Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ

08 OCTOBER 2026 07:29 AM ISTമലയാളി വാര്‍ത്ത
 അമേരിക്കയിലെ പ്രമുഖ പൊതുസർവകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ (സിയു ഡെൻവർ) ഹൈദരാബാദിൽ ക്യാംപസ് സ്ഥാപിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷനിൽ (യുജിസി) നിന്ന് ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) നേടി. ഇന്ത്യയിൽ ഡിഗ്രി നൽകുന്ന ക്യാംപസ് സ്ഥാപിക്കാൻ അനുമതി ലഭിക്കുന്ന ആദ്യ അമേരിക്കൻ പൊതുസർവകലാശാ...

പെട്രോള്‍ പമ്പുകളിലെ പുതിയ തട്ടിപ്പ്...

16 November 2017

പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പണം പോകുമെന്നത് ഉറപ്പായ കാര്യമാണ്. തമിഴ്‌നാട്ടിലെ പെട്രോള്‍ പമ്പുകളില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായാണ് റിപ്പോര്‍ട്ട...

'പാര്‍ട്ടിയിലേയ്ക്ക് സംഭാവനയായി കിട്ടിയ 30 കോടി സൂക്ഷിക്കാന്‍ സ്ഥലമില്ല'; കമല്‍ഹാസന്‍ സംഭാവ തിരിച്ചു നല്‍കുന്നു

16 November 2017

താന്‍ പുതിയതായി രൂപീകരിക്കാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് സംഭാവനയായി കിട്ടിയ 30 കോടി രൂപ തിരിച്ചു നല്‍കുന്നുവെന്ന് കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി തന്നെ 30 കോടി രൂപ സ്വരൂപ...

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം ; ഒഡീഷക്കാരനായ യുവാവിനെ കീഴ്പ്പെടുത്തി ദൃശ്യങ്ങൾ പകർത്തിയത് നാലംഗ സംഘം

16 November 2017

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഒഡീഷക്കാരനായ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പീഡിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഹോസ്റ്റലിലേക്...

23കാരന് കാമുകി ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ് ; ബിജെപിയുടെ സെക്സ് ടേപ്പ് പ്രചരണത്തിൽ തുറന്നടിച്ച് ഹര്‍ദ്ദിക് പട്ടേല്‍

16 November 2017

23കാരന് കാമുകി ഉണ്ടാവുന്നതില്‍ എന്താണ് തെറ്റെന്ന് ഗുജറാത്തിലെ പട്ടീദാര്‍ സമുദായ നേതാവായ ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു.തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി തനിക്കെതിരെ നടത്തുന്ന സെക്സ് ടേപ്പ് പ്രചരണമൊന്നും വി...

കാഷ്മീരില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍

16 November 2017

തെക്കന്‍ കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും മൂന്ന് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. കുല്‍ഗാമിലെ കുന്ധ് മേഖലയില്‍ നടന്ന പോലീസ് നടപടിയിലാണ് ഭീകരര്‍ പിടിയിലായത്. ഐജി മുനീര്‍ ഖാനാണ് ഇക്കാര്യം സ്ഥിരീകരിച...

എന്റെ സ്ഥലങ്ങളില്‍ കെട്ടിടങ്ങളുണ്ടാക്കാന്‍ അനുവദിക്കില്ല, മോദി സര്‍ക്കാരിനെ ഭയമില്ലെന്ന് ദാവൂദ്

16 November 2017

ഇന്ത്യാ ടുഡേക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി. 1993 ലെ മുംബൈ ബോംബാക്രമണം മറന്നു പോയോ എന്ന് ചോദിച്ചുള്ള ഫോണ്‍ വിളിയാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ വീരേന്ദ്ര സിങ് ഗുണാവട്ടിന് ലഭിച്ചത്. ഡികമ്ബനിയുടെ ഉസ്മാ...

ഷീന ബോറയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയാണെന്ന് ഇന്ദ്രാണി മുഖര്‍ജി

16 November 2017

ഷീന ബോറയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയാണെന്ന് ഇന്ദ്രാണി മുഖര്‍ജി. ബുധനാഴ്ച മുംബൈ കോടതിയിലാണ് ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജിക്കെതിരെ രംഗത്തെത്തിയത്. 2012ല്‍ ഷീന ബോറയെ തട്ടിക്കൊണ്ടുപോയത് ...

യുവതിയുടെ കാലില്‍ നിന്ന് വരുന്നത് സൂ​ചികളും ആണികളും; ഞെട്ടലോടെ ഡോക്ടർമാർ

16 November 2017

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​ര്‍ സ്വ​ദേ​ശി​നി അ​ന​സൂ​യ ദേ​വി​ക്കു മുപ്പത്തിയഞ്ചു വയസ്സാണ് പ്രായം. 2012 മുതല്‍ ഇവര്‍ നേരിടുന്നത് വിചിത്രമായ കാര്യമാണ്. യു​വ​തി​യു​ടെ കാ​ലി​നു​ള്ളി​ല്‍ നി​ന്നും പു​റ​...

ഹിന്ദുക്കളെക്കുറിച്ച് വീണ്ടും കമല്‍ഹാസന്‍; തീവ്രസംഘടനകള്‍ എന്ത് ചെയ്യുമോ ആവോ?

16 November 2017

വലിയവരെന്ന് സ്വയം അവകാശപ്പെടുന്ന ഹിന്ദുക്കള്‍ വിശാലഹൃദയരായിരിക്കണമെന്നും തെറ്റ് ചെയ്താല്‍ തിരുത്തണമെന്നും കമല്‍ഹാസന്‍. തമിഴ് മാസികയായ ആനന്ദവികടനില്‍ എഴുതുന്ന കോളത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ത...

മരുമകൾക്ക് പ്രത്യേക പരിചരണം ലഭിക്കാൻ മറ്റു രോഗികളെ ബുദ്ധിമുട്ടിലാക്കി മുഖ്യമന്ത്രി; ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്

16 November 2017

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് മരുമകൾക്ക് കൂടുതൽ പരിചരണമൊരുക്കാൻ മറ്റ് രോഗികളെ ബുദ്ധിമുട്ടിലാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. റായ്പുറിലെ സർക്കാർ ആശുപത്രിയായ ഭീം റാവു അംബേദ്കര്‍ സ്മാരക ആശുപ...

കോൺഗ്രസ് എം.എൽ.എ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിന് പോയി ഡാൻസ്; വീഡിയോ പുറത്ത്...

16 November 2017

കർണാടകയിലെ കോൺഗ്രസ് എം.എൽ.എ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിന് പോയി ഡാൻസ് കളിക്കുന്ന വീഡിയോ പുറത്തായി. സിനിമാ താരം കൂടിയായ എം.എച്. അംബരീഷാണ് ഡാൻസ് കളിച്ച് കുടുങ്ങിയത്. നിയസഭാ സമ്മേളന...

യജമാനനെ രക്ഷിച്ച് വളര്‍ത്തുമൃഗം; വലിയൊരു അപകടത്തില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

16 November 2017

നായ്ക്കളുടെ കുരകേട്ട് ഉറക്കമുണര്‍ന്ന കര്‍ഷകന്‍ കണ്ടത് കട്ടിലിനടിയില്‍ കിടക്കുന്ന മുതലയെ. നായ്ക്കളുടെ ഇടപെടല്‍മൂലമാണ് കര്‍ഷകനായ ഹര്‍പ്രസാദ് രക്ഷപെട്ടത്. ഉത്തര്‍പ്രദേശിലെ നനാവു ഗ്രാമത്തിലാണ് സംഭവം. ജോലി...

ആള്‍ദൈവം യുവതിയെ പീഡിപ്പിച്ചത് പല തവണ, അച്ഛന്റെ അര്‍ബുദം ഭേദമാക്കാന്‍ സഹായിക്കാമെന്ന് ആള്‍ദൈവം വാക്ക്‌നല്‍കി, ആള്‍ദൈവത്തിന്റെ കപടമുഖം പുറത്തായത് ഇങ്ങനെ...

16 November 2017

യുവതിയെ പീഡിപ്പിച്ച 'ആള്‍ ദൈവ'ത്തിന് കോടതി ജാമ്യം നിഷേധിച്ചു.മുംബൈയിലെ സ്വകാര്യസ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. അസമിലെ ഗുവാഹട്ടിയില്‍ ആ...

ക്രൂരത അവസാനിക്കുന്നില്ല... പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു, പീഡിപ്പിച്ചത് പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി

16 November 2017

നിര്‍ഭയയുടെ അതേസംഭവമാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ബംഗ്ലൂരിലും അരങ്ങേറിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായാണ് കൂട്ടബലാത്സംഗം ചെ...

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും, രാജ്ദീപ് സര്‍ദേശായി. ഈ നാവ് പൊന്നാകട്ടെ.

16 November 2017

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുമെന്ന വിലയിരുത്തലുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. കേരളം മൂന്നാം ബദലിനു സാധ്യത തേടുന്നുവെന്ന് തുറന്നടിച്ച രാജ്ദീപ് ബിജെപി...

Malayali Vartha Recommends