Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ

30 AUGUST 2026 06:39 AM ISTമലയാളി വാര്‍ത്ത
കൊല്ലം സെയിലേഴ്സിനെതിരെ 253 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ആലപ്പി റിപ്പിൾസ്. കെസിഎൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോ‍ർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ. സച്ചിൻ ബേബിയും ആകാശ് പിള്ളയും അർദ്ധ സെഞ്ചുറിയും കരസ്ഥമാക്കി. ഇ...

പരമ്പര ഇന്ത്യക്ക്‌: മൊഹാലിയിലെ വിജയം ആറുവിക്കറ്റിന്‌

18 March 2013

മൊഹാലിയിലും ജയിച്ച്‌ ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ആറ്‌ വിക്കറ്റിനാണ്‌ ഇന്ത്യ ജയിച്ചത്‌. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സ്‌ വേണ്ടിയിരുന്ന ഇന്ത്യ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില...

ഏറ്റവും വേഗതയേറിയ അരങ്ങേറ്റ സെഞ്ച്വറിയുമായ്‌ ശിഖര്‍ ധവാന്‍

16 March 2013

അരങ്ങേറ്റ ടെസ്‌റ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ഇനി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ പേരില്‍. 85 പന്തിലാണ്‌ ധവാന്‍ തന്റെ ആദ്യ ടെസ്റ്റ്‌ സെഞ്ച്വറി കുറിച്ചത്‌. ഈ മികവില്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപെടാത...

മൊഹാലി ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍

16 March 2013

മൊഹാലി ടെസ്റ്റിലും വന്‍ തകര്‍ച്ചയിലേക്ക്‌ നീങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിവസം ശക്തമായ നിലയിലേക്ക്‌ തിരിച്ചു വന്നു. ഏഴിന്‌ 273 എന്ന നിലയില്‍ മൂന്നാം നാള്‍ കളിയാരംഭിച്ച ഓസ്‌ട്രേലിയ 408 റണ്‍സെടുത്താണ്‌ പുറ...

ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്‌റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ സെവാഗിനെ ഒഴിവാക്കി

07 March 2013

മോശം ഫോമിനെ തുടര്‍ന്ന്‌ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട്‌ ടെസ്‌റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ വീരേന്ദര്‍ സെവാഗിനെ ഒഴിവാക്കി. എന്നാല്‍ സെവാഗിന്‌ പകരമായി ആരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ത...

മിന്നുന്ന വിജയവുമായി ഇന്ത്യ: ഹൈദരാബാദ്‌ ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ ഇന്നിങ്‌സ്‌ ജയം

05 March 2013

ഹൈദരബാദില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ ജയം. 135 റണ്‍സിനും ഇന്നിങ്‌സിനുമാണ്‌ ഇന്ത്യയുടെ ജയം. ഇതോടെ നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ 2-0 ത്തിന്‌ ഇന്ത്യ മുന്നില...

പൂജാരയുടെ ഇരട്ട സെഞ്ച്വറി മികവില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്‌

04 March 2013

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്‌. ചേതേശ്വര്‍ പൂജാര(204)യുടെ ഇരട്ട സെഞ്ച്വറിയുടേയും, മുരളി വിജയുടെ 167 റണ്‍സിന്റേയും മികവിലാണ്‌ ഇന്ത്യക്ക്‌ നാല്‌ വിക്കറ്റ്‌ നഷ്ടത...

ടെസ്റ്റില്‍ സച്ചിനെ ധോണി മറികടന്നു, ധോണിക്ക്‌ പുതിയ റെക്കോര്‍ഡ്‌

25 February 2013

ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഒരിന്ത്യന്‍ ക്യാപ്‌റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി പുതിയ റെക്കോര്‍ഡിട്ടു. സച്ചിന്‍ തെണ്ടുള്‍ക്കര്‍ സ്ഥാപിച...

ചെന്നൈ ടെസ്റ്റ്‌ ആസ്‌ട്രേലിയ 380ന്‌ പുറത്ത്‌, അശ്വിന്‌ ഏഴ്‌ വിക്കറ്റ്‌

23 February 2013

ചെന്നൈയില്‍ വച്ച്‌ നടക്കുന്ന ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയ 380 റണ്‍സിന്‌ പുറത്തായി. ഏഴ്‌ വിക്കറ്റിന്‌ 316 റണ്‍സെന്ന നിലയില്‍ ബാ...

ലോകപ്പ്‌ ആസ്‌ട്രലിയക്ക്‌ വേണ്ടിയുള്ളതാ... ആറാമതും ആസ്‌ട്രേലിയക്ക്‌ വനിതാ ലോകകപ്പ്‌

18 February 2013

ക്രിക്കറ്റില്‍ ആസ്‌ട്രേലിയെ വെല്ലുക അല്‍പ്പം കടുപ്പമാണ്‌. അത്‌ വനിതകളായാലും ശരി, പ്രത്യേകിച്ചും ഫൈനലാകുമ്പോള്‍. കന്നി കിരീട പ്രതീക്ഷയുമായെത്തിയ വെസ്റ്റിന്റഡീസ്‌ തകര്‍ന്നടിയുന്ന കാഴ്‌ചയാണ്‌ മുംബൈയില്‍ ...

ഐ.സി.സി. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌ തന്നെ

13 February 2013

ഐ.സി.സി. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 119 പോയന്റുമായി മുന്നിട്ടുനില്ക്കുന്ന ഇന്ത്യയോടൊപ്പം രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും ഒരേ പോയന്റാണുള്ളത്. ഓസ്‌ട്രേലിയ(116), ദക്ഷിണാഫ്രിക...

ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം ഇന്ത്യയ്‌ക്ക്‌ വീണ്ടും ഏകദിന പരമ്പര

23 January 2013

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര മികച്ച ജയത്തോടെ ഇന്ത്യ സ്വന്തമാക്കി. മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഇപ്പോള്‍ അഞ്ചു ഏകദിനങ്ങളുള്ള പരമ്...

കൊച്ചിയിലെ വിജയം റാഞ്ചിയിലും ആവര്‍ത്തിച്ചു, ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

19 January 2013

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 156 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 28.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിരാട് കോഹ...

അങ്ങനെ കൊച്ചി ഒരിക്കല്‍കൂടി ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി, ഇന്ത്യക്ക്‌ ഉജ്ജ്വലവിജയം

15 January 2013

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 127 റണ്‍സിന്റെ വമ്പന്‍ ജയം. 286 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 36 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കെവിന്‍ പീ...

അങ്ങനെ ഇന്ത്യ ഡല്‍ഹിയില്‍ കരകയറി, ബൗളര്‍മാരുടെ മികവില്‍ ജയിച്ചത്‌ 10 റണ്‍സിന്‌

06 January 2013

അങ്ങനെ പാകിസ്‌താനുമായുള്ള അവസാന ഏകദിനത്തില്‍ 10 റണ്‍സിന്‌ ഇന്ത്യ ജയിച്ചു. ഇന്ത്യക്കെതിരെ പാകിസ്ഥാന്‌ 168 റണ്‍സ്‌ എടുക്കണമായിരുന്നു. എന്നാല്‍ 48.5 ഓവറില്‍ 157 റണ്‍സിന്‌ പാകിസ്‌താന്‍ പുറത്തായി. ടോസ് നേ...

തോല്‍ക്കാനായി ജനിച്ചവര്‍ , ഇന്ത്യ വീണ്ടും പാകിസ്‌താന്റെ മുമ്പില്‍ തോറ്റു

03 January 2013

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും പാകിസ്താനും ആദ്യമായി ഏകദിനം കളിച്ചതിന്റ സില്‍വര്‍ ജൂബിലിദിനത്തിലായിരുന്നു ഇന്ത്യയുടെ ഈ ദയനീയ തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ 85 റണ്‍സിന്റെ ദയനീയ ...

Malayali Vartha Recommends