Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

04 OCTOBER 2026 07:48 AM ISTമലയാളി വാര്‍ത്ത
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ രം​ഗത്ത് . സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ...

ഗുര്‍മീത് സംഭവം: മുഖ്യമന്ത്രി ഖട്ടറിന്റെ രാജിക്കായി മുറവിളി;സഹായനിലപാടുമായി ബി.ജെ.പി

27 August 2017

മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം കുറ്റക്കാരനായി വിധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപം നിയന്ത്രിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ട ഹ...

17 കാരി പ്രസവിച്ചത് നടുറോഡില്‍... സമീപത്ത് ആളുണ്ടായിരുന്നെങ്കിലും നോക്കുകുത്തിയായി നിന്നു

26 August 2017

ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി നടുറോഡില്‍ പ്രസവിച്ചു. ജാര്‍ഖണ്ഡിലെ സരയ്‌കേല ഖരസവാന്‍ ജില്ലയിലാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. കാമുകനില്‍ നിന്നും ഗര്‍ഭിണിയായ പതിനേഴുകാരിക്കാണ് ആശു...

ഹരിയാന സര്‍ക്കാറിനെതിരെ രൂക്ഷമായ പരാമര്‍ശവുമായി ഹൈക്കോടതി

26 August 2017

ഗുര്‍മീത് രാം റഹീമിന്റെ അനുയായികള്‍ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കും ഹരിയാന സര്‍ക്കാറിനും എതിരെ രൂക്ഷമായ പ്രതികരണവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.കലാപത്തിന്റെ ഉത്തരവാദിത്തത്തില്...

ഗു​ർ​മി​തി​ന്‍റെ പെ​ട്ടി​ചു​മ​ന്ന ഡെ​പ്യൂ​ട്ടി എ​ജി​യെ പു​റ​ത്താ​ക്കി

26 August 2017

ദേ​രാ സ​ച്ചാ സൗ​ദ നേ​താ​വ് ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന്‍റെ പെ​ട്ടി​ചു​മ​ന്ന ഹ​രി​യാ​ന ഡെ​പ്യൂ​ട്ടി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നെ സ​ർ​ക്കാ​ർ പു​റ​ത്താ​ക്കി. ഡെ​പ്യൂ​ട്ടി എ​ജി ഗു​ർ​ദാ​സ് സിം​ഗ് സ​ൽ​വാ​ര...

ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് ഷൂസുകള്‍

26 August 2017

ഇറക്കുമതി ചെയ്ത ഷൂസ് ബോക്‌സില്‍ ത്രിവര്‍ണ പതാകയുടെ നിറം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചൈനയില്‍ നിന്നും അല്‍മോരയിലേക്ക് കയറ്റി അയച്ചതാണെന്ന് കരുതുന്ന ഷൂസുകളാണ് ത്രിവര്‍ണ പതാകയുടെ നിറമുളള ബോക്...

ചൊവ്വാഴ്ച മുതൽ ജയിലിൽ നിരാഹാരമിരിക്കുമെന്ന് നളിനി

26 August 2017

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. പരോൾ അപേക്ഷ പരിഗണിച്ചില്ലെങ്കിൽ വരുന്ന ചൊവ്വാഴ്ച മുതൽ ജയിലിൽ നിരാഹാരമിരിക്...

ആള്‍ദൈവത്തെ വിധിച്ച ജഡ്ജി ഇതാണ്!

26 August 2017

ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജി ആരാണെന്നു തിരക്കുകയാണ് സമൂഹമാധ്യമങ്ങളും ജനങ്ങളും. ഇത്രയധികം സ്വാധീന ശക്തിയും അനുയായിവൃന്ദവുമുള്ള ആള്‍ദൈവത്...

ഗസ്റ്റ് ഹൗസിലാണ് ഗുർമീത് ഉള്ളതെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഡിജിപി

26 August 2017

മാനഭംഗക്കേസിൽ തടവിൽ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിംഗിന് ജയിലിൽ വിഐപി പരിഗണന നൽകുന്നില്ലെന്ന് ഹരിയാന ജയിൽ മേധാവി കെ.പി. സിംഗ്. പോലീസ് ഗസ്റ്റ് ഹൗസിലാണ് ഗുർമീത് ഉള്ളതെന്ന വാർത്ത അടിസ...

ആള്‍ദൈവത്തിന്‍റെ ഉറ്റ അനുയായികള്‍ ബിജെപി മന്ത്രിമാര്‍

26 August 2017

ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ഹരിയാനയും പഞ്ചാബും കത്തിയെരിയാന്‍ തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്തേക്ക് വരെ കലാപസമാനമായ സാഹചര്യം പടര്...

ഗുര്‍മീത് റാം റഹിം മാനഭംഗക്കേസ്: ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

26 August 2017

ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ അനുയായികള്‍ കലാപം അഴിച്ചുവിട്ടതില്‍ ഹരിയാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. ആക്രമണങ്ങള്‍ നിയ...

ദേരാ സച്ചാ സൗദ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ച്കുള ഡിസിപിക്ക് സസ്‌പെന്‍ഷന്‍

26 August 2017

പീഡനക്കേസില്‍ ഗുര്‍മീത് റാം റഹിം സിംഗിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ച്കുള ഡിസിപി അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പഞ്ച...

ഗർഭിണിയായ 17കാരിയെ കാമുകനും വീട്ടുകാരും ഉപേക്ഷിച്ചു; ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ട പെൺകുട്ടി വേദന കടിച്ചമർത്തിയത് ഒരു രാത്രി മുഴുവൻ: പെണ്‍കുട്ടിയുടെ റോഡരികിലെ പ്രസവം കണ്ട് ഞെട്ടി നാട്ടുകാർ

26 August 2017

കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞ പൂര്‍ണ്ണ ഗര്‍ഭിണിയായ പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു. കാഴ്ചക്കാരനായ നാട്ടുകാരുടെ മുന്നില്‍ ആരുടെയും സഹായമില്ലാതെയായിരുന്നു പ്രസവം....

ദേര സച്ചാ സൗദ; അക്രമികളെ വെടിവെയ്ക്കന്‍ സൈന്യത്തിന് അനുവാദം കൊടുത്തു

26 August 2017

ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷാവിധിയില്‍ പ്രതിഷേധിച്ച് അനുയായികള്‍ നടത്തുന്ന അക്രമത്തിനെ ശക്തമായ രീതിയില്‍ നേരിടാന്‍ സൈന്യത്തിന് കേന്ദ്രത്തിന്റെ അനുമതി. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ് നല...

കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യത; ഗുര്‍മീത് റഹീമിന്റെ ആശ്രമത്തില്‍ സൈന്യം പ്രവേശിച്ചു

26 August 2017

പീഡനക്കേസില്‍ അകത്തായ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ സൈന്യം പ്രവേശിച്ചു. സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയിലാണ് സൈന്യം പ്രവേശിച്ചത്. ഇതിനുള്ളില്‍ ലക്ഷക്കണക്കിന് ഗുര്‍മീത് അന...

ഇന്ത്യയിലെ പൗരന്മാരുടെ വിവരങ്ങളടങ്ങിയ ആധാര്‍ യു.എസ് ചാരസംഘടന സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്

26 August 2017

ഇന്ത്യയിലെ പൗരന്മാരുടെ വിവരങ്ങളടങ്ങിയ ആധാര്‍ യു.എസ് ചാരസംഘടന സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്. ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ സുപ്രധാന രേഖയാണ് ആധാര്‍. പൗരന്മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ ര...

Malayali Vartha Recommends