Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം.. ശ്രദ്ധേയനായി സഞ്ജു

27 AUGUST 2025 09:19 AM ISTമലയാളി വാര്‍ത്ത
ഏഷ്യാ കപ്പിന് മുമ്പ് വീണ്ടും സഞ്ജു ബാറ്റിംഗ് വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോല്‍വി വഴങ്ങിയെങ്കിലും ഓപ്പണറായി ഇറങ്ങി 46 പന്തില്‍ 193.48 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് സിക്‌സും നാലു ഫോറും പറത്തി സഞ്ജു 89 റണ്‍സ...

ഐപിഎല്‍ ആറാം സീസമിലെ ആദ്യ സെഞ്ചുറി രാജസ്ഥാന്‍ റോയല്‍സിന്റെ ഷെയിന്‍ വാട്‌സണ്‌ സ്വന്തം

22 April 2013

ഐ.പി.എല്‍ ആറാം സീണണിലെ ആദ്യ സെഞ്ചറി പിറന്നത് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ഷെയിന്‍ വാട്‌സന്റെ ബാറ്റില്‍ നിന്നും. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് വാട്സന്‍ സെഞ്ചറി നേടിയത്. 60 പന്തില്‍ നിന്നായിരുന്നു വാ...

ടെസ്റ്റ്‌ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന്‌ രണ്ട്‌ പേര്‍ മാത്രം

22 April 2013

ഐ.സി.സിയുടെ പുതിയ ടെസ്റ്റ്‌ റാങ്കിംഗില്‍ ആദ്യപത്തില്‍ ഇന്ത്യയില്‍ നിന്നും സ്ഥാനം നേടിയത്‌ രണ്ടുപേര്‍ മാത്രം. ചേതേശ്വര്‍ പൂജാരയും, ആര്‍.അശ്വിനുമാണ ആ രണ്ടുപേര്‍. മികച്ച ബാറ്റ്‌സ്‌മാന്‍മാരില്‍ പൂജാര ഏഴാം...

കോലി ലോക നിലവാരമുള്ള ക്യാപ്‌റ്റനാകുമെന്ന്‌ ഡിവില്ലിയേഴ്‌സ്‌

20 April 2013

വിരാട്‌ കോലിയെ പ്രശംസിച്ച്‌ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്‌. കോലി ലോക നിലവാരത്തിലുള്ള ക്യാപ്‌റ്റനാകുമെന്നാണ്‌ ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. മുന്നില്‍ നിന്ന്‌ നയിക്കാനുള്ള കോലിയുടെ കഴിവ്‌ ...

സണ്‍ റൈസേഴ്‌സിന്‌ വിജയ തുടക്കം: പൂനെയെ 22 റണ്‍സിന്‌ പരാജയപ്പെടുത്തി

06 April 2013

അരങ്ങേറ്റം ഗംഭീരമാക്കി ഐ.പി.എല്‍ ആറാം സീസണില്‍ ഹൈദരാബാദ്‌ സണ്‍റൈസേഴ്‌സ്‌. പൂനെ വാരിയേഴ്‌സിനെ 22 റണ്‍സിന്‌ പരാജയപ്പെടുത്തിയാണ്‌ സണ്‍റൈസേഴ്‌സ്‌ വിജയത്തോടെ തുടങ്ങിയത്‌. ആദ്യം ബാറ്റു ചെയ്‌ത സണ്‍റൈസേഴ്‌സിന...

ഗംഭീറിന്റെ ഗംഭീര ബാറ്റിംഗില്‍ ഐ.പി.എല്‍ ആദ്യവിജയം കൊല്‍ക്കത്തയ്‌ക്ക്‌

04 April 2013

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിലെ ആദ്യ വിജയം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെ ആറു വിക്കറ്റിനാണ്‌ കൊല്‍ക്കത്ത ...

ക്രിക്കറ്റ്‌ പ്രേമികളുടെ മനസില്‍ ഇനി ഒരു മന്ത്രം മാത്രം ഐ.പി.എല്‍.

03 April 2013

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് -ഐ.പി.എല്‍. ട്വന്റി 20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കരുത്തരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സും ബുധനാഴ്ച ഏറ്റുമുട്ടുന്നു. കൊല്‍ക്കത...

റൈഡറുടെ ആരോഗ്യ നിലയില്‍ പുരോഗതി: രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

30 March 2013

വിവാദങ്ങളുടെ തോഴന്‍ ന്യൂസിലാന്റ്‌ ക്രിക്കറ്റ്‌ താരം ജെസി റൈഡറെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. വാക്കു തര്‍ക്കത്തിന്റെ പേരിലാണ്‌ മര്‍ദ്ദനം എന്നാണ്‌ സൂചന. അതേസമയം റൈഡറുടെ ആരോഗ്യനിലയില്‍...

കോലിയും, റെയ്‌നയും ട്വന്റി 20 റാങ്കിംഗിന്റെ ആദ്യ പത്തില്‍

30 March 2013

ഐ.സി.സി ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട്‌ കോലിയും,സുരേഷ്‌ റെയ്‌നയും ആദ്യ പത്തില്‍ സ്ഥാനംപിടിച്ചു. 731 പോയിന്റുമായി കോലി എട്ടാമതും,719 പോയിന്റുമായി സുരേഷ്‌ റെയ്‌ന ഒമ്പതാം സ്ഥാനത്തുമാണ...

ചരിത്ര നേട്ടം: ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ

25 March 2013

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റും സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ചരിത്രത്തിലേക്ക്‌. നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന്‌ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്ര...

നാലാം ടെസ്റ്റിലും ഓസ്‌ട്രേലിയ പതറുന്നു: എട്ടിന്‌ 231

22 March 2013

ഇന്ത്യയ്‌ക്കു മുന്നില്‍ ഓസ്‌ട്രേലിയ വീണ്ടുംപതറുന്ന അവസ്ഥയാണ്‌ നാലാം ടെസ്റ്റിലും കാണാന്‍ കഴിയുന്നത്‌. ഡല്‍ഹിയില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യനാള്‍ കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ എട്ടിന്‌ 231 എന്...

പരമ്പര ഇന്ത്യക്ക്‌: മൊഹാലിയിലെ വിജയം ആറുവിക്കറ്റിന്‌

18 March 2013

മൊഹാലിയിലും ജയിച്ച്‌ ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ആറ്‌ വിക്കറ്റിനാണ്‌ ഇന്ത്യ ജയിച്ചത്‌. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സ്‌ വേണ്ടിയിരുന്ന ഇന്ത്യ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില...

ഏറ്റവും വേഗതയേറിയ അരങ്ങേറ്റ സെഞ്ച്വറിയുമായ്‌ ശിഖര്‍ ധവാന്‍

16 March 2013

അരങ്ങേറ്റ ടെസ്‌റ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ഇനി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ പേരില്‍. 85 പന്തിലാണ്‌ ധവാന്‍ തന്റെ ആദ്യ ടെസ്റ്റ്‌ സെഞ്ച്വറി കുറിച്ചത്‌. ഈ മികവില്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപെടാത...

മൊഹാലി ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍

16 March 2013

മൊഹാലി ടെസ്റ്റിലും വന്‍ തകര്‍ച്ചയിലേക്ക്‌ നീങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിവസം ശക്തമായ നിലയിലേക്ക്‌ തിരിച്ചു വന്നു. ഏഴിന്‌ 273 എന്ന നിലയില്‍ മൂന്നാം നാള്‍ കളിയാരംഭിച്ച ഓസ്‌ട്രേലിയ 408 റണ്‍സെടുത്താണ്‌ പുറ...

ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്‌റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ സെവാഗിനെ ഒഴിവാക്കി

07 March 2013

മോശം ഫോമിനെ തുടര്‍ന്ന്‌ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട്‌ ടെസ്‌റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ വീരേന്ദര്‍ സെവാഗിനെ ഒഴിവാക്കി. എന്നാല്‍ സെവാഗിന്‌ പകരമായി ആരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ത...

മിന്നുന്ന വിജയവുമായി ഇന്ത്യ: ഹൈദരാബാദ്‌ ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ ഇന്നിങ്‌സ്‌ ജയം

05 March 2013

ഹൈദരബാദില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ ജയം. 135 റണ്‍സിനും ഇന്നിങ്‌സിനുമാണ്‌ ഇന്ത്യയുടെ ജയം. ഇതോടെ നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ 2-0 ത്തിന്‌ ഇന്ത്യ മുന്നില...

Malayali Vartha Recommends