CRICKET
കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറർ
മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിച്ചി ബെനൊ അന്തരിച്ചു, സിഡ്നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം
10 April 2015
ക്രിക്കറ്റിന്റെ ശബ്ദം എന്ന് അറിയപ്പെട്ടിരുന്ന മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ അന്തരിച്ചു. എണ്‍പത്തി നാല് വയസായിരുന്നു. സ്കിന്‍ കാന്‍സറിനെ തുടര്‍ന്ന് സിഡ്നിയി...
ഐ പി എല്‍: ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വാര്‍ണര്‍ ക്ഷമ പറഞ്ഞു
08 April 2015
ഇന്ത്യയിലെ എട്ടാമത് കുട്ടിക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വാര്‍ണര്‍ ക്ഷമ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ണര്‍ ക്ഷമ പറഞ്ഞത്. വാര്‍ണറിനു പകരം സണ്‍റൈസേഴ്സിനെ പ്രതിന...
ഐ.പി.എല്‍. എട്ടാം സീസണിന് ഇന്ന് കൊടിയേറ്റം
07 April 2015
ഐ.പി.എല്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരി തെളിയും. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനിലാണ് ഐ.പി.എല്‍. എട്ടാം എഡിഷന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. ഋത്വിക് റോഷന്, ഷാഹിദ് കപുര്‍, അനുഷ്ക ശര്‍മ തുടങ്ങി ബോളിവുഡ് നക്...
രാജ്യാന്തര ക്രിക്കറ്റിലേക്ക് സയീദ് അജ്മല്‍ വീണ്ടും
04 April 2015
നിയമവിരുദ്ധ ബോളിങ് ആക്ഷന്റെ പേരില്‍ ക്രിക്കറ്റില്‍നിന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്ത പാക്കിസ്ഥാന് ഓഫ് സ്പിന്നര്‍ സയീദ് അജ്മല്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ബോളിങ് ആക്ഷനിലെ പ്ര...
സുരേഷ് റെയ്ന വിവാഹിതനാകുന്നു
02 April 2015
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിവാഹിതനാകുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ബാല്യകാല സുഹൃത്തും നെതര്‍ലണ്ട്സില്‍ ബാങ്ക് ഉദ്യോഗസ്ഥയുമായ പ്രിയങ്ക ച...
മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു
02 April 2015
ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലേക്ക് നയിച്ച വെടിക്കെട്ട് നായകന് ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. ഇതിഹാസ താരം സര് റിച്ചാര്‍ഡ് ഹാഡ്ലിയുടെ പ...
ഐ.സി.സി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു
01 April 2015
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു. ലോകകപ്പ് ഫൈനലിനുശേഷം മുസ്തഫ കമാലിനെ മറികടന്ന് ജേതാക്കള്‍ക്ക് ഐ.സി.സി ചെയര്മാന് എന്‍.ശ്രീനിവാസന് കപ്പ് സമ്മാനിച്ചതി...
ഡാനിയേല്‍ വെട്ടോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
31 March 2015
ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാനിയേല്‍ വെട്ടോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഫൈനലില്‍ എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമു...
കോഹ്ലിയെയും അനുഷ്കയെയും പിന്തുണച്ച് യുവരാജ് സിങ് രംഗത്ത്, വിരാടിന്റെയും അനുഷ്കയുടെയും സ്വകാര്യ ജീവിതത്തെ മാനിക്കണമെന്ന് യുവരാജ് സിങ്
30 March 2015
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വിരാട് കോഹ്ലിയെയും കാമുകി അനുഷ്ക ശര്‍മ്മയെയും അനുകൂലിച്ച് യുവരാജ് സിംഗ് രംഗത്ത്. വിരാടിന്റെയും അനുഷ്കയുടെയും സ്വകാര്യ ജീവിതത്തെ മാനിക്കണമെന്ന് ഇന്ത്യന്‍ ആരാധകരോട...
ഈ കിരീടം ഞങ്ങളുടെ പ്രിയ കൂട്ടുകാരന്...
29 March 2015
ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്തു നേടിയ അഞ്ചാം ലോക കിരീടം തങ്ങളുടെ പ്രിയ കൂട്ടുകാരന് സമര്‍പ്പിച്ച് ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്ക്. സിഡ്നിയിലെ ക്രിക്കറ്റ് പിച്ചില്‍ തലയ്ക്ക് പന്തുകൊണ്ട് അകാ...
ന്യൂസിലാഡിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് കീരീടം സ്വന്തമാക്കി
29 March 2015
ന്യൂസിലാഡിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് കീരീടം സ്വന്തമാക്കി. ക്രിക്കറ്റിന്റെ രാജാക്കന്മാര് തങ്ങളെന്ന് ഓസീസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. കഴിഞ്ഞ ലോകകപ്പില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ച് ഓസീസ് ക്രിക്ക...
183ന് ന്യൂസിലാന്‍ഡ് ഓള് ഔട്ട്
29 March 2015
ഓസ്ട്രേലിയയ്ക്കും അഞ്ചാം ലോകകിരീടത്തിനുമിടയില്‍ 184 റണ്‍സിന്റെ അകലം. പതിനൊന്നാമത് ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് പുറത്താകുക...
എലിയറ്റിന് അര്‍ദ്ധ സെഞ്ച്വറി
29 March 2015
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം എലിയട്ട്റോസ് ടെയ്ലര് സഖ്യത്തിന്റെ ബലത്തില്‍ ന്യൂസിലന്‍ഡ് കരകയറുന്നു. 30 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് അവര്‍. ഒരു ഘട്ടത്തില്‍...
മൂന്നാം വിക്കറ്റും നഷ്ടമായി ന്യൂസിലാന്‍ഡ്
29 March 2015
ലോകകപ്പ് കിരീടപോരാട്ടത്തില്‍ ന്യൂസിലാന്‍ഡിന് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. മക്കല്ലത്തിന് പിന്നാലെ മാര്ട്ടിന് ഗുപ്ടിലും(15), കെയ്ന്‍ വില്യംസണും(12) പുറത്തായതോടെ 13 ഓവറില്‍ മൂന്നിന് 38 റണ്‍സ...
ലോകകപ്പ് ഫൈനല്‍: ന്യൂസിലന്‍ഡിനു ബാറ്റിംഗ്
29 March 2015
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആദ്യ ബാറ്റിംഗ് ന്യൂസിലന്‍ഡിന്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























