Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

04 OCTOBER 2026 07:48 AM ISTമലയാളി വാര്‍ത്ത
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ രം​ഗത്ത് . സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ...

മാര്‍പാപ്പ ദക്ഷിണേഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

28 August 2017

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം സ്ഥിരീകരിച്ചു. മ്യാന്‍മറിലും ബംഗ്ലാദേശിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. എന്നാല്‍, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം വത്തിക്കാന്‍ അറിയ...

ദേരയെ ആരു നയിക്കും; വളര്‍ത്തുമകള്‍ ഹണിപ്രീതും മകന്‍ ജസ്മീതും വിപാസനയും രംഗത്ത്

28 August 2017

ഗുര്‍മീത് റാം റഹീമിന്റെ സാമ്രാജ്യത്തിന്റെ ഉള്ളറകളെക്കുറിച്ച് കൃത്യമായ വിവരം ആര്‍ക്കുമില്ല. ഒരു പക്ഷെ അടുത്ത അനുയായികള്‍ക്ക് പോലും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടാകില്ല. കടലുകണക്കെ വ്യാപിച്ചു ...

മാനഭംഗക്കേസില്‍ ഗുര്‍മീത് റാം റഹീമിന് ഇരുപത് വര്‍ഷം കഠിന തടവ്

28 August 2017

അനുയായികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് 20 വര്‍ഷം കഠിനതടവ്. റാം റഹിം രണ്ട് കേസുകളിലായി 30 ലക്ഷം രൂപ പിഴയും ഒടുക്കണം. ഹരിയാന റോഹ്തക് ജയിലില്‍ സജ്ജീകരിച്ച താല്‍ക്ക...

ഗുര്‍മീതിന്റെ ഓരോരോ മോഹങ്ങള്‍; അത് വേണ്ടെന്ന് കോടതി

28 August 2017

ജയിലിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ഗുര്‍മീതിനെ അനുഗമിച്ചവരുടെ കൂട്ടത്തിലാണ് ഹണിപ്രീതിന്റെ സാന്നിധ്യം ജനം ശ്രദ്ധിക്കുന്നത്. ദേരാ സച്ചാ സൗധ സാമ്രാജ്യത്തിന് പരിചിതമായ നാമമാണ് ഹണിപ്രീതെങ്കിലും രാജ്യ...

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് സമ്പൂര്‍ണ്ണ പരാജയം

28 August 2017

മൂന്ന് സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സമ്പൂര്‍ണ പരാജയം. ഗോവയിലെ പനാജി, വാല്‍പോയ് മണ്ഡലങ്ങളിലും ഡല്‍ഹിയിലെ ബവാന, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ എന്നീ മണ്ഡലങ്ങളില...

അമ്മ മകളെ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തി; ധാരുണമായ സംഭവം നടന്നത് ബാംഗ്ലൂരില്‍

28 August 2017

ബംഗളൂരുവില്‍ അമ്മ മകളെ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തി. ഒന്‍പതു വയസ്സുകാരിയായ മകളെ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു വലിച്ചെറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഞായറാഴ്...

മലയാളികളുടെ സുരക്ഷയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആശങ്കയ്ക്ക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ കുറിക്കുകൊള്ളുന്ന പരാമര്‍ശം

28 August 2017

ഇവിടെ ഞങ്ങള്‍ നോക്കിക്കൊള്ളാം. ആദ്യം സ്വന്തം സ്ഥലം ശരിയാക്കൂ. മലയാളികളുടെ സുരക്ഷയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആശങ്കയ്ക്ക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ കുറിക്കുകൊള്ളുന്ന പരാമര്‍ശം. രാജ്യത്ത് മലയ...

എയര്‍ഇന്ത്യ വിമാനം എലി കാരണം വൈകിയത് ഒന്‍പത് മണിക്കൂര്‍

28 August 2017

ഇന്നലെ പുലര്‍ച്ചെ ദില്ലിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം നിസ്സാരനായ ഒരു എലിയെ കാരണം ഒന്‍പത് മണിക്കൂറാണ് വൈകിയത്. 206 യാത്രക്കാരും ജീവനക്കാരുമായി ബോയിങ് ...

സ്വയം പ്രഖാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു

28 August 2017

സ്വയം പ്രഖാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. ശിക്ഷ വിധിക്കാനായുള്ള വാദം നടക്കുന്നതിനിടയിലായിരുന്നു ഗുര്‍മാത് പൊട്ടിക്കരഞ്ഞത്. താന്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച സ്വയം പ്ര...

ഗുര്‍മീതിന്റെ ശിക്ഷാവിധി: ജഡ്ജി ഹെലികോപ്ടര്‍ മാര്‍ഗം കോടതിയില്‍ എത്തി

28 August 2017

മാനഭംഗക്കേസില്‍ ദേരാ സച്ചാ സൗദി തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നതിനായി ജഡ്ജി റോഹ്തക്കിലെത്തി. ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടര്‍ മാര്‍ഗമാണ് റോഹ്തക്കിലെ പ്രത്യേക സി...

കനത്ത സുരക്ഷയില്‍ ഗുര്‍മീത് റാം റഹിമിനെ വിധിക്കാന്‍ ജഡ്ജി ഹെലികോപ്റ്ററിലെത്തും!

28 August 2017

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ ശിക്ഷാ വിധി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഉച്ചക്ക് 2.30-ന് പ്രസ്താവിക്കും. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ് ...

ജസ്റ്റിസ് ദീപക് മിശ്ര 45ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു; തിയേറ്ററിലെ ദേശീയഗാനം അടക്കം മിശ്രയുടെ സുപ്രധാന വിധികള്‍ ഇവയാണ്

28 August 2017

ദീപ്ക് മിശ്ര ഇന്ത്യയുടെ 45ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തിന് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖ...

നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ഗോവയില്‍ പരീക്കര്‍ തന്നെ;ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുന്നില്‍

28 August 2017

നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പിക്കു ജയം. പനജിയില്‍ പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് ഗോവ നിയമസഭയിലേക്കു മല്‍സരിച്ച മനോഹര്‍ പരീക്കറും വാല്‍പോയിയില്‍ വിശ്വജിത്ത് റാണെയും...

ആള്‍ദൈവത്തിന്റെ കേരളാ സന്ദര്‍ശനം ഒരോര്‍മ്മക്കുറിപ്പ്

28 August 2017

പീഡന കേസില്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ കേരളാ സന്ദര്‍ശനവും ചര്‍ച്ചയായിരുന്നു. പലപ്പോഴായി കേരളത്തില്‍ എത്തിയ ഗുര്‍മീത് ഇവിടെ ഭൂമി വാങ്ങ...

ഗുര്‍മീതിന്റെ ശിക്ഷാ വിധി ഇന്ന്; രാജ്യം കനത്ത ജാഗ്രതയില്‍

28 August 2017

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനുള്ള ശിക്ഷ സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും. സുരക്ഷാ കാരണങ്ങളാല്‍ പ്രത്യേക സിബിഐ കോടതിയാക്കി മാറ്റിയ റോഹ്തക്കിലെ സുന...

Malayali Vartha Recommends