Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മഹാരാഷ്ട്രക്കാരിയ്ക്കും ടെക്സാസ് സ്വദേശിനിയ്ക്കും പത്തു വര്‍ഷത്തിനു ശേഷം പ്രണയസാഫല്യം...

11 JULY 2019 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മഹാരാഷ്ട്രക്കാരി മേഖലയും ടെക്സാസ് സ്വദേശിനി ടെയ്റ്റമും ആദ്യമായി കണ്ടുമുട്ടിയത് വെര്‍ജിനിയയില്‍ വച്ചാണ്. രണ്ടു രാജ്യക്കാര്‍, രണ്ടു സംസ്‌കാരം എന്നാല്‍ പരസ്പരം സ്നേഹിക്കുന്നതിന് അവര്‍ക്ക് ഇതൊന്നും തടസ്സമായിരുന്നില്ല. ക്രിയേറ്റീവ് റൈറ്റിങ് പഠനത്തിനായി വെര്‍ജിനിയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്സ് കോളജില്‍ എത്തിയതായിരുന്നു ഇരുവരും. എഴുത്തിലുള്ള താല്‍പര്യമാണ് ഇരുവരുടെയും ബന്ധം വളര്‍ത്തിയത്. ബിരുദം നേടി ഒരാള്‍ പോയിക്കഴിഞ്ഞപ്പോഴാണ് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറിയിരുന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞത്.  തമ്മില്‍ കാണാതിരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ അവരുടെ ബന്ധം വീണ്ടും വീണ്ടും ദൃഢമാക്കുകയായിരുന്നു.

എന്നാല്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയബന്ധവും സ്വവര്‍ഗ വിവാഹവും അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. അതിനിടയിലാണ് ടെയ്റ്റമിന്റെ ജീവിതത്തിലേക്ക് ക്യാന്‍സര്‍ കടന്ന് വന്നത്. എന്നാല്‍ ക്യാന്‍സറിനെ അവര്‍ ഒരുമിച്ച് പൊരുതി തോല്‍പ്പിച്ചു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ പ്രണയത്തിനു മുന്നിലെത്തിയ തടസ്സങ്ങളൊക്കെ ഇല്ലാതായി.

അങ്ങനെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്ത് വെച്ച് തങ്ങളുടെ അധ്യാപകന്റെ കാര്‍മികത്വത്തില്‍ അവര്‍ വിവാഹിതരായി. വിവാഹ ശേഷം ഇന്ത്യയിലേക്കു മടങ്ങിയ ഇരുവരും മഹാരാഷ്ട്രിയന്‍ ആചാരപ്രകാരവും വീണ്ടും വിവാഹിതരായി.

ഇവരുടെ വിവാഹചിത്രം പങ്കുവച്ചുകൊണ്ട് എറിക കാമിലെ എന്ന ഫൊട്ടോഗ്രാഫറര്‍ കുറിച്ചത് ഇങ്ങനെ ആയിരുന്നു, ഈ പ്രണയം സത്യമല്ലെങ്കില്‍ പിന്നെ എനിക്കറിയില്ല എന്താണ് സത്യമായ പ്രണയമെന്ന്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends