടവുമായി ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍. 2017 ലെ ലോക സുന്ദരിപ്പട്ടം ഇന്ത്യക്ക്. ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തുന്നത് 17 വര്‍ഷത്തിന് ശേഷമാണ് . മെഡിക്കല്‍ വിദ്യാര്‍ഥിനിയ...
പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...
എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...






















