Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..


മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..


68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും


ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...

റാങ്കിംഗിൽ സ്റ്റീവൻ സ്മിത്തിനെ മറികടന്ന് വിരാട്കൊഹ്‌ലി ഒന്നാംസ്ഥാനത്ത്..!

05 DECEMBER 2019 05:27 PM IST
മലയാളി വാര്‍ത്ത

കായിക പ്രേമികൾക്ക് ആഹ്ളാദവാർത്തയാണ് ,വിരാട് കോഹ്‌ലി ഒന്നാമൻ ആയിരിക്കുകയാണ് .ബംഗ്ളാദേശിനെതിരായ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ നേടിയ തകർപ്പൻ സെഞ്ച്വറി (136)യാണ് കൊഹ്‌ലിയെ ഒന്നാംസ്ഥാനം വീണ്ടെടുക്കാൻ സഹായിച്ചത്. പന്തുരയ്ക്കൽ വിവാദത്തിലെ വിലക്കിനുശേഷം ആഷസിലൂടെ ഗംഭീര മടങ്ങിവരവ് നടത്തിയാണ് സ്മിത്ത് കൊഹ്‌ലിയിൽ നിന്ന് ഒന്നാംറാങ്ക് സ്വന്തമാക്കിയിരുന്നത്. പക്ഷേ പാകിസ്ഥാനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിൽ സ്മിത്തിന് 36 റൺസ് മാത്രമേ നേടാനായുള്ളു എന്നത് റാങ്കിംഗിൽ ഇടിവ് വരുത്തി.

931 റാങ്കിംഗ് പോയിന്റുകളാണ് അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പ് സ്മിത്തിന് ഉണ്ടായിരുന്നത്.928 പോയിന്റ് കൊഹ്‌ലിക്കും അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം സ്മിത്തിന് അഞ്ചുപോയിന്റ് നഷ്ടം സംഭവിച്ചു.923പോയിന്റാണ് ഇപ്പോൾ സ്മിത്തിന്.4ഇന്ത്യൻ ബാറ്റ്‌സ്‌മാൻ ചേതേശ്വർ പുജാര നാലാംറാങ്കിൽ തുടരുകയാണ്.6അജിങ്ക്യ രഹാനെ ഒരു പടവ് ഇറങ്ങി ആറാമതായി.5ബൗളർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ജസ്‌പ്രീത് ബുംറയാണ് ഇന്ത്യക്കാരിൽ മുന്നിൽ.9സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒൻപതാം സ്ഥാനത്തുണ്ട്.10ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബൗളർമാരുടെ പട്ടികയിൽ ടോപ്ടെന്നിൽ ഇടംപിടിച്ചു.ആസ്ട്രേലിയൻ പേസർ പാറ്റ് കുമ്മിൻസാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 minute ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (8 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (14 minutes ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (19 minutes ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (23 minutes ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (28 minutes ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (31 minutes ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (33 minutes ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (38 minutes ago)

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജ  (40 minutes ago)

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ  (41 minutes ago)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്  (42 minutes ago)

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (53 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (1 hour ago)

Malayali Vartha Recommends