Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ

08 OCTOBER 2026 07:29 AM ISTമലയാളി വാര്‍ത്ത
 അമേരിക്കയിലെ പ്രമുഖ പൊതുസർവകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ (സിയു ഡെൻവർ) ഹൈദരാബാദിൽ ക്യാംപസ് സ്ഥാപിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷനിൽ (യുജിസി) നിന്ന് ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) നേടി. ഇന്ത്യയിൽ ഡിഗ്രി നൽകുന്ന ക്യാംപസ് സ്ഥാപിക്കാൻ അനുമതി ലഭിക്കുന്ന ആദ്യ അമേരിക്കൻ പൊതുസർവകലാശാ...

സുജോയ് ഘോഷ് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷ സ്ഥാനം രാജിവെച്ചു

14 November 2017

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയതിനു പിന്നാലെ 48-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷസ്ഥാനം സം...

സ്വവര്‍ഗാനുരാഗിയായ വിദ്യാർത്ഥിയുടെ ചോദ്യത്തിന് ആത്മീയാചാര്യന്റെ മറുപടി ഇങ്ങനെ

14 November 2017

സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയാണെന്ന് ശ്രീ ശ്രീ രവി ശങ്കര്‍. ഇത് പീന്നീട് മാറാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയില്‍ നടന്ന ചടങ്ങില്‍ സ്വവര്‍ഗാനുരാഗിയായ വിദ്യര്‍ഥികളിലൊര...

ഒരു മാസത്തോളം പിറകെ നടന്നു; പ്രണയാഭ്യർഥന നടത്തി; യുവതി മറുപടിയൊന്നും നൽകിയില്ല; പിന്നെ ഒന്നും നോക്കിയില്ല; യുവാവ് ചെയ്തത് ഇങ്ങനെ  

14 November 2017

പ്രണയാഭ്യർഥന നടത്തിയിട്ടും യുവതി മറുപടിയൊന്നും നൽകിയില്ല. ഒടുവിൽ യുവാവ് യുവതിയെ ചെന്നൈയില്‍ വീട്ടിലിട്ട് ചുട്ടുകൊന്നു. ചെന്നൈ അഡംബക്കത്തുള്ള എജിഎസ് കോളനിയിലാണ് സംഭവം. ഇതേ കോളനിയിലെ തന്നെ താമസക്കാരനായ ...

അധോലോക നായകനും മുംബൈ സ്‌ഫോടന പരമ്പരയുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ഇന്ന് ലേലത്തിന്

14 November 2017

അധോലോക നായകനും മുംബൈ സ്‌ഫോടന പരമ്പരയുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ഇന്ന് ലേലം ചെയ്യും. ഇന്ത്യന്‍ മര്‍ച്ചന്റ് മെമ്പേഴ്‌സ് എന്ന സ്വകാര്യ ലേലക്കമ്പനിക്കാണ് ദാവൂദിന്റെ ആസ്തികള്‍ ലേലം ചെയ്...

ബിജെപി തന്റെ ലൈംഗീക സിഡി വരെ പ്രചരിപ്പിച്ചേക്കും; ഒടുവിൽ അതുതന്നെ സംഭവിച്ചു; മാധ്യമങ്ങളിൽ പ്രചരിച്ച ലൈംഗീക വീഡിയോ തന്റേതല്ലെന്ന് ഹാർദിക്‌ പട്ടേൽ

14 November 2017

ഈയടുത്ത് ഹാര്‍ദ്ദിക് പട്ടേലിന്റേതാനെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ ഒരു സെക്‌സ് വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ആ വീഡിയോയിൽ ഉള്ളത് താനല്ലെന്നും ഇതിനുപിന്നിൽ ബിജെപിയുടെ നെറികെട്ട രാഷ്ട്രീയമാണെന്നും ഹാര്‍ദ്...

ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും

14 November 2017

ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ഹര്‍ജി ജൂഡീഷ്യറിയ്ക്ക് വലിയ മുറിവേല്‍പ്പിച്ചുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ...

രാഷ്ട്രീയ ജനതാദള്‍ ദേശീയ അദ്ധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ ഏകപക്ഷീയമായി വീണ്ടും തിരഞ്ഞെടുത്തു

14 November 2017

രാഷ്ട്രീയ ജനതാദള്‍ ദേശീയ അദ്ധ്യക്ഷനായി ലാലു പ്രസാദ് യാദവിനെ ഏകപക്ഷീയമായി വീണ്ടും തിരഞ്ഞെടുത്തു. ഇത് പത്താം തവണയാണ് അദ്ദേഹം ദേശീയ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്. നവംബര്‍ 20ന് പുതുതായി ചേരുന്ന ദേശീയ ...

ഭരണം കൈവിട്ടു പോയപ്പോള്‍ എല്ലാം പോകുന്നു... കോളേജ് ഹോസ്റ്റലില്‍ ഒളിപ്പിച്ച സ്വര്‍ണ, വജ്ര ശേഖരം അമ്പരപ്പിക്കുന്നത്; നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ കണ്ടെത്തിയത് ആരും ചിന്തിക്കാത്തത്

13 November 2017

ശശികലയില്‍ നിന്നും ഭരണം അകന്നതോടെ കഷ്ടകാലമായി. മന്നാര്‍ ഗുഡി മാഫിയക്ക് കനത്ത പ്രഹരമായി ജയലളിതയുടെ തോഴി ചിന്നമ്മയുടെയും ബന്ധുക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 1430 കോടി രൂപയുടെ വെള...

ഗുജറാത്ത് പിടിക്കാൻ തന്ത്രങ്ങളുമായി പാർട്ടികൾ; ഹര്‍ദിക് പട്ടേലിന്റെത് എന്ന് സംശയിക്കുന്ന സെക്സ് സി.ഡി പുറത്ത്

13 November 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളികള്‍ തന്റെ അശ്ലീല വീഡിയോ സി.ഡി പുറത്ത് വിട്ടേക്കാമെന്ന് പട്ട്യദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ ഏതാനും ദിവസം മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രവചനം ഇപ്പോള്...

പോലീസ് തെളിവുണ്ടാക്കാൻ നെട്ടോട്ടമോടുമ്പോൾ ഇതാ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ;ഹിന്ദു സംഘടനാ നേതാവിനെ കൊലപ്പെടുത്തിയതിന് ഗുണ്ടാത്തലവന്‍ കുടുങ്ങിയത് ഇങ്ങനെ

13 November 2017

ഹിന്ദു സംഘടനാ നേതാവിനെ കൊന്നുവെന്ന് ഗുണ്ടാത്തലവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഘര്‍ഷ് സേന നേതാവ് വിപന്‍ ശര്‍മ്മയെ കൊലപ്പെടുത്തിയതായി സരജ് സന്ധു എന്ന ഗുണ്ടാത്തലവനാണ് വെളിപ്പെടുത്തിയത്. ഫെയ്സ്ബുക്ക് പോസ്റ...

ആസിയാന്‍ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

13 November 2017

ആസിയാന്‍ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി. തീവ്രവാദം ചെറുക്കുകയാണ് ഇരുരാഷ്ട്രങ്ങളുടെയും പൊതുഅജണ്ടയെന്ന് നേതാക്കള്‍ പറഞ്ഞു. വാണിജ്...

സ്വന്തം കാർ ജീവനെടുത്തപ്പോൾ ഗർഭിണിയും കുഞ്ഞും ചതഞ്ഞരിഞ്ഞു; ഭർത്താവിന് ഗുരുതര പരിക്ക്

13 November 2017

പാര്‍ക്കിംഗിനിടെ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. യുവതിയുടെ ഭര്‍ത്താവിന് ഗുരുതമായി പരുക്കേറ്റു. നോയിഡ് സെക്ടര്‍ 18ല്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഷോപ്പിംഗിന് പോയ ദ...

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ മുസ്ലീം വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

13 November 2017

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ മുസ്ലീം വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്തരിയ അറിയിച്ചു. മര്...

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കി

13 November 2017

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 69 ട്രെയിനുകള്‍ വൈകിയോടുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മലിനീകരണ തോത് 465 എന്ന നിലയില്‍ നിന്നത് ഞായറാഴ്ച 676...

ഇന്ത്യയെ മുഴുവന്‍ നടുക്കിയ കൊലപാതകം; പരീക്ഷ പേടിച്ച് പ്ലസ്ടുകാരൻ ചെയ്ത കൊലപാതകം വിവരിച്ചപ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ സംഘം

13 November 2017

കഴുത്തില്‍ ആദ്യം വരഞ്ഞപ്പോള്‍ തന്നെ രണ്ടാം ക്‌ളാസ്സുകാരന്‍ പ്രദ്യുമ്‌നന്‍ രക്തം ഛര്‍ദ്ദിച്ചു, പിന്നീട് കത്തിയിലേക്ക് വീണു. ഒരു സെക്കന്റ് എടുത്ത ശേഷം ആഴത്തില്‍ ഒന്നു കൂടി മുറിച്ചു. പ്രദ്യുമ്‌നന്റെ പുറത...

Malayali Vartha Recommends