Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

പ്ലേയർ ഓഫ് ദി മന്തുമായി ഐസിസിയും ;ഓരോമാസവും കൂട്ടത്തിലെ ഒന്നാമനെ അനുമോദിക്കും

27 JANUARY 2021 02:52 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റിൽ ഓരോ മാസവും ഒന്നാമതെത്തുന്ന താരങ്ങളെ  അനുമോദിക്കാനുള്ള തീരുമാനവുമായി ഐസിസി.  ഫുടബോളിൽ ഉള്ളതുപോലെ പ്ലേയർ ഓഫ് ദി മന്ത് പുരസ്‌കാരമാണ് ഏർപ്പെടുത്തിയത്.2021 ജനുവരി മുതലാണ് പുരസ്‌കാരം നൽകി തുടങ്ങുന്നത്. ഓരോ മാസവും ഒന്നാമതെത്തുന്ന ആരാധകരെ the തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്കും വോട്ട് ചെയ്യാവുന്നതാണ് .

എന്നാല്‍ മുന്‍ കളിക്കാര്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങിയ ഐസിസിയുടെ വോട്ടിങ് അക്കാദമിക്കാവും ഭൂരിഭാഗം വോട്ടും നൽകാനുള്ള അവസരം. മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റിഷഭ് പന്ത് എന്നീ ഇന്ത്യന്‍ താരങ്ങളാണ് ജനുവരിയിലെ താരമാവാൻ സാധ്യതയുണ്ട് . ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരും ഈ കൂട്ടത്തിലുണ്ട്.

എല്ലാ മാസത്തിലെയും രണ്ടാമത്തെ തിങ്കളാഴ്ചയാണ് വിജയിയെ പ്രഖ്യാപിക്കുന്നത് . പത്ത് ശതമാനം വോട്ടാണ് ആരാധകർക്കായുള്ളത് . ആരാധകരുമായി കൂടുതല്‍ അടുക്കാനും, കളിക്കാരുടെ നേട്ടങ്ങള്‍ ആഘോഷിക്കാനും വേണ്ടിയാണ് ഇതെന്ന് ഐസിസി പറഞ്ഞു . വനിത ക്രിക്കറ്റ് താരങ്ങളെയും പരിഗണിക്കും . വനിത പുരുഷ വിഭാഗത്തിൽ നിന്നും മൂന്ന് പേരെയാണ് ഒരുമാസം മുന്നോട്ട് വെക്കുന്നത് . ഒരു മാസത്തെ ഗ്രൗണ്ടിലെ പ്രകടനവും നേട്ടവും വിലയിരുത്താനാണ് ഈ പുരസ്‌കാരം .  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (4 hours ago)

Malayali Vartha Recommends