NATIONAL
ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെൻവർ
പരിസ്ഥിതിയെ സംരക്ഷിക്കാൻ ഡൽഹി സർക്കാർ പിരിച്ചെടുത്തത് 787 കോടി !വിവരാവകാശ രേഖകൾ പുറത്ത്
15 November 2017
പരിസ്ഥിതി സെസ് ഗണത്തിൽ ഡൽഹി സർക്കാർ 787 കോടി രൂപ സമാഹരിച്ചതായി രേഖകൾ. രണ്ടു വർഷത്തിനിടെ അരവിന്ദ് കേജരിവാൾ സർക്കാർ സമാഹരിച്ച വരുമാനക്കണക്കാണ് വിവരാ...
മനോ വൈകല്യമുള്ള സഹോദരിമാരെ പീഡിപ്പിച്ച ഡയറക്ടർ അറസ്റ്റില്‍ ; അറസ്റ്റിലായത് 60 കാരന്
15 November 2017
മനോ വൈകല്യമുള്ള സഹോദരിമാരെ പീഡിപ്പിച്ച 60 കാരന് അറസ്റ്റില്‍. 13 ഉം 15 ഉം പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ചതിന് പൂനം ചന്ദ് മാല്വിയെയാണ് പോലീസ് പിടികൂടിയത്. മാനസിക വൈകല്യമുള്ള കുട്ടികളെ പാര്പ്പിച്ചിര...
ശിശുദിനത്തിൽ ഗോവ മുഖ്യമന്ത്രി കുട്ടികളോട്പങ്കുവെച്ചത് അശ്ലീല ചിത്രം കാണാന്‍ പോയ രസകരമായ ഓര്‍മ്മകൾ
15 November 2017
യൗവ്വനകാലത്ത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പോയ അനുഭവം പങ്കുവച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ദിവസം ശിശുദിനത്തില്‍ സ്കൂള്‍ കിട്ടികളുമായി ആശയവിനിമയം നടത്തവേയാണ് പരീക്കര്‍ ഇത്തരത്തില്‍ വെളി...
26 വര്‍ഷമായി തടവില്‍ കഴിയുന്ന പേരറിവാളന് നിരപരാധിയെന്ന് സിബിഐ മുന്‍ ഉദ്യേഗസ്ഥന്റെ വെളിപ്പെടുത്തൽ
15 November 2017
രാജീവ് ഗാന്ധി വധക്കേസില്‍ 26 വര്‍ഷമായി തടവില്‍ കഴിയുന്ന പേരറിവാളന് നിരപരാധിയെന്നു സിബിഐ .സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സിബിഐ മുന്‍ ഉദ്യേഗസ്ഥന് വി.ത്യാഗരാജന് വെളിപ്പെടുത്തിയിരിക്കുന്...
ബിജെപിയുടെ "പപ്പു' പ്രയോഗങ്ങൾ പരസ്യങ്ങളിൽനിന്നും ഒഴിവാക്കണമെന്ന് ഇലക്ഷൻ കമ്മീഷന്റെ കർശന നിർദേശം
15 November 2017
ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി തയാറാക്കിയ പരസ്യത്തിൽ കത്രിക വെച്ച് ഇലക്ഷൻ കമ്മീഷൻ. ദൃശ്യമാധ്യമ പരസ്യത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ള "പപ്പു' എന്ന വാക്ക് അടിയന്തിരമായി ഒഴിവാക്കണമ...
അടുത്ത വര്‍ഷം ആദ്യം മുതല്‍ ജപ്പാനില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇളവ്
15 November 2017
അടുത്ത വര്‍ഷം ആദ്യം മുതല്‍ ജപ്പാനില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇളവ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാവും ഇനി മുതല്‍ അനുവദിക്കുന്നതെന്ന് ജാപ്പനീസ് ഏംബസി വ്യക്തമാക്കി. വിനോദ സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്ക...
മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
15 November 2017
മണിപ്പൂരിലെ ചണ്ഡലില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുരക്ഷസേനയുടെ പട്രോളിംഗിനു നേരെ ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു ഭീകരാക്രമണം. തുര്‍ന്നു സുരക്ഷസേന നടത്തിയ പ്രത...
പതിനെട്ട് മാസം പ്രായമുളള പെണ്‍കുഞ്ഞിനെ മൃഗീയ പീഡനത്തിനിരയാക്കി ഇരുപത്തൊന്നുാകാരന്
15 November 2017
ഇന്ത്യയെ നാണം കെടുത്തിയ ക്രൂര പീഡനമാണ് രാജ്യതലസ്ഥാനത്ത് നടന്നിരിക്കുന്നത്. പതിനെട്ടുമാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ ഇരുപത്തൊന്നുാകാരന് പീഡിപ്പിച്ചത് മൃഗീയമായി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടു...
വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ചുവീഴ്ത്തി
15 November 2017
ഹിന്‍ഡന്‍ വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ചുവീഴ്ത്തി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ സുജീത്തിനെ(25) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് സംഭവം....
സെക്സ് മൗലികാവകാശമാണ്; സ്വകാര്യതയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല; ലൈംഗീക വീഡിയോ വിവാദത്തിൽ ഹാര്‍ദ്ദിക് പട്ടേലിനെ പിന്തുണച്ച് ജിഗ്നേഷ് മേവാനി
15 November 2017
ഈയടുതാണ് ഹാര്‍ദ്ദിക് പട്ടേലിന്റേതാനെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ ഒരു സെക്സ് വീഡിയോ പ്രചരിച്ചത്. എന്നാൽ ആ വീഡിയോയിൽ ഉള്ളത് താനല്ലെന്നും ഇതിനുപിന്നിൽ ബിജെപിയുടെ നെറികെട്ട രാഷ്ട്രീയമാണെന്നും ഹാര്‍ദ്ദിക് ...
പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയോട് സഹപാഠി ചെയ്തത്?
14 November 2017
പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ മുന്‍ സഹപാഠി തീവെച്ച് കൊലപ്പെടുത്തി. ചെന്നൈ ആദംബംക്കം സ്വദേശിനി എസ് ഇന്ദുജയാണ് കൊല്ലപ്പെട്ടത്. ഇന്ദുജയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായ പൊള്ളലേറ്റ ...
പുറത്ത് നിന്ന് ആഹാരം, ജോലികളൊന്നും ചെയ്യണ്ട; ഗുര്‍മീതിന് ജയിലില്‍ വി.ഐ.പി പരിഗണനയെന്ന് തടവുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
14 November 2017
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗൂര്‍മീത് റാം റഹീം സിംഗിന് വി.ഐ.പി പരിഗണനയെന്ന് ആരോപണം. ഗുര്‍മീതിന് ജയിലില്‍ വി.ഐ.പി പരിഗണന ലഭിക്കുന്നു. പിരിധിയില്ലാതെ സന്ദര്‍ശകരെ അനുവദ...
കമൽ ഇനി തമിഴകരാഷ്ടീയത്തിന്റെ നായകൻ ; കമല്‍ ഹാസൻ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു
14 November 2017
തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന് തന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം നടത്തി.ഇടതുപക്ഷവുമായി ചേര്‍ന്ന് തമിഴകത്ത് പുതിയ മുന്നണി ഉണ്ടാക്കാനാണ് കമലിന്റെ നീക്കം.യുവ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ...
യൂണിവേഴ്സിറ്റി പ്രൊഫസര്‍ മുത്തലാഖ് ചൊല്ലി; മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയുടെ ഭീഷണി
14 November 2017
രാജ്യത്തെ പരമോന്നത നീതിപീഠം മുത്തലാഖ് നിരോധിച്ചിട്ടും തുടരുന്നതായി റിപോര്‍ട്ട്. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഖാലിദ് ബിന്‍ യൂസുഫ് ഖാനാണ് പുതിയ വാര്‍ത്തയിലെ വില്ലന്‍. ഭാര്യ യാസ്മിന് ഖാലി...
ഇനി ക്യാപ്റ്റനും കോച്ചിനും മാത്രമല്ല, മറ്റു താരങ്ങള്‍ക്കും ബിസിനസ് ക്ലാസ് യാത്ര
14 November 2017
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി ബിസിനസ് ക്ലാസില്‍ പറക്കും. ഇന്ത്യയ്ക്കുള്ളില്‍ മല്‍സരങ്ങള്‍ക്കു പോകുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും വിമാനത്തില്‍ ബിസിനസ് ക്ലാസിലിരിക്കാന്‍ സൗകര്യമൊരുക്കണമെന്ന ബിസിസിഐ ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..




















