Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

തകർത്തടിച്ച ഷെഫാലി വർമയുടെ ബാറ്റിങ്ങാണ് 40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...

27 DECEMBER 2025 07:36 AM ISTമലയാളി വാര്‍ത്ത
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ‍ഡിയത്തിൽ ഇന്ത്യയെ തൊടാനാകാതെ ശ്രീലങ്ക. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യം കണ്ട മൂന്നാം ട്വന്റി20 മത്സരത്തില്‍ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയർ നേടിയത്. ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യത്തിലേക്ക് 13.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ത...

ആഷസ്‌ പരമ്പര ഓസ്‌ട്രേലിയക്ക്‌

17 December 2013

ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റിലും വിജയിച്ച്‌ ഓസ്‌ട്രേലിയ കിരീടം തിരിച്ചുപിടിച്ചു. പെര്‍ത്ത്‌ ടെസ്റ്റില്‍ 150 റണ്‍സിനാണ്‌ ഓസീസ്‌ ഇംഗ്ലണ്ടിനെ ചാരമാക്കിയത്‌. 251/5 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ഇം...

ലാറയുടെ റെക്കോര്‍ഡിനൊപ്പം ബെയ്‌ലി

16 December 2013

ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഏറ്റവും അധികം റണ്‍സ്‌ നേടുന്ന ബാറ്റ്‌സ്‌മാനെന്ന റെക്കോര്‍ഡിനൊപ്പം ഓസ്‌ട്രേലിയയുടെ ജോര്‍ജ്‌ ബെയ്‌ലിയും. വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പമാണ്‌ ബ...

ദയനീയം ഇന്ത്യ; രണ്ടാം ഏകദിനവും ദക്ഷിണാഫ്രിക്കക്ക്‌ അടിയറവെച്ചു

09 December 2013

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക്‌ നാണംകെട്ട തോല്‍വി. ഇന്ത്യക്ക്‌ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേരിട്ടത്‌ 134 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ്‌. ടോസ്‌ നേടിയ ഇന്ത്യ ഫ...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ തോല്‍വി

06 December 2013

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ തോല്‍വി. 359 റണ്‍സ്‌ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 41 ഓവറില്‍ 217 റണ്‍സിന്‌ ഓള്‍ ഔട്ടാകുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ അര്‍ദ്ധ ...

ഐ.സി.സി ഏകദിന ടീം നായകനായി വീണ്ടും ധോണി

03 December 2013

ഐ.സി.സി ഏകദിന ടീം നായകനായി വീണ്ടും എം.എസ്‌ ധോണിയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ ആറാം വര്‍ഷമാണ്‌ ധോണി ഐ.സി.സി ഏകദിന ടീമില്‍ ഇടം നേടുന്നത്‌. ടെസ്റ്റ്‌ ടീമിലും ധോണി ഇടംപിടിച്ചിട്ടുണ്ട്‌. എന്നാല്‍ വിരാട്‌ ക...

ഇന്ത്യന്‍ ടീമില്‍ ഗൗതം ഗംഭീറിനെയും ഉള്‍പ്പെടുത്തണമായിരുന്നു -ധോണി

02 December 2013

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഗൗതം ഗംഭീറിനെയും ഉള്‍പ്പെടുത്തണമായിരുന്നെന്ന്‌ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി. ഇന്ത്യന്‍ ടീമിലെ മൂന്നാം ഓപ്പണറുടെ സ്ഥാനത്തിന്‌ യോജിച്ചത്‌ ഗംഭീറാണെന്നും ...

ഇന്ത്യ-വിന്റീസ്‌ പരമ്പര ഇന്ത്യക്ക്‌; വിജയം ശിഖര്‍ ധവാന്റെ കരുത്തുറ്റ സെഞ്ചുറിയുടെ മികവില്‍

27 November 2013

ഇന്ത്യ-വിന്റീസ്‌ പരമ്പര ഇന്ത്യക്ക്‌. കാണ്‍പൂരില്‍ നടന്ന അവസാന ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചതോടെയാണ്‌ പരമ്പര സ്വന്തമായത്‌. ടോസ്‌ നേടിയ ഇന്ത്യ വിന്റീസിനെ ബാറ്റിംഗിന്‌ അയക്കുകയായിരുന്നു. അഞ്ച്‌ വിക്കറ്റ്‌...

കാണ്‍പൂര്‍ ഏകദിനം വിന്റീസിന്‌ ബാറ്റിംഗ്‌

27 November 2013

കാണ്‍പൂര്‍ ഏകദിനത്തില്‍ 43.2 ഓവറില്‍ അഞ്ചുവിക്കറ്റ്‌ നഷ്ടത്തില്‍ വിന്റീസ്‌ 199 റണ്‍സെന്ന നിലയില്‍. സമിയും ബ്രാവോയുമാണ്‌ ഇപ്പോള്‍ ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില...

കൊച്ചി ഏകദിനം ഇന്ത്യക്ക്‌; വിരാട്‌ കോഹ്‌ലി കളിയിലെ കേമന്‍

22 November 2013

കൊച്ചിയില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്റീസ്‌ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ ജയം. രോഹിത്‌ ശര്‍മയുടേയും വിരാട്‌ കോഹ്‌ലിയുടേയും മിന്നല്‍ പ്രകടനത്തിലൂടെയാണ്‌ ഇന്ത്യ വിജയം കൈപിടിയിലൊതുക്കിയത്‌...

കൊച്ചി ഏകദിനം; ക്രിസ്‌ ഗെയിലിന്‌ പരിക്ക്‌

21 November 2013

കൊച്ചി ഏകദിന മത്സരത്തിനിടെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് പരിക്കേറ്റു. വിശദമായ പരിശോധനക്കായി സ്‌കാനിംഗിന് ഗെയിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മത്...

ശ്രീശാന്തിന്റെ ശനിദോഷം തീരുന്നില്ല; മക്കോക്ക ചുമത്തിയേക്കും

20 November 2013

വിവാഹത്തിനൊരുങ്ങുന്ന മലയാളി ക്രിക്കറ്റ്‌ താരം എസ്‌.ശ്രീശാന്തിന്‌ തിരിച്ചടി. ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ മക്കോക്ക ചുമത്താന്‍ കഴിയില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്ക...

വിടവാങ്ങല്‍ ദിനത്തില്‍ ഭാരതരത്‌ന; സച്ചിന്‌ ഭാരതരത്‌ന നല്‍കി ആദരിക്കാന്‍ തീരുമാനം

16 November 2013

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‌ വിടവാങ്ങല്‍ വേളയില്‍ ഭാരതരത്‌നം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രധാനമന്ത്രിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. സച്ചിനെ കൂടാതെ പ്രശസ്‌ത ...

സച്ചിന്‌ നല്ല നമസ്‌കാരം, ഒരു ജനതയുടെ വികാരമായ ക്രിക്കറ്റ്‌ ദൈവം പടിയിറങ്ങുന്നു, വിന്‍ഡിസിനെതിരെയുള്ള വിജയം വിടവാങ്ങള്‍ മധുരമാക്കി

16 November 2013

ക്രിക്കറ്റ്‌ ഒരു മതമാണെങ്കില്‍ ആ മതത്തിന്റെ ആരാധ്യനായ ദൈവം ഇതാ പടിയിറങ്ങുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ആ വര്‍ത്ത എത്തിക്കഴിഞ്ഞു. അതെ സച്ചിന്‍ വിരമിച്ചു. സച്ചിന്‌ വിജയത്തോട...

വിടവാങ്ങല്‍ ടെസ്റ്റില്‍ 74 റണ്‍സെടുത്ത്‌ സച്ചിന്‍ പുറത്തായി; ഇന്ത്യക്ക്‌ ലീഡ്‌

15 November 2013

വിടവാങ്ങല്‍ ടെസ്റ്റില്‍ സച്ചിന്‍ 74 റണ്‍സെടുത്ത്‌ പുറത്തായി. 118 പന്തില്‍ നിന്നാണ്‌ സച്ചിന്‍ 74 രണ്‍സ്‌ നേടിയത്‌. 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ്‌ സച്ചിന്‍ അര്‍ധസെഞ്ചുറി നേടിയത്‌. സമിക്ക്‌ ക്യാച്ച്‌ ന...

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്‌ ; ടോസ്‌ നേടിയ ഇന്ത്യ വിന്റീസിനെ ബാറ്റിംഗിനയച്ചു

14 November 2013

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്‌ ആരംഭിച്ചു. ടോസ്‌ നേടിയ ഇന്ത്യ വിന്റീസിനെ ബാറ്റിംഗിനയച്ചു. ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോള്‍ വിന്റീസ്‌ രണ്ട്‌ വിക്കറ്റിന്‌ 93 റണ്‍സാണ്‌ എടുത്തിരിക്കുന്നത്‌. 11 റണ്‍സെടുത്ത...

Malayali Vartha Recommends