Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

09 OCTOBER 2026 08:07 AM ISTമലയാളി വാര്‍ത്ത
കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. കേരളത്തിൽ നിന്നുള്ള തീവണ്ടികൾ നിലവിലുള്ളതിനേക്കാൾ ’വൈകി’ ഓടും. ഒക്ടോബർ 21 മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററാണ് കൊ...

ഹോട്ടലുകളില്‍ പോലീസിന്റെ മിന്നല്‍ വേട്ട; അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങി

18 November 2017

പട്ടാപ്പകല്‍ പൊലീസ് നടത്തിയ മിന്നല്‍ വേട്ടയില്‍ വന്‍ സെക്സ റാക്കറ്റ് സംഘം പിടിയില്‍. ഹരിയാനയിലെ റോഹ്തക്കിലെ ഓവിഷ് ഹോട്ടലില്‍ പൊലീസ് വ്യാഴാഴ്ച നടത്തിയ മിന്നല്‍ റെയ്ഡിലാണ് വന്‍ സെക്സ് റാക്കറ്റ് സംഘത്തെ ...

17കാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച വീട്ടമ്മയ്‌ക്കെതിരെ പോസ്‌ക്കോ ചുമത്തി

18 November 2017

ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് നാടിനെ ഞെട്ടിക്കുന്ന സംഭവം. പതിനേഴുകാരനെ ഇരുപത്തിനാലുകാരിയായ വീട്ടമ്മ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ബ...

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ

18 November 2017

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേടുമെന്ന് ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. 2012ലെ നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​...

പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അനാവശ്യ ഇടപെടൽ; ആ​സാം സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ രാജി വച്ചു  

18 November 2017

ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​ന്നു​വെ​ന്ന് കാട്ടി ആ​സാം സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ രാജി വച്ചു. പൂർണമായ ധാ​ർ​മി​ക​ത​യോ​ടെ ത​നി​ക്ക് ജ...

ദീപിക പദുക്കോൺ രാജ്യം വിട്ട് പോയില്ലെങ്കിൽ ​മോ​ദി വി​ചാ​രി​ച്ചാ​ൽ പോ​ലും ദീ​പി​ക​യേ​യും ബ​ൻ​സാ​ലി​യേ​യും ര​ക്ഷി​ക്കാ​നാ​വി​ല്ല; താ​ക്കൂ​ർ അ​ഭി​ഷേ​ക് സോം

18 November 2017

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് പത്മാവതി. പത്മാവതിയായി ദീപിക പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമ...

ലൈംഗികബന്ധത്തിനു തയ്യാറാകാത്ത ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്

17 November 2017

ലൈംഗികബന്ധത്തിനു ഭാര്യയെ സമീപിച്ചെങ്കിലും ഭാര്യ വഴങ്ങയില്ല. തുടര്‍ന്ന് ഇയാള്‍ ഭാര്യയേ ബലാത്സഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവു ഭാര്യയെ ശ്വാസം മൂട്ടിച്ചു കൊലപ്പെടുത...

കാ​ഷ്മീ​രി​ൽ വീണ്ടും ഭീ​ക​രാ​ക്ര​മ​ണം ; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

17 November 2017

ജ​മ്മു​കാ​ഷ്മീ​രി​ൽ പോ​ലീ​സി​നു നേ​ർ​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ശ്രീ​ന​ഗ​റി​ലെ ഹ​സ്ര​ത്ബാ​ൽ സ​കു​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. എ​സ്ഐ...

മെട്രോ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയ്ക്കു പീഡന ശ്രമം; പ്രതിയെ കുടുക്കിയത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ

17 November 2017

രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനിൽ 25 വയസുകാരിയായ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം. ഡൽഹിയിലെ ഐടിഒ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ പടികൾ ഇറങ്ങി വരുന്നതിനിടെ യുവാവ് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമ...

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിട്ടും സഹകരിക്കാതെ ലൈംഗികത നിഷേധിക്കപ്പെട്ട യുവാവ് ഭാര്യയോട് ദേഷ്യം തീര്‍ത്തത്...

17 November 2017

കിടക്കപങ്കിടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിട്ടും സഹകരിക്കാതെ ലൈംഗികത നിഷേധിക്കപ്പെട്ടതിലുള്ള അരിശത്തിലാണ് യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ച...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു

17 November 2017

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 70 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ജനവ...

ഉറുദു സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യേഗിക ഭാഷയാക്കി അംഗീകരിച്ചു കൊണ്ടുള്ള ബില്‍ തെലങ്കാന നിയമസഭ വ്യാഴാഴ്ച പാസാക്കി

17 November 2017

ഉറുദു സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യേഗിക ഭാഷയാക്കി അംഗീകരിച്ചു കൊണ്ടുള്ള ബില്‍ തെലങ്കാന നിയമസഭ വ്യാഴാഴ്ച പാസാക്കി. തെലങ്കാന ഔദ്യോഗിക ഭാഷാ ചട്ടത്തിലെ സെക്ഷന്‍ രണ്ട് അനുസരിച്ചാണ് ബില്‍ നിയമസഭ പാസാക്കിയത്. ...

ഫ്രഞ്ച് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു

17 November 2017

ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ വൈവ്‌സ് ലേഡ്രിയന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജീന്‍ ഇന്ന് ഇന്ത്യയില്‍ എത്തും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ...

ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഘം പിടിയില്‍

17 November 2017

മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഘം പിടിയില്‍. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് ജഹാംഗീറാബാദ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഇവര്‍ കുട്ടിയെ കൂ...

കാഷ്മീരില്‍ വീണ്ടും പാക് പ്രകോപനം

17 November 2017

കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. അതിര്‍ത്തിയില്...

മഹാരാഷ്ട്ര പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനമാകുന്നു

17 November 2017

മഹാരാഷ്ട്ര പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനമാകുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി. 2018 മാര്‍ച്ചോ...

Malayali Vartha Recommends